1. ഏത് കേന്ദ്ര മന്ത്രാലയം ആണ് ‘വിദേശ സംഭാവന (നിയന്ത്രണം) ഭേദഗതി ചട്ടങ്ങൾ, 2023’ പുറപ്പെടുവിച്ചത് ?
    A. ആഭ്യന്തര മന്ത്രാലയം
    B. ധനകാര്യ മന്ത്രാലയം
    C. കോർപ്പറേറ്റ് കാര്യ മന്ത്രാലയം
    Correct Answer: A.ആഭ്യന്തര മന്ത്രാലയം
  2. ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയ്ക്ക് ഏത് ദേശീയ പുരസ്കാരം നൽകിയാണ് ​2021ൽ ഇന്ത്യ ആദരിച്ചത്?
    A.പത്മശ്രീ
    B.പത്മഭൂഷൺ
    C.പത്മവിഭൂഷൺ
    Correct Answer: C.പത്മവിഭൂഷൺ
  3. ഏത് കേന്ദ്ര മന്ത്രാലയം ഏത് ‘ഗോബർദൻ’ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
    A.വാണിജ്യ വ്യവസായ മന്ത്രാലയം
    B.MSME മന്ത്രാലയം
    C. ജൽ ശക്തി മന്ത്രാലയം
    Correct Answer: C.ജൽ ശക്തി മന്ത്രാലയം
  4. 2023 ൽ കേരളത്തിലെ മുഴുവൻ ആളുകൾക്കും ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കുന്നതിനായി അവതരിപ്പിക്കപ്പെട്ട പദ്ധതി?
    A. മാരിവില്ല്
    B. ഇ–കേരളം
    C. ഇ– മുറ്റം
    Correct Answer: C.ഇ– മുറ്റം
  5. ‘ജാരിയ മാസ്റ്റർ പ്ലാൻ’ ഏത് കേന്ദ്ര മന്ത്രാലയവുമായി ബന്ധപ്പെട്ടതാണ്?
    A. സ്റ്റീൽ മന്ത്രാലയം
    B. MSME മന്ത്രാലയം
    C. കൽക്കരി മന്ത്രാലയം
    Correct Answer: C.കൽക്കരി മന്ത്രാലയം
  6. രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനി ?
    A.എച്ച്സിഎൽ ടെക്നോളജീസ്
    B. ഇൻഫോസിസ്
    C. ടാറ്റ കൺസൽറ്റൻസി സർവീസസ്
    Correct Answer: C. ടാറ്റ കൺസൽറ്റൻസി സർവീസസ്
  7. 2023ലെ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ രാജ്യത്തെ വനിതാ ക്രിക്കറ്റ് ടീം ഏതാണ്?
    A. ഇന്ത്യ
    B. പാകിസ്ഥാൻ
    C. ബംഗ്ലാദേശ്
    Correct Answer: A.ഇന്ത്യ
  8. പയ്യോളി എക്സ്പ്രസ് എന്ന് അറിയപ്പെടുന്നത് ആരാണ്?
    A.പി.ടി.ഉഷ
    B. അഞ്ജു ബോബി ജോർജ്
    C.ഷൈനി വിൽസൺ
    Correct Answer: A.പി.ടി.ഉഷ
  9. ‘ദാദാസാഹേബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്’ ഈയിടെ ഏത് നടനാണ് ലഭിച്ചത്?
    A. വഹീദ റഹ്മാൻ
    B. മധുബാല
    C. ശ്രീദേവി
    Correct Answer: A.വഹീദ റഹ്മാൻ
  10. ഷിൻസോ അബെ ആദ്യമായി ജപ്പാൻ പ്രധാനമന്ത്രിയായത് ഏത് വർഷമാണ്?
    A. 2007
    B. 2005
    C. 2006
    Correct Answer: C.2006
  11. ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിമിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഏഷ്യക്കാരൻ ആരാണ്?
    A. ലിയാണ്ടർ പേസ്
    B. മഹേഷ് ഭൂപതി
    C. യുകി ഭാംബ്രി
    Correct Answer: A.ലിയാണ്ടർ പേസ്
  12. ലോകത്തെ ഏറ്റവും ഉയർന്ന ജിഡിപിയുള്ള രാജ്യം?
    A. യുകെ
    B. യുഎസ്എ
    C. ചൈന
    Correct Answer: B.യുഎസ്എ
  13. എൻ‌പി‌എസിന് കീഴിൽ റിട്ടയർ‌മെന്റ് സേവിംഗ്‌സ് കൈകാര്യം ചെയ്യുന്നതിനുള്ള 11-ാമത്തെ ഫണ്ട് മാനേജരായി PFRDA അടുത്തിടെ തിരഞ്ഞെടുത്ത സ്ഥാപനം ഏതാണ്?
    A. ബന്ധൻ പെൻഷൻ ഫണ്ട് മാനേജർമാർ
    B. DSP പെൻഷൻ ഫണ്ട് മാനേജർമാർ
    C. ആദിത്യ ബിർള സൺ ലൈഫ് പെൻഷൻ ഫണ്ട്
    Correct Answer: B.DSP പെൻഷൻ ഫണ്ട് മാനേജർമാർ
  14. പ്രമേഹ ചികിത്സയ്ക്കുള്ള സിറ്റാ​ഗ്ലിപ്റ്റിൻ ​ഗുളികയുടെ വില മൂന്നിലൊന്നായി കുറയാൻ കാരണം?
    A. നികുതി ഒഴിവാക്കി
    B. പേറ്റന്റ് ഇല്ലാതാകുന്നു
    C. കോടതി നിർദേശം
    Correct Answer: B.പേറ്റന്റ് ഇല്ലാതാകുന്നു
  15. ‘മുഖ്യമന്ത്രി ഗ്രാമീണ് ആവാസ് ന്യായ് യോജന’യുമായി ബന്ധപ്പെട്ട സംസ്ഥാനം?
    A. മധ്യപ്രദേശ്
    B. ഛത്തീസ്ഗഡ്
    C. ന്യൂഡൽഹി
    Correct Answer: B.ഛത്തീസ്ഗഡ്
  16. കെസിബിസി മാധ്യമ കമ്മിഷന്റെ യുവപ്രതിഭ പുരസ്കാരം നേടിയത് ആരാണ്?
    A. അൽഫോൺസ് പുത്രൻ
    B. അൽഫോൺസ് പുത്രൻ
    C. അന്ന ബെൻ
    Correct Answer: C.അന്ന ബെൻ
  17. സോഷ്യൽ ബോണ്ടുകൾ വഴി 1000 കോടി രൂപയിലധികം സമാഹരിച്ചത് ഏത് സ്ഥാപനമാണ്?
    A. SIDBI
    B. RBI
    C. നബാർഡ്
    Correct Answer: C.നബാർഡ്
  18. മാർബർ​ഗ് വൈറസ് ആദ്യമായി കണ്ടെത്തിയത് ഏത് വർഷമാണ്?
    A. 1967
    B. 1954
    C. 1958
    Correct Answer: A.1967
  19. എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?
    A. എം. ഫോൺ
    B. ഇ– ഫോൺ
    C. കെ–ഫോൺ
    Correct Answer: C.കെ–ഫോൺ
  20. ‘ഇന്ത്യ ഏജിംഗ് റിപ്പോർട്ട് 2023’ എന്ന പേരിൽ റിപ്പോർട്ട് പുറത്തിറക്കിയ സ്ഥാപനം?
    A. UNFPA
    B. NSO
    C.ലോക ബാങ്ക്
    Correct Answer: A. UNFPA

Loading