1. ഏകലവ്യൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് ആര്?
    A. കെ. എം. മാത്യു
    B. ഇ. ജെ. ഫിലിപ്പ്
    C. ഗോവിന്ത ഗണകൻ
    Correct Answer: A.കെ. എം. മാത്യു
  2. ചൗസത് യോഗിനി ക്ഷേത്രം ഏത് സംസ്ഥാനത്താണ്/യുടിയിലാണ് സ്ഥിതി ചെയ്യുന്നത്?
    A.ബീഹാർ
    B.രാജസ്ഥാൻ
    C.മധ്യപ്രദേശ്
    Correct Answer: C.മധ്യപ്രദേശ്
  3. തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി?
    A.അനിഴം തിരുനാൾ മാർത്താണ്ഡവർമ
    B.ശ്രീ ആയില്യം തിരുനാൾ
    C. ശ്രീചിത്തിര തിരുനാൾ
    Correct Answer: C.ശ്രീചിത്തിര തിരുനാൾ
  4. ഏത് ഇന്ത്യൻ സായുധ സേനയാണ് ‘ഓപ്പറേഷൻ സജാഗ്’ അഭ്യാസം നടത്തിയത്?
    A. ഇന്ത്യൻ ആർമി
    B. ഇന്ത്യൻ എയർഫോഴ്സ്
    C. ഇന്ത്യൻ കോസ്റ്റ് ഗാർഡ്
    Correct Answer: C.ഇന്ത്യൻ കോസ്റ്റ് ഗാർഡ്
  5. ഡച്ചുകാർ ഇന്ത്യയിൽ വന്ന വർഷം?
    A. എ‍‍ഡി 1596
    B. എ‍‍ഡി 1594
    C. എഡി 1595
    Correct Answer: C.എഡി 1595
  6. 128-ാം ഭരണഘടനാ ഭേദഗതി ബിൽ, 2023, ഇതുമായി ബന്ധപ്പെട്ടത്?
    A.ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകൾക്കായി 33% സീറ്റുകൾ സംവരണം ചെയ്യുക
    B. ചരക്ക് സേവന നികുതി
    C. മറ്റ് പിന്നാക്ക വിഭാഗങ്ങളെ (ഒബിസി) തിരിച്ചറിയുക
    Correct Answer: A. ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകൾക്കായി 33% സീറ്റുകൾ സംവരണം ചെയ്യുക
  7. ബിഹു ഏതു നാട്ടിലെ നൃത്ത രൂപമാണ്?
    A. അസം
    B. ഗുജറാത്ത്
    C. ഉത്തർപ്രദേശ്
    Correct Answer: A.അസം
  8. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ICMR) ഏത് അണുബാധ കണ്ടുപിടിക്കാൻ ട്രൂനാറ്റ് ടെസ്റ്റ് നടത്താൻ അനുമതി നൽകുന്നു?
    A.നിപ്പ
    B. ഡെങ്കിപ്പനി
    C.മലേറിയ
    Correct Answer: A. നിപ്പ
  9. മദർ തെരേസ വള്ളംകളി നടക്കുന്നത് ഏതു നദിയിലാണ്?
    A. അച്ചൻകോവിലാർ
    B. കാര്യങ്കോട് പുഴ
    C. ചെറുകുന്നപ്പുഴ
    Correct Answer: A.അച്ചൻകോവിലാർ
  10. ഇന്ത്യയിലെ ശാസ്ത്രജ്ഞരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ പുതിയ അവാർഡ് ഏതാണ്?
    A. ദീൻദയാൽ വിജ്ഞാന പുരസ്‌കാരം
    B. പ്രധാനമന്ത്രി വിജ്ഞാന പുരസ്‌കാരം
    C. രാഷ്ട്രീയ വിജ്ഞാന പുരസ്കാരം
    Correct Answer: C.രാഷ്ട്രീയ വിജ്ഞാന പുരസ്കാരം
  11. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ വിദേശ ടൂറിസ്റ്റുകൾ എത്തുന്നത് ഏത് രാജ്യത്തു നിന്നാണ്?
    A. ബംഗ്ലാദേശ്
    B. റഷ്യ
    C. യുഎസ്എ
    Correct Answer: A.ബംഗ്ലാദേശ്
  12. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലിന്റെ പേരെന്ത്?
    A. വിരാട്
    B. വിക്രാന്ത്
    C. ഭീം
    Correct Answer: B.വിക്രാന്ത്
  13. അന്തർ ഗ്രഹങ്ങളിൽ ഏറ്റവും വലിയ ഗ്രഹമായ ഏതാണ് നീല ഗ്രഹം, ജല ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നത്?
    A. ചൊവ്വ
    B. ഭൂമി
    C. ശനി
    Correct Answer: B.ഭൂമി
  14. 2023 സെപ്റ്റംബറിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച നഗരം ഏതാണ്?
    A. ന്യൂഡൽഹി
    B. ന്യൂയോർക്ക്
    C. പാരീസ്
    Correct Answer: B.ന്യൂയോർക്ക്
  15. അഞ്ചാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളത്തിന്റെ സ്ഥാനം?
    A. അഞ്ചാം സ്ഥാനം
    B. ആറാം സ്ഥാനം
    C. നാലാം സ്ഥാനം
    Correct Answer: B.ആറാം സ്ഥാനം
  16. ഇന്ത്യൻ നഗരങ്ങളിലുടനീളം 10,000 നിർമ്മിത ഇലക്ട്രിക് ബസുകൾ വിന്യസിക്കാൻ ഏത് രാജ്യവുമായാണ് ഇന്ത്യ പങ്കാളികളായത്?
    A. ജർമ്മനി
    B. ഫിൻലാൻഡ്
    C. യുഎസ്എ
    Correct Answer: C.യുഎസ്എ
  17. കെ.കെ.വേണുഗോപാൽ അറ്റോർജി ജനറൽ ആയത് ഏതു വർഷമാണ്?
    A. 2019
    B. 2018
    C. 2017
    Correct Answer: C.2017
  18. ‘വിൻഡർജി ഇന്ത്യ 2023 ഉച്ചകോടി’യുടെ ആതിഥേയരായ ഇന്ത്യൻ നഗരം ഏതാണ്?
    A. ചെന്നൈ
    B. ഹൈദരാബാദ്
    C. ബെംഗളൂരു
    Correct Answer: A.ചെന്നൈ
  19. ‘എന്റെ കാലം എന്റെ ലോകം’ എന്ന ആത്മകഥ രൂപത്തിലുള്ള പുസ്തകത്തിന്റെ രചയിതാവ്?
    A. കെ.ടി. ജലീല്‍
    B. ഗോപിനാഥ് മുതുകാട്
    C. ഡോ.സെബാസ്റ്റ്യൻ പോൾ
    Correct Answer: C.ഡോ.സെബാസ്റ്റ്യൻ പോൾ
  20. നഗോർനോ-കറാബാക്ക് മേഖലയ്ക്കായി ഏതൊക്കെ രാജ്യങ്ങളാണ് പോരാടുന്നത്?
    A. അർമേനിയ- അസർബൈജാൻ
    B. ഇന്ത്യ- ശ്രീലങ്ക
    C.ഇസ്രായേൽ- പലസ്തീൻ
    Correct Answer: A. അർമേനിയ- അസർബൈജാൻ

Loading