1. സർക്കാർ വകുപ്പുകളിൽ 100% ഇലക്ട്രിക് വാഹനങ്ങളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനം?
    A. ആന്ധ്രപ്രദേശ്
    B. ഉത്തർപ്രദേശ്
    C. രാജസ്ഥാൻ
    Correct Answer: B. ഉത്തർപ്രദേശ്
  2. അമ്പെയ്ത്ത് ലോകകപ്പിൽ ഏത് രാജ്യത്തിനെതിരെയാണ് ജ്യോതി സുരേഖ വെണ്ണവും ഓജസ് പ്രവീൺ ഡിയോട്ടലെയും മിക്സഡ് ടീം കോമ്പൗണ്ട് ഇനത്തിൽ ഇന്ത്യയ്ക്ക് സ്വർണം നേടിയത്?
    A. വാഷിങ്ടൺ
    B. ഗ്രീസ്
    C. ചൈന
    Correct Answer: C.ചൈന
  3. ലോകബാങ്കിന്റെ ഏറ്റവും പുതിയ ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സ് പ്രകാരം ഇന്ത്യയുടെ റാങ്ക് എന്താണ്?
    A. 39
    B. 37
    C. 38
    Correct Answer: C. 38
  4. ഏഷ്യൻ ഗെയിംസിന് യോഗ്യത നേടിയ ഇന്ത്യൻ ലോങ്ങ് ജമ്പർ ?
    A. ഷെല്ലി സിംഗ്
    B. ഹർമൻ പ്രീത് കൗർ
    C. ബോറിയ മജുംദാർ
    Correct Answer: A. ഷെല്ലി സിംഗ്
  5. ത്രിപുര ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനായത്?
    A. വസന്ത് ജയ്‌റാം
    B. അപരേഷ് കുമാർ സിങ്
    C. ലോകേഷ് കുമാർ
    Correct Answer: B. അപരേഷ് കുമാർ സിങ്
  6. ഗാംബിറ്റ് എന്ന വാക്ക് ഏത് ഗെയിമുമായി ബന്ധപ്പെട്ടിരിക്കുന്നു?
    A. ബോക്സിങ്
    B. ചെസ്സ്
    C. കാരംസ് ബോർഡ്
    Correct Answer: B. ചെസ്സ്
  7. മേരിലിബോൺ ക്രിക്കറ്റ് ക്ലബ് അടുത്തിടെ എത്ര ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ആജീവനാന്ത അംഗത്വം നൽകി?
    A. 5
    B. 6
    C. 7
    Correct Answer: A. 5
  8. യു.എൻ സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്ക് അനുസരിച്ച്, ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?
    A. 125
    B. 126
    C. 127
    Correct Answer: A. 125
  9. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്ടെ ചെയർമാനായി നിയമിതനായത് ആര് ?
    A. ഗോപാലസ്വാമി
    B. പി .രവിചന്ദ്രൻ
    C. ജി.കൃഷ്ണകുമാർ
    Correct Answer: C. ജി.കൃഷ്ണകുമാർ
  10. മാർച്ച് 20 ന് സിവിൽ ഏവിയേഷൻ സഹമന്ത്രി ഡോ.വി.കെ.സിംഗിന്റെ പ്രസ്താവന പ്രകാരം ഇന്ത്യയിൽ എത്ര അന്താരാഷ്ട്ര വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നുണ്ട്?
    A. 25
    B. 35
    C. 30
    Correct Answer: C. 30
  11. എത്ര വർഷത്തേക്ക് സായുധ സേനയിലെ യുവാക്കളെ അഗ്നിവീരരായി റിക്രൂട്ട് ചെയ്യുന്നതിനുള്ള പരിവർത്തന പരിഷ്കരണമാണ് അഗ്നിപഥ്?
    A. 4 വർഷം
    B. 5 വർഷം
    C. 3 വർഷം
    Correct Answer: A. 4 വർഷം
  12. 2023 ഏപ്രിൽ 17 മുതൽ ഏപ്രിൽ 26 വരെ സൗരാഷ്ട്ര തമിഴ് സംഗമം ഏത് സംസ്ഥാനത്താണ് കേന്ദ്ര സർക്കാർ നടത്താൻ തീരുമാനിച്ചിരിക്കുന്നത്?
    A. തമിഴ്നാട്
    B. കേരളം
    C. ഗുജറാത്ത്
    Correct Answer: C. ഗുജറാത്ത്
  13. ബ്രിക്സ് ന്യൂ ഡെവലപ്മെന്റ് ബാങ്കിൽ പുതിയ അംഗത്വം നേടിയ രാജ്യം?
    A. ഇന്ത്യ
    B. ഈജിപ്ത്
    C. അമേരിക്ക
    Correct Answer: B. ഈജിപ്ത്
  14. മലിനീകരണം കുറയ്ക്കുന്നതിന് എത്ര വർഷം പഴക്കമുള്ള എണ്ണ ടാങ്കറുകളുടെയും ബൾക്ക് കാരിയറുകളുടെയും ട്രേഡിങ്ങ് ലൈസൻസ് ഇന്ത്യ പിൻവലിച്ചത് ?
    A. 24 വർഷം
    B. 25 വർഷം
    C. 26 വർഷം
    Correct Answer: B. 25 വർഷം
  15. ഏഷ്യൻ ചെസ് ഫെഡറേഷന്റെ ‘പ്ലെയർ ഓഫ് ദി ഇയർ അവാർഡ്’ ആർക്കാണ് ലഭിച്ചത്?
    A. തേജീന്ദർപാൽ സിംഗ്
    B. ഡി.ഗുകേഷ്
    C. നീരജ് നിഗം
    Correct Answer: B. ഡി.ഗുകേഷ്
  16. ജോലി ചെയ്യുന്ന സ്ത്രീകളുടെ ജീവിത ചക്രം സംബന്ധിച്ച ലോകബാങ്ക് സൂചിക പ്രകാരം ഇന്ത്യയുടെ സ്കോർ എത്ര?
    A. 73.4
    B. 74.4
    C. 75.4
    Correct Answer: B. 74.4
  17. CBIP അവാർഡ് 2022 നൽകി ആദരിച്ച ലിമിറ്റഡ് കമ്പനി ഏതാണ്?
    A. NTPS ലിമിറ്റഡ്
    B. NTPC ലിമിറ്റഡ്
    C. NTPD ലിമിറ്റഡ്
    Correct Answer: B. NTPC ലിമിറ്റഡ്
  18. ഏത് രാജ്യമാണ് ഉക്രെയ്ൻ മിലിട്ടറി ഓഫീസർമാരെ സഹായിക്കാൻ ജർമനിയിൽ യുദ്ധ ആസൂത്രണ പരിശീലനം നടത്തുന്നത്?
    A. ചൈന
    B. യു.എസ്.എ
    C. ഇന്ത്യ
    Correct Answer: B. യു.എസ്.എ
  19. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത് എവിടെയാണ് ?
    A. ന്യൂഡൽഹി
    B. കൊൽക്കത്ത
    C. കട്ടക്
    Correct Answer: A. കർണാടക
  20. 29 -ആംത് എഴുത്തച്ഛൻ അവാർഡ് നേടിയ മലയാളിയുടെ പേര്?
    A. പി.വത്സല
    B. ലക്ഷ്മി നായർ
    C. വസന്തകുമാരി
    Correct Answer: A. പി.വത്സല

Loading