-
വിദ്യാധിരാജ എന്നറിയപ്പെടുന്നത് ആര് ?
A. ചട്ടമ്പിസ്വാമികള്‍
B. ശ്രീനാരായണ ഗുരു
C. സി. കേശവന്‍
-
രാജ്യത്ത് ഏറ്റവും കൂടുതൽ വാഹനങ്ങളുള്ള സംസ്ഥാനം?
A.ഗുജറാത്ത്
B.കർണാടക
C.മഹാരാഷ്ട്ര
-
രാജ്യത്തെ ആദ്യ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
A.ഹരിയാന
B.കർണാടക
C. ഉത്തരാഖണ്ഡ്
-
ജെയിംസ് വെബ് ടെലസ്കോപ്പ് കണ്ടെത്തിയ ആദ്യ ഗ്രഹം ഏത് ?
A. LEM 104A
B. RPM 330B
C. LHS 475B
-
രാജ്യത്ത് നിലവിൽ എത്ര ദേശീയോദ്യാനങ്ങളുണ്ട്?
A. 100
B. 102
C. 104
-
2021 ൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഏത് വിദേശ രാജ്യത്തെ പൗരത്വമാണ് എടുത്തത്?
A.യുകെ
B. യുഎഇ
C. യുഎസ്
-
സർക്കാർ ജോലികളിൽ തിരുവിതാം കൂറുകാർക്കു മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന സംഭവം ഏത്?
A. മലയാളി മെമ്മോറിയൽ
B. നിവർത്തന പ്രക്ഷോഭം
C. ഈഴവ മെമ്മോറിയൽ
-
ഒരു സ്വതന്ത്ര വെക്ടറ്റർ ഗ്രാഫിക്സ് എഡിറ്റിങ് സോഫ്റ്റ്‌വെയർ?
A.ഇങ്ക്സ്കേപ്പ്
B.GIMP (ജിഐഎംപി)
C.അഡോബ് ഫൊട്ടോഷോപ്
-
ഇരുമ്പിന്റെ അയിരുകൾ ഏതെല്ലാം?
A. ഹേമറ്റൈറ്റ്, മാഗ്നറ്റൈറ്റ്
B. മാഗ്നറ്റൈറ്റ്, കലാമിൻ
C. ബോക്സൈറ്റ്, ഹേമറ്റൈറ്റ്
-
ലോക ചെസ് ദിനം എന്നാണ്?
A. ജൂലൈ 22
B. ജൂലൈ 21
C. ജൂലൈ 20
-
പ്രമുഖ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളോട് സാമ്യമുള്ള രീതിയിൽ ഹോം പേജുകൾ നിർമിച്ച് അതിലൂടെ ഇടപാടുകാരുടെ യൂസർ നെയിം, പാസ്‌വേർഡ് തുടങ്ങിയവ കൈക്കലാക്കുന്ന സൈബർ കുറ്റകൃത്യം ഏത്?
A.ഫിഷിങ്
B.മോർഫിങ്
C.സ്റ്റോക്കിങ് അറ്റാക്ക്
-
വിചിത്രമായ പ്രതിഭാസം മൂലം ഇടിഞ്ഞുതാഴ്ന്നു , വിള്ളൽ വീണ് അപകടാവസ്ഥയിലായ ജോഷിമഠ് നഗരം സ്ഥിതി ചെയ്യുന്നത്?
A. ഛത്തീസ്ഗഡ്
B. ഉത്തരാഖണ്ഡ്
C. ജാർഖണ്ഡ്
-
ഡിമെൻഷ്യ/അൽസ്ഹൈമേഴ്‌സ് രോഗബാധിതരായ വയോജനങ്ങൾക്കായി സാമൂഹിക സുരക്ഷ മിഷൻ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി?
A. ഓർമക്കൂടാരം
B. ഓർമത്തോണി
C. ഓർമത്തണൽ
-
ഡൽഹി കൊണാട്ട് പ്ലേസിലായിരുന്ന മാഡം ടുസോഡ്സ് മ്യൂസിയം ഇപ്പോൾ ഏത് നഗരത്തിലാണ്?
A. ആഗ്ര
B. നോയിഡ
C. മുംബൈ
-
‘സ്ട്രൈക്കിങ് എ കോഡ്’ എന്ന പുസ്തക ത്തിന്റെ രചയിതാവ്?
A. എസ്.ജയശങ്കർ
B. പി.എസ്.ശ്രീധരൻപിള്ള
C. രാജീവ് മെഹർഷി
-
ഏത് വർഷമാണ് ഇന്ത്യൻ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര ഒളിംപിക്സിൽ സ്വർണം നേടിയത്?
A.2004
B.2012
C.2008
-
2023 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്?
A. അനഘ ജെ. കോലോത്ത്
B. സേതു
C. പ്രിയ എ.എസ്
-
ഏതു മൃഗത്തിന്റെ സംരക്ഷണത്തിനായാണ് ലോകബാങ്ക് ലോകത്തെ ആദ്യത്തെ വന്യജീവി ബോണ്ട് പുറത്തിറക്കിയത് ?
A. കണ്ടാമൃഗം
B. സിംഹവാലൻ കുരങ്ങ്
C. കടുവ
-
ഗോൾഡൻ ഗ്ലോബ് റേസ് പൂർത്തിയാക്കുന്ന ആദ്യ ഏഷ്യക്കാരൻ?
A. അലക്സ് ആൽബൻ
B. യൂകി സുനോദ
C. അഭിലാഷ് ടോമി
-
2023 ഏഷ്യൻ ഗെയിംസ് വേദി?
A.ചൈന
B. റഷ്യ
C.ജപ്പാൻ