1. സാർക്കിന്റെ (SAARC) ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ?
    A.കാഠ്മണ്ഡു
    B.ജക്കാർത്ത
    C.ധാക്ക
    Correct Answer: A.കാഠ്മണ്ഡു
  2. സാമൂഹികവും വൈകാരികവുമായ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി സഹർഷ് പദ്ധതി ആരംഭിച്ച സംസ്ഥാനം?
    A. പശ്ചിമ ബംഗാൾ
    B. ത്രിപുര
    C. തെലങ്കാന
    Correct Answer: B.ത്രിപുര
  3. 2026 ലെ ഫുട്ബോൾ ലോകകപ്പിനുള്ള ഫിഫ ക്യാംപെയിൻ ?
    A. ഗോൾ
    B. വി ആർ 26
    C. വി ടു 26
    Correct Answer: B.വി ആർ 26
  4. രാജ്യത്തെ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ പുരസ്കാരം 2023 ലഭിച്ചത്?
    A. തമിഴ്നാട്
    B. കേരളം
    C. പശ്ചിമ ബംഗാൾ
    Correct Answer: B.കേരളം
  5. സ്വാതന്ത്ര്യസമരത്തിലെ ഇതിഹാസ കഥാപാത്രമായ ചെമ്പകരാമൻപിള്ള മരിച്ചത് എവിടെവച്ച്?
    A. മോസ്കോ
    B. ബർലിൻ
    C. സ്റ്റോക്കോം
    Correct Answer: B.ബർലിൻ
  6. 2021 ലെ 53 ാമത് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത്?
    A.അമിതാഭ് ബച്ചൻ
    B.ആശാ പരേഖ്
    C.വഹീദ റഹ്മാൻ
    Correct Answer: C.വഹീദ റഹ്മാൻ
  7. ദ് സ്കാർലറ്റ് ലെറ്റർ (The Scarlet Letter) എന്ന നോവലിന്റെ രചയിതാവ്?
    A. ഏൺസ്റ്റ് ഹെമിങ്‌വേ
    B. മാർക് ട്വെയ്ൻ
    C. നഥാനിയേൽ ഹാതോൺ
    Correct Answer: C.നഥാനിയേൽ ഹാതോൺ
  8. നിതി ആയോഗ് ഉപാധ്യക്ഷനായിരുന്ന വ്യക്തി?
    A. അരവിന്ദ് പനഗാരിയ
    B. നന്ദൻ നിലേകനി
    C. ഉർജിത് പട്ടേൽ
    Correct Answer: A.അരവിന്ദ് പനഗാരിയ
  9. പെനാങ് തുറമുഖം ഏതു രാജ്യത്താണ്?
    A. സിംഗപ്പൂർ
    B. തായ്‌ലൻഡ്
    C. മലേഷ്യ
    Correct Answer: C.മലേഷ്യ
  10. ഇന്ത്യയിൽ 12-14 പ്രായക്കാർക്ക് കോർബെവാക്സ് വാക്സീൻ എത്ര ദിവസത്തെ ഇടവേളയിലാണ് നൽകേണ്ടത്?
    A.28
    B.32
    C.27
    Correct Answer: A.28

Loading