1. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കമായി മാറാൻ പോകുന്നത്?
    A. യൂറേഷ്യ തുരങ്കം
    B. സോജില തുരങ്കം
    C. ചെനാനി–നഷ്റി
    Correct Answer: B. സോജില തുരങ്കം
  2. വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി ശതാബ്‌ദി ആചരണം ഏത് പേരിലാണ് അറിയപ്പെടുക?
    A. മഹാ ഗുരുവർഷം 2022
    B. മഹാ ഗുരുവർഷം 2023
    C. മഹാ ഗുരുവർഷം 2024
    Correct Answer: C.മഹാ ഗുരുവർഷം 2024
  3. കുട്ടികൾക്കായി ഓക്സ്ഫോർഡ് മലേറിയ വാക്സിൻ അംഗീകരിച്ച ആദ്യ രാജ്യം?
    A. ചൈന
    B. ജർമനി
    C. ഘാന
    Correct Answer: C. ഘാന
  4. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് 01 ജനുവരി 2024 മുതൽ എത്ര പ്രാദേശിക ഭാഷകളിൽ പരീക്ഷകൾനടത്തുന്നത് ?
    A. 13 ഭാഷകൾ
    B. 14 ഭാഷകൾ
    C. 15 ഭാഷകൾ
    Correct Answer: A. 13 ഭാഷകൾ
  5. ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള ഉഭയകക്ഷി സംയുക്ത സൈനികാഭ്യാസമാണ് സൂര്യ കിരൺ?
    A. ചൈന
    B. നേപ്പാൾ
    C. ഇംഗ്ലണ്ട്
    Correct Answer: B. നേപ്പാൾ
  6. 2023 ഏപ്രിൽ 22 ന് ഐ,എസ്.ആർ.ഒ വിക്ഷേപിക്കാൻ പോകുന്ന സിംഗപ്പൂരിന്ടെ ഉപഗ്രഹത്തിന്ടെ പേര്?
    A. ടെലിയോസ് 1
    B. ടെലിയോസ് 2
    C. ടെലിയോസ് 3
    Correct Answer: B. ടെലിയോസ് 2
  7. അജ്ഞാത മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ ഡാറ്റാബേസ് ആദ്യമായി തയ്യാറാക്കിയ സംസ്ഥാനം
    A. ഹിമാചൽ പ്രദേശ്
    B. ഗുജറാത്ത്
    C. രാജസ്ഥാൻ
    Correct Answer: A. ഹിമാചൽ പ്രദേശ്
  8. ആപ്പിൾ കമ്പനി 2023 ഏപ്രിൽ 18 ന് ഇന്ത്യയിലെ ആദ്യത്തെ സ്റ്റോർ ഏത് നഗരത്തിലാണ് ആരംഭിച്ചത്?
    A. മുംബൈ
    B. ഡൽഹി
    C. അഹമ്മദാബാദ്
    Correct Answer: A. മുംബൈ
  9. ഇന്തോനേഷ്യയ്ക്ക് പകരമായി 2023 ലെ അണ്ടർ 20 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് ?
    A. ബ്രസീൽ
    B. ഇന്ത്യ
    C. അർജന്റീന
    Correct Answer: C. അർജന്റീന
  10. ഏറ്റവും പുതിയ യു.എൻ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യം ഏതാണ്?
    A. ചൈന
    B. ഇന്ത്യ
    C. അമേരിക്ക
    Correct Answer: C. അമേരിക്ക
  11. 2023 ഏപ്രിൽ 22 ന് ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്ന സഹപാസഞ്ചർ ഉപഗ്രഹത്തിന്ടെ പേര്?
    A. ലുമേലൈറ്റ് 4
    B. ലുമേലൈറ്റ് 3
    C. ലുമേലൈറ്റ് 5
    Correct Answer: A. ലുമേലൈറ്റ് 4
  12. ഗർഭിണിയായ സ്ത്രീയെ ചുമക്കുന്ന അടിയന്തര തൊഴിലാളികളുടെ ചിത്രത്തിനുള്ള വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയർ അവാർഡ് ഏത് രാജ്യത്താണ് പകർത്തിയത്?
    A. ഗ്രീസ്
    B. ആഫ്രിക്ക
    C. ഉക്രെയ്ൻ
    Correct Answer: C. ഉക്രെയ്ൻ
  13. 2023 -ൽ ദേശീയ സിവിൽ സർവീസ് ദിനം ആഘോഷിച്ചത് എന്ന് ?
    A. ഏപ്രിൽ 20-ന്
    B. ഏപ്രിൽ 21-ന്
    C. ഏപ്രിൽ 22-ന്
    Correct Answer: B. ഏപ്രിൽ 21-ന്
  14. എ.പി.ജെ അബ്ദുൾ കലാം സർവകലാശാലയുടെ ചുമതലയുള്ള വൈസ് ചാൻസലർ ആയി നിയമിതനായത് ആരാണ്?
    A. പ്രകാശ് രാജ്
    B. സജി ഗോപിനാഥ്
    C. ഗോപകുമാർ
    Correct Answer: B. സജി ഗോപിനാഥ്
  15. 2023 മാർച്ച് 31 ന് അന്തരിച്ച, നർമ്മദീപുതവ എന്ന പുസ്തകത്തിന് 1979 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വ്യക്തിയാരാണ്?
    A. മേഴ്‌സി ഡാനിയേൽ
    B. സാറാ തോമസ്
    C. അഞ്ചു വിൽ‌സൺ
    Correct Answer: B. സാറാ തോമസ്
  16. യു.എസിലെ ഏത് സംസ്ഥാനമാണ് ഹിന്ദു ഫോബിയയെ അപലപിച്ചു കൊണ്ട് പ്രമേയം പാസാക്കിയത്?
    A. വാഷിങ്ടൺ
    B. ജോർജിയ
    C. അലസ്ക
    Correct Answer: B.ജോർജിയ
  17. “കോർട്ടിംഗ് ഇന്ത്യ: ഇംഗ്ലണ്ട്, മുഗൾ ഇന്ത്യ ആൻഡ് ദി ഒറിജിൻസ് ഓഫ് എംപയർ” എന്ന പുസ്തകം രചിച്ചത്?
    A. നീരജ് നിഗം
    B. നന്ദിനി ദാസ്
    C. വിക്ടർ ഗ്ലോവർ
    Correct Answer: B. നന്ദിനി ദാസ്
  18. 2023 ഏപ്രിൽ 05 ന് രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്‌ട്രപതി ആകെ എത്ര പത്മ പുരസ്‌കാരങ്ങൾ നൽകി?
    A. 52 അവാർഡുകൾ
    B. 53 അവാർഡുകൾ
    C. 54 അവാർഡുകൾ
    Correct Answer: B. 53 അവാർഡുകൾ
  19. ‘പ്രധാനമന്ത്രി ഫസൽ ബീമാ യോജന’ മികച്ച രീതിയിൽ നടപ്പിലാക്കുന്നതിനുള്ള ദേശീയ അവാർഡ് നേടിയ സംസ്ഥാനം ?
    A. കർണാടക
    B. ആന്ധ്രാപ്രദേശ്
    C. ഗുജറാത്ത്
    Correct Answer: A. കർണാടക
  20. ഇന്ത്യൻ വ്യോമസേനയുടെ ഏത് സ്ക്വാഡ്രൺ ആണ് ഈ വർഷം ചണ്ഡീഗഡിൽ വജ്ര ജൂബിലി ആഘോഷിക്കുന്നത്?
    A. 44 സ്ക്വാഡ്രൺ
    B. 45 സ്ക്വാഡ്രൺ
    C. 46 സ്ക്വാഡ്രൺ
    Correct Answer: A. 44 സ്ക്വാഡ്രൺ

Loading