-
രാജ്യത്തെ ആദ്യത്തെ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചത് ഏത് സംസ്ഥാനത്താണ്?
A. കേരളം
B. തമിഴ്നാട്
C. കർണാടക
-
2023ലെ ലോക ഹൃദയദിനത്തിന്റെ തീം എന്താണ്?
A.ദിവസവും വ്യായാമം ചെയ്യുക
B.ഹൃദ്രോഗങ്ങൾ തടയുക
C.ഹൃദയം ഉപയോഗിക്കുക, ഹൃദയത്തെ അറിയുക
-
കേരള വൈദ്യുതി ബോർഡിന്റെ പുതിയ ചെർമാനായി നിയമിതനായത് ആരാണ്?
A.ബി.അശോക്
B.എം.ജി.സുരേഷ് കുമാർ
C. രാജൻ ഖോബ്രഗഡെ
-
നാളികേര കൃഷിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം?
A. ഇന്ത്യ
B. ഇന്തോനീഷ്യ
C. ഫിലിപ്പീൻസ്
-
ഏത് വർഷമാണ് മൗലാന ആസാദ് ആദ്യമായി കോൺഗ്രസ് പ്രസിഡന്റായത്?
A. 1940
B. 1946
C. 1923
-
ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാതനക്ഷത്രം എന്നറിയപ്പെട്ടത്?
A.കേശവചന്ദ്ര സെൻ
B. ദേവേന്ദ്രനാഥ് ടഗോർ
C. രാജാറാം മോഹൻ റോയ്
-
1950ൽ രാജ്യത്തെ എത്ര ഗ്രാമങ്ങൾക്ക് വൈദ്യുതി ലഭിച്ചിരുന്നു?
A. 3,061
B. 7,294
C. 4,256
-
പ്രതാപ് പോത്തന്റെ അരങ്ങേറ്റ സിനിമയായ ആരവം ഏത് വർഷമാണ് റിലീസ് ചെയ്തത്?
A.1978
B.1976
C.1975
-
2024-ൽ പ്രതിരോധ ചെലവ് 70% വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാന സമ്പദ്‌വ്യവസ്ഥ ഏതാണ്?
A. റഷ്യ
B. കാനഡ
C. ജർമ്മനി
-
കേരള സർക്കാരിന്റെ ആദ്യ ലോട്ടറി ഒന്നാം സമ്മാനം എത്ര രൂപയായിരുന്നു?
A. ഒരു കോടി രൂപ
B. ഒരു ലക്ഷം രൂപ
C. 50,000 രൂപ
-
ഫൊർഗിവ് മീ അമ്മ (Forgive me Amma) എന്ന പുസ്തകം ഏത് ഇന്ത്യൻ കായിക താരത്തിന്റെ ജീവചരിത്രമാണ്?
A.ധൻരാജ് പിള്ള
B.ധ്യാൻ ചന്ദ്
C.രൂപ് സിങ്
-
‘ട്രാൻസ്നാഷണൽ ഓർഗനൈസ്ഡ് ക്രൈം മിനിസ്റ്റീരിയൽ കോൺഫറൻസിനെതിരായ യുഎൻ കൺവെൻഷൻ’ ആതിഥേയത്വം വഹിച്ച രാജ്യം?
A. ഇന്ത്യ
B. ഇറ്റലി
C. യുഎസ്എ
-
2023 ലെ 15 ാമത് ഹോക്കി ലോകകപ്പ് കിരീടം നേടിയത്?
A. നെതർലൻഡ്സ്
B. ജർമനി
C. ബെൽജിയം
-
ഐഎൻഎ ഏത് രാജ്യത്തെ സേനയുമായി ചേർന്നാണ് ബ്രിട്ടനെതിരെ യുദ്ധം നയിച്ചത്?
A. ചൈന
B. ജപ്പാൻ
C. ശ്രീലങ്ക
-
കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ് പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം ഏതാണ്?
A. ഐഐടി ഡൽഹി
B. ഐഐടി മദ്രാസ്
C. ഐഐടി കാൻപുർ
-
സ്ഥിരമായ ഊഷ്മാവിൽ ഒരു വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീത അനുപാതത്തിലാണ്. ഈ നിയമം ഏതു പേരിൽ അറിയപ്പെടുന്നു?
A. ഗേ ലൂസാക്കിന്റെ വ്യാപ്ത സംയോജന നിയമം
B. ചാൾസ് നിയമം
C. ബോയിൽ നിയമം
-
കേരളത്തിന്‍റെ വടക്കേ അറ്റത്തെ നദി ഏത് ?
A. കുന്തിപ്പുഴ
B. കാഞ്ഞിരപ്പുഴ
C. മഞ്ചേശ്വരം പുഴ
-
‘ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്’ എന്ന് വിശേഷിപ്പിക്കുന്നത്?
A. ആമുഖം
B. മാർഗനിർദ്ദേശക തത്വങ്ങൾ
C. മൗലികാവകാശങ്ങൾ
-
നാളികേര ഉൽപാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം?
A. ചൈന
B. യുഎഇ
C. ഇന്ത്യ
-
‘ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി’ ഏത് കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്?
A. ന്യൂ & റിന്യൂവബിൾ എനർജി മന്ത്രാലയം
B. വൈദ്യുതി മന്ത്രാലയം
C.ശാസ്ത്ര സാങ്കേതിക മന്ത്രാലയം