1. ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് തയാറാക്കുന്നത്?
    A. ICFRE
    B. FRI
    C. FSI
    Correct Answer: C. FSI
  2. കണ്ണിലെ ലെന്‍സ് അതാര്യമാകുന്നതിനെത്തുടര്‍ന്ന് അന്ധത ഉണ്ടാകുന്ന അവസ്ഥ?
    A. ഗ്ലോക്കോമ
    B. നിശാന്ധത
    C. തിമിരം
    Correct Answer: C.തിമിരം< br>
  3. സാധുജനദൂതൻ എന്ന പത്രം സ്ഥാപിച്ചതാര്?
    A. എം.സി.ജോസഫ്
    B. സി.വി. കുഞ്ഞിരാമൻ
    C. പാമ്പാടി ജോൺ ജോസഫ്
    Correct Answer: C.പാമ്പാടി ജോൺ ജോസഫ്
  4. നേപ്പിൾസ് നഗരം ഏതു രാജ്യത്താണ്?
    A. ഇറ്റലി
    B. ബ്രസീൽ
    C. ഫ്രാൻസ്
    Correct Answer: A. ഇറ്റലി
  5. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം?
    A. അൽസാറ്റ് 2എ
    B. സെന്റിനൽ 5
    C. ഡിസ്കവർ
    Correct Answer: B. സെന്റിനൽ 5
  6. ഇന്ത്യൻ ഭരണഘടനയിൽ കാബിനറ്റ് സമ്പ്രദായം കടംകൊണ്ടത് ഏതു രാജ്യത്തു നിന്നാണ്?
    A. യുഎസ്
    B. ബ്രിട്ടൻ
    C. റഷ്യ
    Correct Answer: B. ബ്രിട്ടൻ
  7. ചുരാചാന്ദ്പുർ ജില്ല ഏതു സംസ്ഥാനത്താണ്?
    A. മണിപ്പുർ
    B. മേഘാലയ
    C. അസം
    Correct Answer: A.മണിപ്പുർ
  8. ഓസ്ട്രേലിയയ്ക്കും ന്യൂസീലൻഡിനും ഇടയിലുള്ള കടൽ?
    A. ടാസ്മാൻ
    B. കാസ്പിയൻ
    C. സെലബീസ്
    Correct Answer: A. ടാസ്മാൻ
  9. പടിഞ്ഞാറൻ നാവിക കമാൻഡിന്റെ ആസ്ഥാനം?
    A. പനജി
    B. കൊച്ചി
    C. മുംബൈ
    Correct Answer: C. മുംബൈ
  10. അപ്പർ സുബാൻസിരി ജില്ല ഏതു സംസ്ഥാനത്താണ്?
    A. ഹിമാചൽപ്രദേശ്
    B. അസം
    C. അരുണാചൽപ്രദേശ്
    Correct Answer: C. അരുണാചൽപ്രദേശ്
  11. ചലച്ചിത്രതാരം സണ്ണി ഡിയോൾ ഏതു മണ്ഡലത്തിൽനിന്നുള്ള എംപിയായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്?
    A. ഗുർദാസ്പുർ
    B. ജലന്തർ
    C. ഹോഷിയാർപുർ
    Correct Answer: A. ഗുർദാസ്പുർ
  12. കേശുഭായ് പട്ടേൽ ഏതു സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു?
    A. അസം
    B. മധ്യപ്രദേശ്
    C. ഗുജറാത്ത്
    Correct Answer: C. ഗുജറാത്ത്
  13. ലോക കാലാവസ്ഥാ ഉച്ചകോടിയുടെ 26–ാം സമ്മേളനത്തിന്റെ വേദി?
    A. ആംസ്റ്റർഡാം
    B. ഗ്ലാസ്ഗോ
    C. പെർത്ത്
    Correct Answer: B. ഗ്ലാസ്ഗോ
  14. സാറ ടെയ്‌ലർ രാജ്യാന്തര ക്രിക്കറ്റിൽ ഏതു രാജ്യത്തെയാണു പ്രതിനിധീകരിച്ചത്?
    A. ഓസ്ട്രേലിയ
    B. ഇംഗ്ലണ്ട്
    C. ദക്ഷിണാഫ്രിക്ക
    Correct Answer: B. ഇംഗ്ലണ്ട്
  15. മനുഷ്യന്റെ ശ്രവണ പരിധി എത്രയാണ്?
    A. 2 Hz – 20 KHz
    B. 20 Hz – 20000 Hz
    C. 2 Hz – 2000 Hz
    Correct Answer: B. 20 Hz – 20000 Hz
  16. കേരള സർക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജൻസി?
    A. കെ–ഡിസ്ക്
    B. ഒഡെപെക്
    C. കെ–ടെൽ
    Correct Answer: B. ഒഡെപെക്
  17. പത്രാധിപന്മാരുടെ ദേശീയ സംഘടന?
    A. പിടിഐ
    B. എഡിറ്റേഴ്സ് ഗിൽഡ്
    C. പ്രസ് കൗൺസിൽ
    Correct Answer: B. എഡിറ്റേഴ്സ് ഗിൽഡ്
  18. കരീം ജനത്ത് ഏതു രാജ്യത്തെ രാജ്യാന്തര ക്രിക്കറ്റ് താരമാണ്?
    A. അഫ്ഗാനിസ്ഥാൻ
    B. ദക്ഷിണാഫ്രിക്ക
    C. പാക്കിസ്ഥാൻ
    Correct Answer: A.അഫ്ഗാനിസ്ഥാൻ
  19. ഐടി വ്യവസായികളുടെ സംഘടന?
    A. നാസ്കോം
    B. എഎസ്‌സിഐ
    C. അസോചം
    Correct Answer: A. നാസ്കോം
  20. ബഹിരാകാശ നിലയത്തിലേക്കു ചരക്കുകൾ എത്തിക്കാനുള്ള ചൈനയുടെ ചരക്കുപേടകം?
    A. ടിയാൻഷൂ 5
    B. ടിയാൻഷൂ 3
    C. ജിലോങ് 3
    Correct Answer: A. ടിയാൻഷൂ 5

Loading