1. 2024 -ലെ ഒളിംപിക്‌സിന്റെ വേദി ?
    A. ഫ്രാൻസ്
    B. പാരീസ്
    C. ജപ്പാൻ
    Correct Answer: B. പാരീസ്
  2. ഇന്ത്യൻ പേറ്റന്റ് ഓഫീസ് മാർച്ച് 03 ന് പേറ്റന്റ് സഹകരണ ഉടമ്പടിയെ സംബന്ധിച്ച് ഒരു അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നത് ഏത് സ്ഥലത്താണ്?
    A. കൊല്ലം
    B. കോഴിക്കോട്
    C. തിരുവനന്തപുരം
    Correct Answer: C. തിരുവനന്തപുരം
  3. 2023 ഏപ്രിൽ 02 ന് 88 ആം വയസ്സിൽ അന്തരിച്ച പ്രൊഫഷണൽ കായികതാരം സലിം ദുറാനി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്?
    A. ഫുട്ബോൾ
    B. ഹോക്കി
    C. ക്രിക്കറ്റ്
    Correct Answer: C. ക്രിക്കറ്റ്
  4. 100% വൈദ്യുതീകരിച്ച റെയിൽവേ ശൃംഖലയുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
    A. ഹരിയാന
    B. കേരളം
    C. ഗുജറാത്ത്
    Correct Answer: A. ഹരിയാന
  5. ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം കേരളത്തിൽ എവിടെയാണ് സ്ഥാപിച്ചത്?
    A. പയ്യന്നൂർ
    B. ആലുവ
    C. വൈക്കം
    Correct Answer: B. ആലുവ
  6. 2023 ഏപ്രിൽ 17 മുതൽ 19 വരെ നടക്കുന്ന രണ്ടാമത്തെ ജി-20 ഹെൽത്ത് വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് ഏത് സ്ഥലത്താണ് നടക്കുന്നത്?
    A. പഞ്ചാബ്
    B. ഗോവ
    C. ഭോപ്പാൽ
    Correct Answer: B. ഗോവ
  7. പരമ്പരാഗത ഗാഡ്ഡി വസ്ത്രം (ലുഅഞ്ചടി) ധരിച്ച് ദക്ഷിണാഫ്രിക്കയിൽ കിളിമഞ്ചാരോ പർവതത്തിന്റെ കൊടുമുടി വിജയകരമായി സ്കെയിലിംഗ് നടത്തി കീഴടക്കിയ വനിത?
    A. അഞ്ജലി ശർമ്മ
    B. ഷൈനി അഗസ്റ്റിൻ
    C. അമൃത വേണി
    Correct Answer: A. അഞ്ജലി ശർമ്മ
  8. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്?
    A. രാജീവ് കുമാർ
    B. സുനിൽ പണിക്കർ
    C. രാജീവ് പിള്ള
    Correct Answer: A. രാജീവ് കുമാർ
  9. ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് 2022 ൽ ഒന്നാമതെത്തിയ സംസ്ഥാനം ?
    A. തമിഴ്നാട്
    B. രാജസ്ഥാൻ
    C. കർണാടക
    Correct Answer: C. കർണാടക
  10. ഈയിടെ ഏത് രാജ്യത്താണ് മാരകമായ ടിക് ബോൺ വൈറസ്, ടിക് ബോൺ എൻസെഫലൈറ്റിസ് കണ്ടെത്തിയത് ?
    A. അമേരിക്ക
    B. ചൈന
    C. യു.കെ
    Correct Answer: C. യു.കെ
  11. 2023 ഏപ്രിൽ 06 ന് ഏത് സംസ്ഥാനത്താണ് 54 അടി ഉയരമുള്ള ഹനുമാന്റെ പ്രതിമ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനാച്ഛാദനം ചെയ്തത്?
    A. ഗുജറാത്ത്
    B. കർണാടക
    C. ആന്ധ്രാപ്രദേശ്
    Correct Answer: A. ഗുജറാത്ത്
  12. ഐക്യരാഷ്ട്രസഭയുടെ സുപ്രീം സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം?
    A. ഫ്രാൻസ്
    B. ചൈന
    C. ഇന്ത്യ
    Correct Answer: C. ഇന്ത്യ
  13. ലോകത്തിലെ ഏറ്റവും മികച്ച പൊതു ഗതാഗത സംവിധാനമുള്ള ഇരുപത് നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ ഏത് നഗരമാണ് ഇടം പിടിച്ചത്?
    A. ഡൽഹി
    B. മുംബൈ
    C. അഹമ്മദാബാദ്
    Correct Answer: B. മുംബൈ
  14. ഔദ്യോഗിക ആശയവിനിമയങ്ങളിൽ ഇംഗ്ലീഷ് ഭാഷാപദങ്ങൾ വിലക്കാനൊരുങ്ങുന്ന രാജ്യം?
    A. ഇന്ത്യ
    B. ഇറ്റലി
    C. ജപ്പാൻ
    Correct Answer: B. ഇറ്റലി
  15. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഒറ്റത്തൂൺ മേൽപ്പാലം നിലവിൽ വരുന്നത്?
    A. കൊല്ലം
    B. കാസർകോഡ്
    C. എറണാകുളം
    Correct Answer: B. കാസർകോഡ്
  16. രാജ്യത്തെ ആദ്യ ദേശീയ പൊതുജനാരോഗ്യ മ്യൂസിയം നിലവിൽ വരുന്നത്?
    A. ഭുവനേശ്വർ
    B. കൊൽക്കത്ത
    C. കട്ടക്
    Correct Answer: B.കൊൽക്കത്ത
  17. അടുത്തിടെ രാജ്യത്ത് വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്നതായി കണ്ടെത്തിയ ഒമിക്രോൺ വകഭേദം ?
    A. എക്സ്.ബി.ബി. 2.16
    B. എക്സ്.ബി.ബി. 1.16
    C. എക്സ്.ബി.ബി. 1.11
    Correct Answer: B. എക്സ്.ബി.ബി. 1.16
  18. ഇന്ത്യ എ-20 പ്രസിഡൻസിയുടെ ആദ്യ ആരോഗ്യ വർക്കിംഗ് ഗ്രൂപ്പ് യോഗം എവിടെ വെച്ചാണ് നടന്നത്?
    A. കോട്ടയം
    B. തിരുവനന്തപുരം
    C. കൊച്ചി
    Correct Answer: B. തിരുവനന്തപുരം
  19. ഏപ്രിൽ 14 മുതൽ ജൂൺ 15 വരെ 61 ദിവസത്തേക്ക് ആഴക്കടൽ മത്സ്യ ബന്ധനം നിരോധിച്ച സംസ്ഥാനം?
    A. ആന്ധ്രപ്രദേശ്
    B. ഗുജറാത്ത്
    C. രാജസ്ഥാൻ
    Correct Answer: A. ആന്ധ്രപ്രദേശ്
  20. ദേശീയ ജലദിനമായി ആചരിക്കുന്നത് എന്ന്?
    A. ഏപ്രിൽ 14
    B. ഏപ്രിൽ 15
    C. ഏപ്രിൽ 16
    Correct Answer: A. ഏപ്രിൽ 14

Loading