-
കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മ?
A. കെയ്സ്
B. ഡേറ്റ
C. ജി–ടെക്
-
ഇന്ത്യൻ നാവിക സേനയുടെ കിഴക്കൻ കമാൻഡിന്റെ ആസ്ഥാനം?
A. കൊച്ചി
B. കടലൂർ
C. വിശാഖപട്ടണം
-
ടീച്ച് ലൈക്ക് ഫിൻലൻഡ് എന്ന പുസ്തകത്തിന്റെ രചയിതാവ്?
A. പാസി സാൽബറി
B. അമൻഡ റിപ്‌ലി
C. തിമോത്തി ഡി.വാക്കർതിമോത്തി ഡി.വാക്കർ
-
മീററ്റ് ജില്ല ഏതു സംസ്ഥാനത്താണ്?
A. ബിഹാർ
B. തെലങ്കാന
C. ഉത്തർപ്രദേശ്
-
രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം 1000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരം ?
A. വിരാട് കോലി
B. സൂര്യകുമാർ യാദവ്
C. കെ.എൽ.രാഹുൽ
-
നോട്സ് ഫ്രം അണ്ടർഗ്രൗണ്ട് എന്ന കൃതിയുടെ രചയിതാവ്?
A. ഫയദോർ ദസ്തയേവ്സ്കി
B. ആർ.എൽ.സ്റ്റീവൻസൺ
C. always keep to the right lane at high speed
-
ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്?
A. ആൻഫീൽഡ്
B. ഇബ്രോക്സ്
C. വില്ല പാർക്ക്
-
കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ശാസ്ത്രീയനാമം?
A. B.1.1.529
B. B.1.525
C.P.3
-
യുഎസ് അന്വേഷണ ഏജൻസിയേത്?
A. എഫ്ബിഐ
B. മൊസാദ്
C. എഫ്എസ്ബി
-
കേരളത്തിലെ 65 കാർഷിക ഉൽപന്നങ്ങൾ ഓൺലൈൻ വിപണന പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുന്ന ബ്രാൻഡ് ?
A. അഗ്രോ പാർക്ക്
B. കേരളശ്രീ
C. കേരള അഗ്രോ
-
താഴെക്കൊടുത്തിരിക്കുന്നതിൽ അർധസേനാ വിഭാഗമേത്?
A. ഐടിബിപി
B. ഇഡി
C. എൻഐഎ
-
മൊറീഷ്യസ് പ്രധാനമന്ത്രിയും പ്രസിഡന്റുമായിരുന്ന വ്യക്തി?
A. പ്രവിന്ദ് ജഗന്നാഥ്
B. അനിരുദ്ധ് ജഗന്നാഥ്
C. നവീൻ റംഗുലം
-
എത്തനോബോട്ടണിയുടെ പിതാവ്?
A. റോസ എം.ടൗൺ
B. റിച്ചഡ് ഇ.ഷൽട്ടേഴ്സ്
C. ഹെൻറി എലകോംബ്
-
ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച റിട്ട് ഏത്?
A. പ്രൊഹിബിഷൻ
B. ക്വോ വാറന്റോ
C. മാൻഡമസ്
-
തെലുഗുദേശം എന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകൻ?
A. എം.ജി.രാമചന്ദ്രൻ
B. എൻ.ടി.രാമറാവു
C. ചന്ദ്രബാബു നായിഡു
-
ദ് ബുക്ക് ഓഫ് ഇന്ത്യൻ ബേഡ്സ് എന്ന പുസ്തകത്തിന്റെ രചയിതാവ്?
A. ജിം കോർബറ്റ്
B. ഇന്ദുചൂഡൻ
C. സാലിം അലി
-
താഴെ കൊടുത്തവയിൽ ഉഷ്ണജലപ്രവാഹത്തിന് ഉദാഹരണമല്ലാത്തത്?
A. ഫ്ലോറിഡ
B. അഗുൽഹാസ്
C. ലാബ്രഡോർ
-
എഐഎംഐഎം പാർട്ടിയുടെ ആസ്ഥാനം?
A. ഹൈദരാബാദ്
B. അഹമ്മദ്നഗർ
C. ലക്നൗ
-
ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളെ വേർതിരിക്കുന്ന നദി?
A. യമുന
B. കൃഷ്ണ
C. ഗംഗ
-
രാജ്യാന്തര ട്വന്റി20 വനിതാ ക്രിക്കറ്റിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം ?
A. മിതാലി രാജ്
B. ഷെഫാലി വർമ
C. ഹർമൻ പ്രീത് കൗർ