1. ഭൂതത്താൻകെട്ട് ഡാം ഏതു നദിയിലാണ്?
    A. ചാലക്കുടിപ്പുഴ
    B. ഇടമലയാർ
    C. പെരിയാർ
    Correct Answer: C. പെരിയാർ
  2. പ്രകൃതിയിലെ അടിസ്ഥാന ബലങ്ങളിൽ ഏറ്റവും ശക്തി കുറഞ്ഞ ബലം ഏത്?
    A. ക്ഷീണ ആണവ ബലം
    B. യാന്ത്രിക ബലം
    C. ഭൂഗുരുത്വബലം
    Correct Answer: C.ഭൂഗുരുത്വബലം
  3. ഇന്ത്യയിലെ ദേശീയ ക്ഷീര‍ദിനം?
    A. നവംബർ 27
    B. ഡിസംബർ 1
    C. നവംബർ 26
    Correct Answer: C.നവംബർ 26
  4. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍?
    A. റവന്യൂ മന്ത്രി
    B. ചീഫ് സെക്രട്ടറി
    C. മുഖ്യമന്ത്രി
    Correct Answer: C. മുഖ്യമന്ത്രി
  5. 1952 ലെ വന നയം അനുസരിച്ച് സമതലങ്ങളിലെ വനങ്ങള്‍ എത്ര ശതമാനമാണ്?
    A. 55
    B. 33
    C. 44
    Correct Answer: B. 33
  6. ഇന്ത്യയിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോം?
    A. ഡിറ്റോ ടിവി
    B. ബിഗ്ഫ്ലിക്സ്
    C. ഇന്ത്യ ഫ്ലിക്സ്
    Correct Answer: B. ബിഗ്ഫ്ലിക്സ്
  7. ഇന്ത്യൻ ഭരണഘടനയുടെ ശിൽപി എന്നറിയപ്പെടുന്നത്?
    A. ഡോ. ബി.ആർ.അംബേദ്കർ
    B. ഡോ. രാജേന്ദ്രപ്രസാദ്
    C. സി. രാജഗോപാലാചാരി
    Correct Answer: A.ഡോ. ബി.ആർ.അംബേദ്കർ
  8. ഐക്യരാഷ്ട്ര സംഘടനയുടെ നിയമപ്രകാരം കരയിൽനിന്ന് എത്ര നോട്ടിക്കൽ മൈൽ ദൂരം വരെയാണ് തീരക്കടൽ?
    A. 12
    B. 22
    C. 31
    Correct Answer: A. 12
  9. അപ്പർ സുബാൻസിരി ജില്ല ഏതു സംസ്ഥാനത്താണ്?
    A. അരുണാചൽപ്രദേശ്
    B. ഹിമാചൽപ്രദേശ്
    C. അസം
    Correct Answer: A. അരുണാചൽപ്രദേശ്
  10. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത്?
    A. ബെൻസീൻ
    B. നൈട്രിക് ആസിഡ്
    C. സൾഫ്യൂരിക് ആസിഡ്
    Correct Answer: C. സൾഫ്യൂരിക് ആസിഡ്
  11. രാജ്യാന്തര ക്രിക്കറ്റ് താരം ജെറമി സോളസാനോയുടെ രാജ്യം?
    A. വെസ്റ്റിൻഡീസ്
    B. നമീബിയ
    C. ശ്രീലങ്ക
    Correct Answer: A. വെസ്റ്റിൻഡീസ്
  12. റിസോൾവ്ഡ്: യുണൈറ്റിങ് നേഷൻസ് ഇൻ എ ഡിവൈഡഡ് വേൾഡ് എന്ന ആത്മകഥ ആരുടേതാണ്?
    A. കോഫി അന്നാൻ
    B. ശശി തരൂ‍ർ
    C. ബാൻ കി മൂ‍ൺ
    Correct Answer: C. ബാൻ കി മൂ‍ൺ
  13. കെ.സി. ലേഖ ഏതു കായിക ഇനത്തിലെ മികവിനാണ് ദ്രോണാചാര്യ പുരസ്കാരം നേടിയത്?
    A. ബാഡ്മിന്റൻ
    B. ബോക്സിങ്
    C. വോളിബോൾ
    Correct Answer: B. ബോക്സിങ്
  14. മേഘരാജ് ക്ലൗഡ് സ്റ്റോറേജ് ആരുടേതാണ് ?
    A. കേരള ഐടി മന്ത്രാലയം
    B. കേന്ദ്ര ഐടി മന്ത്രാലയം
    C. ടി സി എസ്
    Correct Answer: B. കേന്ദ്ര ഐടി മന്ത്രാലയം
  15. ടെല്ലൂറിക് ഹെലിക്സ് മാതൃകയിൽ മൂലകങ്ങളെ വർഗീകരിച്ചത് ആര് ?
    A. മെൻഡലീവ്
    B. ചാൻകോർട്ടോയ്സ്
    C. ഹെൻറി മോസ്‌ലി
    Correct Answer: B. ചാൻകോർട്ടോയ്സ്
  16. ഷെഡ്യൂളിൽ പരാമർശിക്കുന്ന വിഷയം ഏതാണ്?
    A. കൂറുമാറ്റ നിരോധന നിയമം
    B. പഞ്ചായത്തിരാജ് നിയമം
    C. ഭാഷ
    Correct Answer: C. ഭാഷ
  17. ഒരു പോളിമെർ ആയ പോളിത്തീന്റെ മോണോമെർ ഏതാണ്?
    A. പ്രൊപ്പീൻ
    B. പെന്റീൻ
    C. ഈഥീൻ
    Correct Answer: C. ഈഥീൻ
  18. ബൽജിയത്തിന്റെ തലസ്ഥാനം?
    A. ബ്രസൽസ്
    B. ആന്റ്വപ്
    C. ലീജ്
    Correct Answer: A.ബ്രസൽസ്
  19. ‘ഫറവോയുടെ സർപ്പം’ എന്നറിയപ്പെടുന്ന മെർക്കുറിക് സംയുക്തം ഏത്?
    A. മെർക്കുറിക് തയോസയനേറ്റ്
    B. മെർക്കുറിക് സൾഫൈഡ്
    C. മെർക്കുറിക് ക്ലോറൈഡ്
    Correct Answer: A. മെർക്കുറിക് തയോസയനേറ്റ്
  20. ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നത്?
    A. വിദ്യാഭ്യാസം, വനം
    B. ബാങ്കിങ്, പോസ്റ്റ് ആൻഡ് ടെലിഗ്രാം
    C. കൃഷിയും പൊതുജനാരോഗ്യവും
    Correct Answer: A. വിദ്യാഭ്യാസം, വനം

Loading