-
ഇന്ത്യയിലെ ഇന്റർനെറ്റിന്റെ പിതാവെന്ന് അറിയപ്പെടുന്നത് ആരാണ്?
A. ബി.കെ.സിംഗൾ
B. എൻ.ആർ.നാരായണ മൂർത്തി
C. എ.പി.ജെ.അബ്ദുൾ കലാം
-
2023 ലെ ഇന്റർനാഷനൽ പ്രൈസ് ഇൻ സ്റ്റാറ്റിസ്റ്റിക്സ് പുരസ്കാരം ലഭിച്ചത് ആർക്ക്?
A.എൻ.എസ്.പിള്ള
B.എൻ.ചന്ദ്രബാബു
C.സി.ആർ.റാവു
-
യൂട്യൂബ് സ്ഥാപിതമായ വർഷം ഏതാണ്?
A.2006
B.2004
C. 2005
-
2023 ജൂണിൽ 41 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച ചൈനീസ് റോക്കറ്റ്?
A. ടിയാൻവെൻ
B. ടിയാൻഷു–09
C. ലോങ് മാർച്ച് 2 ഡി
-
കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ?
A. ഡൽഹൗസി
B. വില്യം ബെന്റിക്
C. വാറൻ ഹേസ്റ്റിങ്സ്
-
രാജ്യത്ത് ജലസേചന സൗകര്യത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം?
A.കർണാടക
B. പഞ്ചാബ്
C. യുപി
-
സെറിബ്രത്തിനു താഴെ രണ്ടുദളങ്ങളായി കാണുന്ന മസ്തിഷ്ക ഭാഗമാണ്?
A. സെറിബെല്ലം
B. സെറിബ്രം
C. ഹൈപ്പോതലാമസ്
-
2023 ലെ ഫിഫ വനിതാ ലോകകപ്പ് ഫുട്ബോളിന്റെ വേദി?
A.ഓസ്ട്രേലിയ, ന്യൂസീലൻഡ്
B. യുഎസ്, കാനഡ
C.യുഎസ്, മെക്സിക്കോ
-
ഇന്ത്യയിലെ ഉരുളക്കിഴങ്ങ് ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
A. യുപി
B. ഹരിയാന
C. കർണാടക
-
ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാനുള്ള യുജിസിയുടെ പദ്ധതി?
A. പ്രൈഡ്
B. നവകിരണം
C. സാരഥി
-
1980-81 കാലയളവിൽ ഇന്ത്യയിൽ എത്ര ദശലക്ഷം ടൺ ഉരുളക്കിഴങ്ങാണ് ഉൽപാദിപ്പിച്ചത്?
A. 9.67 ദശലക്ഷം ടൺ
B. 5.38 ദശലക്ഷം ടൺ
C. 6.75 ദശലക്ഷം ടൺ
-
ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത് എന്ന്?
A. 2023 ജൂലൈ 4
B. 2023 മേയ് 28
C. 2023 ഏപ്രിൽ 24
-
1913ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത് ആർക്കാണ്?
A. സിൻക്ലയർ ലൂയിസ്
B. രവീന്ദ്രനാഥ ടഗോർ
C. ജോർജ് ബർണാഡ് ഷാ
-
65 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരങ്ങൾ നേടുന്ന വനിത?
A. കിം പെട്രാസ്
B. ബിയോൺസ്
C. റിക്കി കേജ്
-
നിക്ക് കിറീയോസ് ഏതു കായിക ഇനത്തിലാണ് പ്രശസ്തനായത്?
A. റഗ്ബി
B. ടെന്നിസ്
C. ബാഡ്മിന്റൻ
-
2023 ഓഗസ്റ്റിൽ ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ വീശിയ ചുഴലിക്കാറ്റ്?
A. ദോക്സുരി
B. ബിപർജോയ്
C. ഖാനുൻ
-
ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?
A. ഡോ. ബി.ആർ.അംബേദ്കർ
B. ഗാന്ധിജി
C. ജവാഹർലാൽ നെഹ്റു
-
ടെസ്റ്റ് ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ 21–ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം നേടിയ രാജ്യം ?
A. ബംഗ്ലാദേശ്
B. ഇന്ത്യ
C. ഓസ്ട്രേലിയ
-
‘സാരഞ്ജിനി പരിണയം’ എന്ന സംഗീത നാടകത്തിന്റെ രചയിതാവ്?
A. ജി. ശങ്കരക്കുറുപ്പ്
B. കാവാലം നാരായണപ്പണിക്കർ
C. അയ്യത്താൻ ഗോപാലൻ
-
മെറ്റിസ് ഏത് ഗ്രഹത്തിന്റെ ചന്ദ്രനാണ്?
A. വ്യാഴം
B. ശുക്രൻ
C.ചൊവ്വ