1. ഇന്ത്യയിലെ ആദ്യത്തെ ജല മെട്രോ പ്രവർത്തനം ആരംഭിച്ചത് എവിടെയാണ്?
    A. കോഴിക്കോട്
    B. തിരുവനന്തപുരം
    C. കൊച്ചി
    Correct Answer: C. കൊച്ചി
  2. ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ പുതിയ വാർഷിക റിപ്പോർട്ട് പ്രകാരം ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം?
    A. ചൈന
    B. നേപ്പാൾ
    C. ഇന്ത്യ
    Correct Answer: C.ഇന്ത്യ
  3. 2022-ലെ ഏറ്റവും പുതിയ കടുവ സെൻസസ് പ്രകാരം ഇന്ത്യയിലെ ആകെ കടുവകളുടെ എണ്ണം?
    A. 3168
    B. 3177
    C. 3167
    Correct Answer: C.3167
  4. കേരളത്തിലെ ആദ്യ ഹെൽത്ത് എടിഎം സ്ഥാപിതമായത് എവിടെയാണ്?
    A. കൊല്ലം
    B. കോട്ടയം
    C. എറണാകുളം
    Correct Answer: C. എറണാകുളം
  5. ഏഷ്യയിലെ ആദ്യ ബാല സൗഹൃദ നഗരം?
    A. കൊല്ലം
    B. തൃശ്ശൂർ
    C. എറണാകുളം
    Correct Answer: B. തൃശ്ശൂർ
  6. കേരളത്തിൽ നടന്ന ഏതു ചരിത്ര സംഭവത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്കാണ് 2023- ഏപ്രിലിൽ തുടക്കം കുറിച്ചത്?
    A. വൈക്കം സത്യാഗ്രഹം
    B. ഉപ്പു സത്യാഗ്രഹം
    C. ഖേദ സത്യാഗ്രഹം
    Correct Answer: A. വൈക്കം സത്യാഗ്രഹം
  7. 2026 -ലെ ലോകകപ്പ് ഫുട്ബോൾ മത്സരം കളിക്കാൻ എത്ര രാജ്യങ്ങൾക്കാണ് ഫിഫ അംഗീകാരം നൽകിയിട്ടുള്ളത്?
    A. 48
    B. 49
    C. 47
    Correct Answer: A.48
  8. 2023- ൽ ഭൗമസൂചിക പദവി ലഭിച്ച കറുത്ത മുന്തിരി കൃഷി ചെയ്യുന്ന തമിഴ്നാട്ടിലെ സ്ഥലം?
    A. കമ്പം
    B. ആലങ്കുളം
    C. കന്യാകുമാരി
    Correct Answer: A. കമ്പം
  9. ഒമിക്രോൺ ഏതു ഭാഷയിലെ അക്ഷരമാണ്?
    A. ഗ്രീക്ക്
    B. ലാറ്റിൻ
    C. ഫ്രഞ്ച്
    Correct Answer: A. ഗ്രീക്ക്
  10. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശേഷി എത്ര ടിഎംസിയാണ്?
    A. 18
    B. 47
    C. 16
    Correct Answer: C. 16
  11. എച്ച്എംഎസ് എലിസബത്ത് ഏതു രാജ്യത്തിന്റെ യുദ്ധക്കപ്പലാണ്?
    A. ബ്രിട്ടൻ
    B. ജർമനി
    C. യുഎസ്
    Correct Answer: A. ബ്രിട്ടൻ
  12. കുശിനഗർ ഏതു സംസ്ഥാനത്തെ ജില്ലയാണ്?
    A. ബിഹാർ
    B. യുപി
    C. മധ്യപ്രദേശ്
    Correct Answer: B. യുപി
  13. കാളിദാസ സമ്മാൻ നൽകുന്ന സംസ്ഥാനം?
    A. ഒഡീഷ
    B. മധ്യപ്രദേശ്
    C. ആന്ധ്രപ്രദേശ്
    Correct Answer: B. മധ്യപ്രദേശ്
  14. ദക്ഷിണാഫ്രിക്കയുടെ ആരോഗ്യമന്ത്രി?
    A. എയ്ഞ്ചല ദിദിസ
    B. ജോയ് ഫാല
    C. ബാർബറ ഡാളസ്
    Correct Answer: B. ജോയ് ഫാല
  15. കണ്ണിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ ജീവകം ഏത്?
    A. ജീവകം ഡി
    B. ജീവകം എ
    C. ജീവകം സി
    Correct Answer: B. ജീവകം എ
  16. പി.3 എന്ന കോവിഡ് വകഭേദത്തിന്റെ പേര്?
    A. ഈറ്റ
    B. സീറ്റ
    C. തീറ്റ
    Correct Answer: C. തീറ്റ
  17. നാഷനൽ ഡിഫൻസ് അക്കാദമി എവിടെ?
    A. ഹൈദരാബാദ്
    B. തിരുവനന്തപുരം
    C. പൂനെ
    Correct Answer: C. പൂനെ
  18. ഐപിഎൽ ക്രിക്കറ്റിലെ ലക്നൗ ഫ്രാഞ്ചൈസിയുടെ ഉടമ?
    A. സഞ്ജീവ് ഗോയങ്ക
    B. കിരൺ മജുംദാർ ഷാ
    C. കുമാർ മംഗലം ബിർല
    Correct Answer: A.സഞ്ജീവ് ഗോയങ്ക
  19. കേരള വനിതാ ഫുട്ബോൾ ക്യാപ്റ്റൻ?
    A. ടി. നിഖില
    B. അമൃത അരവിന്ദ്
    C. സി.പി. അഖില
    Correct Answer: A. ടി. നിഖില
  20. നിലവിലെ ലോക ജൂനിയർ ഹോക്കി ജേതാക്കൾ?
    A. ഇന്ത്യ
    B. ബൽജിയം
    C. ജർമനി
    Correct Answer: A. ഇന്ത്യ

Loading