1. പഹാരികളും പദ്ദാരികളും പ്രധാനമായും ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് താമസിക്കുന്നത്
    A. ജമ്മു കശ്മീർ
    B. രാജസ്ഥാൻ
    C. ഹിമാചൽ പ്രദേശ്
    Correct Answer: A.ജമ്മു കശ്മീർ
  2. ഏത് സംഘടന/ മന്ത്രാലയം ആണ് വിളകൾക്കുള്ള മിനിമം താങ്ങുവില അംഗീകരിക്കുന്നത് ?
    A.കൃഷി, കർഷക ക്ഷേമ മന്ത്രാലയം
    B.ധനകാര്യ മന്ത്രാലയം
    C.സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (CCEA)
    Correct Answer: C.സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (CCEA)
  3. അടുത്തിടെ, ഗ്ലോബൽ റിസ്ക് പെർസെപ്ഷൻ സർവേയെ അടിസ്ഥാനമാക്കിയുള്ള വാർഷിക റിപ്പോർട്ട് 2023 ഗ്ലോബൽ റിസ്ക് റിപ്പോർട്ട് പുറത്തിറക്കിയത്:
    A.ഐ.എം.എഫ്
    B.ലോക ബാങ്ക്
    C. ലോക സാമ്പത്തിക ഫോറം
    Correct Answer: C.ലോക സാമ്പത്തിക ഫോറം
  4. ഫെമിന മിസ് ഇന്ത്യ വേൾഡ് 2022 സൗന്ദര്യ കിരീടം നേടിയത് ആരാണ്?
    A. ഷിനത ചൗഹാൻ
    B. മാനസ വാരാണാസി
    C. സിനി ഷെട്ടി
    Correct Answer: C.സിനി ഷെട്ടി
  5. ഹത്നികുണ്ഡ് ബാരേജ് താഴെപ്പറയുന്നവയിൽ ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
    A. കാവേരി
    B. ഗംഗ
    C. യമുന
    Correct Answer: C.യമുന
  6. ഇന്ത്യയിലേക്ക് ആവശ്യമായ പത്രക്കടലാസിന്റെ 45% ഇറക്കുമതി ചെയ്തിരുന്നത് ഏത് രാജ്യത്തു നിന്നാണ്?
    A.ചൈന
    B. ഇന്ത്യ
    C. റഷ്യ
    Correct Answer: C. റഷ്യ
  7. ഡയറക്‌ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്റ് (ED) ഇനിപ്പറയുന്ന ഏത് മന്ത്രാലയത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്?
    A. ധനകാര്യ മന്ത്രാലയം
    B. ആഭ്യന്തര മന്ത്രാലയം
    C. വിദ്യാഭ്യാസ മന്ത്രാലയം
    Correct Answer: A.ധനകാര്യ മന്ത്രാലയം
  8. ഇന്ത്യയിൽ കരിമ്പ് ഉൽപാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
    A.ഉത്തർപ്രദേശ്
    B. ബിഹാർ
    C.പഞ്ചാബ്
    Correct Answer: A.ഉത്തർപ്രദേശ്
  9. BRICS-2023 ഉച്ചകോടി ഏത് രാജ്യത്താണ് നടക്കാൻ പോകുന്നത്?
    A. ദക്ഷിണാഫ്രിക്ക
    B. ചൈന
    C. റഷ്യ
    Correct Answer: A.ദക്ഷിണാഫ്രിക്ക
  10. ലോകത്ത് ഏറ്റവും കൂടുതൽ കരിമ്പ് ഉൽപാദിപ്പിക്കുന്ന രാജ്യം?
    A. തായ്‌ലൻഡ്
    B. ഇന്ത്യ
    C. ബ്രസീൽ
    Correct Answer: C.ബ്രസീൽ
  11. ഇന്ത്യയിലെ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളെ നിയന്ത്രിക്കുന്നത് ഏത് സംഘടനയാണ്?
    A. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ
    B. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
    C. NITI ആയോഗ്
    Correct Answer: A.സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ
  12. അവതാർ 2 ദ് വേ ഓഫ് വാട്ടറിന്റെ സംവിധായകൻ?
    A. ക്രിസ്റ്റഫർ നോളൻ
    B. ജയിംസ് കാമറൺ
    C. സ്റ്റീവൻ സ്പിൽബർ​ഗ്
    Correct Answer: B.ജയിംസ് കാമറൺ
  13. കാവേരി നദിക്ക് കർഷകർ നടത്തുന്ന നന്ദിപ്രകടനമായ ആടി പെരുക്ക് ഉത്സവം ഇനിപ്പറയുന്ന ഏത് സംസ്ഥാനത്താണ് ആഘോഷിക്കുന്നത്?
    A. കർണാടക
    B. തമിഴ്നാട്
    C. കേരളം
    Correct Answer: B.തമിഴ്നാട്
  14. ശരീരത്തിലെ ഏറ്റവും വലിയ അന്ത:സ്രാവീഗ്രന്ഥി?
    A. അഡ്രീനൽ
    B. തൈറോയ്ഡ്
    C. തൈമസ്
    Correct Answer: B.തൈറോയ്ഡ്
  15. രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ കേരളം എത്രാമത്തെ സ്ഥാനത്താണ്?
    A. 13
    B. 15
    C. 12
    Correct Answer: B.15
  16. ഇനിപ്പറയുന്നവയിൽ ഏതാണ് അതിന്റെ പൗരന്മാർക്ക് ‘ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ’ എന്നറിയപ്പെടുന്ന ഡാറ്റ സംരക്ഷണവും സ്വകാര്യതയും സംബന്ധിച്ച നിയമം സ്വീകരിച്ചത്?
    A. കാനഡ
    B. ഓസ്‌ട്രേലിയ
    C. യൂറോപ്യൻ
    Correct Answer: C.യൂറോപ്യൻ
  17. 2023 മാർച്ചിൽ സുന്ദർബൻ ബേർഡ് ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം?
    A. അസം
    B. ജാർഖണ്ഡ്
    C. പശ്ചിമബംഗാൾ
    Correct Answer: C.പശ്ചിമബംഗാൾ
  18. കൂത്തിന് ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണം ഏത്?
    A. മിഴാവ്
    B. മദ്ദളം
    C. മൃദംഗം
    Correct Answer: A.മിഴാവ്
  19. 2002 ഫിഫ ലോകകപ്പ് നേടിയ ടീം?
    A. ഇറ്റലി
    B. ജർമനി
    C. ബ്രസീൽ
    Correct Answer: C.ബ്രസീൽ
  20. നോവോറോസിസ്ക് കടൽ തുറമുഖം ഏത് കടലിന്റെ തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്?
    A. കരിങ്കടൽ
    B. ചെങ്കടൽ
    C.കാസ്പിയൻ കടൽ
    Correct Answer: A. കരിങ്കടൽ

Loading