1. ആഗോള ചരക്ക് വ്യാപാര വളർച്ചയെക്കുറിച്ചുള്ള പ്രവചനം ഏത് സ്ഥാപനമാണ് പുറത്തിറക്കുന്നത്?
    A. WTO
    B. UNCTAD
    C. WEF
    Correct Answer: A.WTO
  2. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആരാണ്?
    A.വിശാൽ തിവാരി
    B.സാം പിട്രോഡ
    C.ഡോ.എം.എസ്.സ്വാമിനാഥൻ
    Correct Answer: C.ഡോ.എം.എസ്.സ്വാമിനാഥൻ
  3. വാർത്തയിൽ കണ്ട ‘ടോക്കണൈസേഷൻ’ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു_:
    A.ബയോ ടെക്നോളജി
    B.ക്രിപ്‌റ്റോകറൻസി
    C. പേയ്‌മെന്റ് സുരക്ഷ
    Correct Answer: C.പേയ്‌മെന്റ് സുരക്ഷ
  4. കേരളത്തിലെ ഒന്നാം നിയമസഭ നിലവിൽ വന്ന വർഷം?
    A. 1960
    B. 1956
    C. 1957
    Correct Answer: C.1957
  5. 2023-ൽ ഏഷ്യൻ ഗെയിംസ് കിരീടം നേടിയ കബഡി ടീം ഏത്?
    A. പാകിസ്ഥാൻ
    B. ഇന്തോനേഷ്യ
    C. ഇന്ത്യ
    Correct Answer: C.ഇന്ത്യ
  6. ബോക്സിങ് താരം മുഹമ്മദലി 1974ലെ ഹെവിവെയ്റ്റ് ബോക്സിങ് ചാംപ്യൻഷിപ്പിൽ അണിഞ്ഞ ബെൽറ്റ് എത്ര രൂപയ്ക്കാണ് ലേലത്തിൽ വിറ്റുപോയത്?
    A.50 കോടി
    B. 45.50 കോടി
    C. 49.30 കോടി
    Correct Answer: C. 49.30 കോടി
  7. ഗ്രീൻ ഹൈഡ്രജൻ, വിതരണ ശൃംഖലയിൽ ഏത് രാജ്യവുമായാണ് ഇന്ത്യ ധാരണാപത്രം ഒപ്പിട്ടത്?
    A. സൗദി അറേബ്യ
    B. അർജന്റീന
    C. ഫ്രാൻസ്
    Correct Answer: A.സൗദി അറേബ്യ
  8. രാജ്യം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ചെസ് ഒളിംപ്യാഡ് നടന്ന നഗരം?
    A.ചെന്നൈ
    B.ബെംഗളൂരു
    C.ഹൈദരാബാദ്
    Correct Answer: A.ചെന്നൈ
  9. ‘ലോക ഹൈഡ്രജൻ ആൻഡ് ഫ്യൂവൽ സെൽ ദിനം’ എപ്പോഴാണ് ആഘോഷിക്കുന്നത്?
    A. ഒക്ടോബർ 8
    B. സെപ്റ്റംബർ 8
    C. ഓഗസ്റ്റ് 8
    Correct Answer: A.ഒക്ടോബർ 8
  10. 11 ാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആരായിരുന്നു?
    A. കോടിയേരി ബാലകൃഷ്ണൻ
    B. എം.എ.ബേബി
    C. വി.എസ്.അച്യുതാനന്ദൻ
    Correct Answer: C.വി.എസ്.അച്യുതാനന്ദൻ
  11. ഇന്ത്യയിൽ സർക്കാർ സെക്യൂരിറ്റികളുടെ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് (OMO) വിൽപ്പന നടത്തുന്നത് ഏത് സ്ഥാപനമാണ്?
    A.ആർ.ബി.ഐ
    B.സെബി
    C.NITI ആയോഗ്
    Correct Answer: A.ആർ.ബി.ഐ
  12. നിയമസഭ പാസാക്കുന്ന ബിൽ ഗവർണറുടെ അംനുമതിക്കായി അയയ്ക്കും മുൻപ് ആരാണ് ഒപ്പുവയ്ക്കുന്നത്?
    A. മുഖ്യമന്ത്രി
    B. സ്പീക്കർ
    C. ചീഫ് സെക്രട്ടറി
    Correct Answer: B.സ്പീക്കർ
  13. ‘മുഷ്ക് ബഡ്ജി’ ഏത് സംസ്ഥാനം/യുടിയിൽ കൃഷി ചെയ്യുന്ന ഒരു സുഗന്ധമുള്ള നെല്ലാണ്?
    A. അസം
    B. ജമ്മു കശ്മീർ
    C. പഞ്ചാബ്
    Correct Answer: B.ജമ്മു കശ്മീർ
  14. ഇന്ത്യൻ കാർഷിക രംഗത്തെ രജത വിപ്ലവം എന്തുമായി ബന്ധപ്പെട്ടതാണ്?
    A. പാൽ
    B. മുട്ട
    C. മാംസം
    Correct Answer: B.മുട്ട
  15. യൂറോപ്പിലെ ആദ്യത്തെ സമ്പൂർണ സ്വകാര്യ റോക്കറ്റ് ‘മിയുറ-1’ വിക്ഷേപിച്ച രാജ്യം?
    A. ഇറ്റലി
    B. സ്പെയിൻ
    C. യുകെ
    Correct Answer: B.സ്പെയിൻ
  16. എണ്ണക്കുരു ഉത്പാദനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ കാർഷിക രംഗത്ത് നടന്ന മഞ്ഞ വിപ്ലവം ഏത് വർഷമാണ് ആരംഭിച്ചത്?
    A.1980
    B.1985
    C.1986
    Correct Answer: C.1986
  17. ലോഹങ്ങളാൽ സമ്പന്നമായ ’16 സൈക്കി’ എന്ന ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാൻ ബഹിരാകാശ പേടകം വിക്ഷേപിക്കാൻ ഒരുങ്ങുന്ന രാജ്യം?
    A. റഷ്യ
    B. ഇന്ത്യ
    C. യുഎസ്എ
    Correct Answer: C.യുഎസ്എ
  18. പഴം, പച്ചക്കറി എന്നിവയുടെ ഉത്പാദനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ കാർഷിക രംഗത്ത് നടന്ന വിപ്ലവം ഏതാണ്?
    A. സ്വർണ
    B. ചുവപ്പ്
    C. നീല
    Correct Answer: A.സ്വർണ
  19. ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയുടെ പേര്?
    A. NASA
    B.RSA
    C. ISRO
    Correct Answer: C.ISRO
  20. ഏഷ്യൻ ഗെയിംസ് 2023 മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എന്താണ്?
    A.നാലാമത്തേത്
    B. മൂന്നാമത്
    C.ആറാം
    Correct Answer: A. നാലാമത്തേത്

Loading