1. 2023-ൽ G20 പാർലമെന്ററി സ്പീക്കർമാരുടെ ഉച്ചകോടി (P20) നടന്ന നഗരം ഏതാണ്?
    A. ന്യൂഡൽഹി
    B. ജക്കാർത്ത
    C. കൊളംബോ
    Correct Answer: A.ന്യൂഡൽഹി
  2. 2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 67 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ ജെറമി ലാൽറിൻനും ഗയ്ക്ക് ലഭിച്ച മെഡൽ?
    A.വെങ്കലം
    B.വെള്ളി
    C.സ്വർണം
    Correct Answer: C.സ്വർണം
  3. സെപ്തംബർ മാസത്തിൽ രേഖപ്പെടുത്തിയ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം എന്താണ്?
    A.7.02 %
    B.6.02 %
    C. 5.02 %
    Correct Answer: C.5.02 %
  4. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് എന്തിന്റെ ചിത്രമാണ് ഓഗസ്റ്റ് 15 വരെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രമാക്കേണ്ടത്?
    A. അശോക സ്തംഭം‍
    B. പാർലമെന്റ്
    C. ഇന്ത്യൻ പതാക
    Correct Answer: C.ഇന്ത്യൻ പതാക
  5. കോൾ മണി മാർക്കറ്റിൽ മൊത്തവ്യാപാര ഡിജിറ്റൽ രൂപയ്‌ക്കായി ഒരു പൈലറ്റ് പ്രോഗ്രാം ആരംഭിച്ച സ്ഥാപനം ഏതാണ്?
    A. NITI ആയോഗ്
    B. സെബി
    C. ആർ.ബി.ഐ
    Correct Answer: C.ആർ.ബി.ഐ
  6. യുഎൻ സമാധാന സേനയിലേക്ക് വനിതകൾ മാത്രമുള്ള സംഘത്തെ ആദ്യം അയച്ച രാജ്യം?
    A.റഷ്യ
    B. യുഎസ്എ
    C. ഇന്ത്യ
    Correct Answer: C.ഇന്ത്യ
  7. എട്ടാമത് ബ്രിക്‌സ് ഇന്റർനാഷണൽ കോംപറ്റീഷൻ കോൺഫറൻസ് 2023ന്റെ ആതിഥേയത്വം വഹിച്ച രാജ്യം?
    A. ഇന്ത്യ
    B. ബ്രസീൽ
    C. ദക്ഷിണാഫ്രിക്ക
    Correct Answer: A.ഇന്ത്യ
  8. ഏത് വർഷമാണ് ലണ്ടനിൽ രണ്ടാം വട്ടമേശസമ്മേളനം നടത്തിയത്?
    A.1931
    B.1932
    C.1933
    Correct Answer: A.1931
  9. മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവചരിത്ര പുസ്തകമായ ‘തുറന്നിട്ട വാതിൽ ’ രചിച്ചത് ?
    A. പി.ടി.ചാക്കോ
    B. ബാബു തോമസ്
    C. എം.കെ.സാനു
    Correct Answer: A.പി.ടി.ചാക്കോ
  10. വാർത്തകളിൽ പലപ്പോഴും MARS പരാമർശിക്കുന്നത് എന്താണ്?
    A. പുതുതായി കണ്ടെത്തിയ ഒരു എക്സോപ്ലാനറ്റ്
    B. മലിനീകരണ നിരീക്ഷണ സംവിധാനം
    C. ഉപഗ്രഹ അധിഷ്ഠിത വാതക നിരീക്ഷണ സംവിധാനം
    Correct Answer: C.ഉപഗ്രഹ അധിഷ്ഠിത വാതക നിരീക്ഷണ സംവിധാനം
  11. യുഎൻ സമാധാന സേന രൂപികരിച്ച വർഷം?
    A.1948
    B.1950
    C.1946
    Correct Answer: A.1948
  12. ഡെസ്പാങ് സമതലങ്ങൾ, ഹോട്ട് സ്പ്രിംഗ്, ദൗലത്ത് ബേഗ് ഓൾഡി പ്രദേശങ്ങൾ ഇന്ത്യയുടെ ഏത് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്
    A. ജമ്മു കശ്മീർ
    B. ലഡാക്ക്
    C. ഉത്തരാഖണ്ഡ്
    Correct Answer: B.ലഡാക്ക്
  13. 2022 ലെ നാലാമത് ദേശീയ ജലപുരസ്കാര ത്തിൽ മികച്ച സംസ്ഥാനത്തിനുള്ള പുരസ്കാരങ്ങളിൽ ഒന്നാമതെത്തിയത്?
    A. കേരളം
    B. മധ്യപ്രദേശ്
    C. ആന്ധ്രാപ്രദേശ്
    Correct Answer: B.മധ്യപ്രദേശ്
  14. അടുത്തയിടെ, പ്രസിഡന്റ് ദ്രൗപതി മുർമു ഇന്ത്യൻ നാവികസേനയ്‌ക്കായി വിന്ധ്യഗിരി സമാരംഭിക്കും, ഇനിപ്പറയുന്നവയിൽ ഒന്ന് ‘വിന്ധ്യഗിരി’യുടെ മികച്ച വിവരണമാണ്
    A. ആണവോർജ്ജമുള്ള അന്തർവാഹിനി
    B. സ്റ്റെൽത്ത് ഗൈഡഡ്-മിസൈൽ ഫ്രിഗേറ്റുകൾ
    C. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനവാഹിനിക്കപ്പൽ
    Correct Answer: B.സ്റ്റെൽത്ത് ഗൈഡഡ്-മിസൈൽ ഫ്രിഗേറ്റുകൾ
  15. സംസ്ഥാന വിവരാവകാശ കമ്മിഷണറായി ചുമതലയേറ്റത് ആരാണ്?
    A. ദേവസ്യ മേച്ചേരി
    B. എ.അബ്​ദുൽ ഹക്കീം
    C. കെ.സന്തോഷ് കുമാർ
    Correct Answer: B.എ.അബ്​ദുൽ ഹക്കീം
  16. അടുത്തിടെ, സ്വാതന്ത്ര്യ പ്രസംഗത്തിനിടെ പ്രധാനമന്ത്രി വിശ്വകർമ യോജന ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, പദ്ധതി ലക്ഷ്യമിടുന്നത്
    A.മതപരമായ ടൂറിസം പ്രോത്സാഹിപ്പിക്കുക.
    B.എംഎസ്എംഇ മേഖലയ്ക്ക് വായ്പാ പലിശ ഇളവ് നൽകുന്നതിന്
    C.പരമ്പരാഗത കരകൗശല നൈപുണ്യമുള്ള വ്യക്തികൾക്ക് പ്രയോജനപ്പെടുന്നതിന്
    Correct Answer: C.പരമ്പരാഗത കരകൗശല നൈപുണ്യമുള്ള വ്യക്തികൾക്ക് പ്രയോജനപ്പെടുന്നതിന്
  17. കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയിട്ടുള്ള ജെറമി ലാൽറിൻനുംഗയുടെ സംസ്ഥാനം?
    A. ഉത്തർപ്രദേശ്
    B. മഹാരാഷ്ട്ര
    C. മിസോറം
    Correct Answer: C.മിസോറം
  18. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി?
    A. സാക്ഷി കൊച്ചാർ
    B. റിൻഷ പട്ടക്കൽ
    C. മൈത്രി പട്ടേൽ
    Correct Answer: A.സാക്ഷി കൊച്ചാർ
  19. ഇനിപ്പറയുന്നവരിൽ ആരാണ് തിയോസഫിക്കൽ സമൂഹത്തിന്റെ നേതാവല്ലാത്തത്?
    A. മാഡം ബ്ലാവറ്റ്സ്കി
    B.ആനി ബസന്റ്
    C. മാഡം ഭിക്കാജി കാമ
    Correct Answer: C.മാഡം ഭിക്കാജി കാമ
  20. ചരിത്രപ്രസിദ്ധമായ സേന്തമംഗലം കോട്ട ക്ഷേത്രം സ്ഥിതി ചെയ്യുന്നത്-
    A.തമിഴ്നാട്
    B. കേരളം
    C.കർണാടക
    Correct Answer: A. തമിഴ്നാട്

Loading