-
ഗ്ലാസ്ഗോ നഗരം ഏതു രാജ്യത്താണ്?
A. സ്കോട്‌ലൻഡ്
B. പോളണ്ട്
C. യുക്രെയ്ൻ
-
ഏത് കഥകളി കലാകാരന്റെ ആത്മകഥയാണ് ‘സ്ത്രൈണം’?
A. മാങ്കുളം വിഷ്ണു നമ്പൂതിരി
B. സദനം കൃഷ്ണൻകുട്ടി
C. കോട്ടയ്ക്കൽ ശിവരാമൻ
-
സാർക്കിന്റെ (SAARC) ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ?
A. ധാക്ക
B. ജക്കാർത്ത
C. കാഠ്മണ്ഡു
-
2023 ലെ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ?
A. റോജർ ഫെഡറർ
B . ഡാനിയേൽ മെദ്വദെവ്
C. നൊവാക് ജോക്കോവിച്ച്
-
ഫ്രഞ്ച് വിപ്ലവത്തിൽ രാജഭരണത്തിനെതിരായ ജനവികാരം ഏറ്റവും പ്രബലമായത് ഏതു ഭരണാധികാരിയുടെ കാലത്താണ്?
A. ലൂയി പതിനാലാമൻ
B. ലൂയി പതിനഞ്ചാമൻ
C. ലൂയി പതിനാറാമൻ
-
എത്ര വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുക ?
A. 25
B. 28
C. 30
-
‘ലോക പാർലമെന്റ്’, ‘യുഎൻ നിയമ നിർമാണ സഭ’ എന്നീ വിശേഷണങ്ങളുള്ള യുഎൻ ഘടകം ഏതാണ്?
A. പൊതുസഭ
B. രക്ഷാസമിതി
C. സെക്രട്ടേറിയറ്റ്
-
വീർ ബഹാദൂർ സിങ് ഏതു സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്നു?
A.യുപി
B.പഞ്ചാബ്
C.മധ്യപ്രദേശ്
-
ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ ചെൽസിയുടെ പരിശീലകൻ?
A.തോമസ് ടുഹേൽ
B. റാൽഫ് റാങ്നിക്
C.സാവി ഫെർണാണ്ടസ്
-
അൽ ബൈത്ത് സ്റ്റേഡിയം ഏതു രാജ്യത്താണ്?
A. തുർക്കി
B. ഈജിപ്ത്
C. ഖത്തർ