-
‘ഉമ്മൻചാണ്ടി’ എന്ന പുസ്തകം എഴുതിയത് ?
A. പാലോട് ദിവാകരൻ
B. ജോയ് മാത്യു
C. ടി. പത്മനാഭൻ
-
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം?
A.ഹൈഡ്രജൻ
B.ഓക്സിജൻ
C.നൈട്രജൻ
-
രാജ്യത്തെ ആദ്യത്തെ സോഫ്റ്റ്‌വെയർ ഫോറസ്റ്റ് ക്യാംപസ് എവിടെയാണ്?
A.ഇരവികുളം
B.സത്യമംഗലം
C. തിരുച്ചിറപ്പള്ളി
-
വിമ്പിൾഡൻ ടൂർണമെന്റിൽ ക്രീമിൽ ചാലിച്ച സ്ട്രോബറി വിഭവം നൽകാൻ ആരംഭിച്ചത് എപ്പോൾ മുതലാണ്?
A. 1817
B. 1917
C. 1877
-
മഗ്സസേ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യൻ വനിത?
A. ഇന്ദിരാഗാന്ധി
B. അരുന്ധതി റോയി
C. മദർ തെരേസ
-
ഏറ്റവും കൂടുതൽ സിമന്റ് ഉൽപാദിപ്പിക്കുന്ന രാജ്യം?
A.ചൈന
B. ഇന്ത്യ
C. റഷ്യ
-
ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്?
A. ഓമനക്കുഞ്ഞമ്മ
B. വിജയലക്ഷ്മി പണ്ഡിറ്റ്
C. മീരാ കുമാർ
-
‘ഒരു സർവകലാശാല ഒരു ഗ്രന്ഥശാല’ എന്ന പദ്ധതിക്കു തുടക്കംകുറിച്ച സർവകലാശാല?
A.കേരള സർവകലാശാല
B. എം.ജി. സർവകലാശാല
C.കാലിക്കറ്റ് സർവകലാശാല
-
1950-51 കാലത്ത് ഇന്ത്യയിൽ എത്ര സർവകലാശാലകളാണ് ഉണ്ടായിരുന്നത്?
A. 30
B. 28
C. 24
-
1970-71 കാലത്ത് ഇന്ത്യയിൽ എത്ര ദശലക്ഷം ടൺ സിമന്റാണ് ഉൽപാദിപ്പിച്ചത്?
A. 8.0 ദശലക്ഷം ടൺ
B. 18.6 ദശലക്ഷം ടൺ
C. 14.3 ദശലക്ഷം ടൺ
-
ലോക ഒന്നാം നമ്പർ താരം ഇഗ സ്യാംതെക്ക് ആരോട് പരാജയപ്പെട്ടാണ് വിമ്പിൾഡൻ ടെന്നിസിൽ നിന്നു പുറത്തായത്?
A. അലീസ് കോർണറ്റ്
B. കൊക്കോ ഗോഫ്
C. അജില മനോവിച്ച്
-
കേരളത്തിൽ ഏറ്റവും കൂടുതൽ ഫാക്ടറി തൊഴിലാളികൾ ഉള്ള ജില്ല?
A. തിരുവനന്തപുരം
B. കൊല്ലം
C. എറണാകുളം
-
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് സ്‌ഥാപിതമായ വർഷം?
A. 2012
B. 2010
C. 2008
-
ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം ലഭിച്ച, തുർക്കിയുടെ പുതിയ പേര്?
A. തുർക്കിസ്ഥാൻ
B. തുർക്കിയ
C. യുണൈറ്റഡ് തുർക്കി
-
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ ആസ്‌ഥാനം ?
A. പാലക്കാട്
B. തൃശ്ശൂർ
C. തിരുവനന്തപുരം
-
വൈദ്യുത പ്രവാഹതീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം?
A. വോൾട്ട്മീറ്റർ
B. വാട്ട്മീറ്റർ
C. അമ്മീറ്റർ
-
അനാഥരായ നവജാത ശിശുക്കളെ ഏറ്റെടുക്കാൻ സാമൂഹിക ക്ഷേമ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതി ഏതാണ്?
A. മാതൃജ്യോതി
B. സ്‌നേഹസാന്ത്വനം
C. അമ്മത്തൊട്ടിൽ
-
കേവലപൂജ്യം ഊഷ്മ നിലയോടടുത്ത, ദ്രവ്യത്തിന്റ ഏറ്റവും ഘനീഭവിച്ച അവസ്ഥ?
A. ബോസ്- ഐൻസ്റ്റീൻ കണ്ടൻസേറ്റ്
B. പ്ലാസ്മ
C. വാതകം
-
ആദ്യത്തെ കൃത്രിമ പഞ്ചസാര?
A. സുക്രോസ്
B. മാൾട്ടോസ്
C. സാക്കറിൻ
-
കൊതുക് പകർത്താത്ത രോഗമേത്?
A. ക്ഷയം
B. മലമ്പനി
C.മന്ത്