1. ഇന്ത്യയിൽ ആദ്യമായി ജല ബജറ്റ് തയാറാക്കുന്ന സംസ്ഥാനം ?
    A. മഹാരാഷ്ട്ര
    B. കേരളം
    C. തമിഴ്നാട്
    Correct Answer: B. കേരളം
  2. ഇന്റർനാഷനൽ ക്രിസ്ത്യൻ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെ?
    A. സോൾ
    B. കലിഫോർണിയ
    C. ടോക്കിയോ
    Correct Answer: C. ടോക്കിയോ
  3. കേരളത്തിലെ മുന്നാക്ക വിഭാഗ ക്ഷേമ കോർപറേഷന്റെ പേര്?
    A. സമന്വയ
    B. ശാക്തീകരൺ
    C. സമുന്നതി
    Correct Answer: C. സമുന്നതി
  4. വേമ്പനാട് കായൽ ഒഴുകാത്ത ജില്ല ?
    A. പത്തനംതിട്ട
    B. ആലപ്പുഴ
    C. കോട്ടയം
    Correct Answer: A. പത്തനംതിട്ട
  5. രാഷ്ട്രപതിക്ക് തിരിച്ചയയ്ക്കാനോ നിരസിക്കാനോ സാധിക്കാത്ത ബിൽ ഏത്?
    A. മണി ബിൽ
    B. ഭരണഘടനാ ഭേദഗതി ബിൽ
    C. ഓർഡിനറി ബിൽ
    Correct Answer: B. ഭരണഘടനാ ഭേദഗതി ബിൽ
  6. സൈലന്റ് വാലിയെ ദേശീയപാർക്കായി പ്രഖ്യാപിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
    A. വി.പി. സിങ്
    B. ഇന്ദിരാഗാന്ധി
    C. രാജീവ് ഗാന്ധി
    Correct Answer: B. ഇന്ദിരാഗാന്ധി
  7. സെർടാനാജോ എന്ന നാടൻ സംഗീത ഇനം രൂപപ്പെട്ട രാജ്യം
    A. ബ്രസീൽ
    B. സെർബിയ
    C. അൽജീറിയ
    Correct Answer: A. ബ്രസീൽ
  8. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ ആസ്ഥാനം?
    A. അഹമ്മദാബാദ്
    B. ബെംഗളൂരു
    C. ഗാന്ധിനഗർ
    Correct Answer: A. അഹമ്മദാബാദ്
  9. മംഗലം ഡാം ഏതു ജില്ലയിലാണ്?
    A. വയനാട്
    B. തൃശൂർ
    C. പാലക്കാട്
    Correct Answer: C. പാലക്കാട്
  10. പാക്കിസ്ഥാൻ പാർലമെന്റിന്റെ ഉപരിസഭ?
    A. ദേശീയ അസംബ്ലി
    B. കോൺഗ്രസ്
    C. സെനറ്റ്
    Correct Answer: C. സെനറ്റ്
  11. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ആയിരുന്നയാൾ?
    A. ആരിഫ് മുഹമ്മദ് ഖാൻ
    B. സൽമാൻ ഖുർഷിദ്
    C. പല്ലം രാജു
    Correct Answer: A. ആരിഫ് മുഹമ്മദ് ഖാൻ
  12. താഴെപ്പറയുന്നവയിൽ ഏതാണ് ചെറുകിട വ്യവസായത്തിന്റെ വളർച്ചയ്ക്കായി രൂപീകരിച്ചത്?
    A. തപസ് മജുംദാർ കമ്മിറ്റി
    B. ലിബർഹാൻ കമ്മിഷൻ
    C. കാർവെ കമ്മിറ്റി
    Correct Answer: C. കാർവെ കമ്മിറ്റി
  13. 2022ലെ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ വേദി?
    A. ഫ്രാൻസ്
    B. ഖത്തർ
    C. ചിലെ
    Correct Answer: B. ഖത്തർ
  14. ഒളിംപിക്സിൽ ഇന്ത്യൻ സംഘത്തിന്റെ ക്യാപ്റ്റനായ ആദ്യ വനിതാ അത്‍ലീറ്റ്?
    A. ടിന്റു ലൂക്ക
    B. ഷൈനി വിൽസൺ
    C. അഞ്ജു ബോബി ജോർജ്
    Correct Answer: B. ഷൈനി വിൽസൺ
  15. കേന്ദ്ര പൊതുമേഖലാ സ്ഥാപനമേത്?
    A. ഫോം മാറ്റിങ്സ് ഇന്ത്യ
    B. ഫാക്ട്
    C. ഓട്ടോകാസ്റ്റ്
    Correct Answer: B. ഫാക്ട്
  16. പ്രശസ്തമായ സോണറ്റ് ക്രിക്കറ്റ് ക്ലബ് എവിടെ?
    A. ഭുവനേശ്വർ
    B. ഡൽഹി
    C. കട്ടക്
    Correct Answer: B.ഡൽഹി
  17. ആന്റിം പങ്കൽ ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    A. ഹോക്കി
    B. ഗുസ്തി
    C. ബോക്സിങ്
    Correct Answer: B. ഗുസ്തി
  18. 2023 ലെ പുരുഷ ഹോക്കി ലോക കപ്പ് കിരീടം നേടിയ രാജ്യം?
    A. ഓസ്ട്രേലിയ
    B. ജർമനി
    C. ജപ്പാൻ
    Correct Answer: B. ജർമനി
  19. ജമ്മു കശ്മീരിലെ ലഫ്. ഗവർണർ?
    A. മനോജ് സിൻഹ
    B. അനിൽ ബൈജൽ
    C. പ്രഫുൽ പട്ടേൽ
    Correct Answer: A. മനോജ് സിൻഹ
  20. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം?
    A. സെന്റിനൽ 5
    B. അൽസാറ്റ് 2എ
    C. ഡിസ്കവർ
    Correct Answer: A. സെന്റിനൽ 5

Loading