-
2023 ലെ മൂന്നാമത് ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ വേദി ?
A. മുംബൈ
B. കൊച്ചി
C. ന്യൂഡൽഹി
-
പ്രഫ. കെ.വി.തോമസ് രചിച്ച പുസ്തകം?
A. ചെകുത്താൻ തുരുത്ത്
B. കനവുകളുടെ ഒറ്റത്തുരുത്ത്
C. എന്റെ കുമ്പളങ്ങി കഥകൾ
-
ഇവയിൽ യൂറോപ്യൻ രാജ്യമേത്?
A. സെന്റ് ലൂസിയ
B. ഡോമിനിക്ക
C. ലക്സംബർഗ്
-
ഐഎസ്എൽ ഫുട്ബോൾ ആദ്യ സീസണിലെ ഫൈനൽ നടന്ന സ്റ്റേഡിയം?
A. വാങ്കഡെ
B . സാൾട്ട് ലേക്
C. ഡി.വൈ.പാട്ടീൽ
-
ബെൻ ഗുരിയോൺ വിമാനത്താവളം ഏതു രാജ്യത്താണ്?
A. മലേഷ്യ
B. ബംഗ്ലദേശ്
C. ഇസ്രയേൽ
-
ലോറ പിയന ഏതു രാജ്യത്തുനിന്നുള്ള ഫാഷൻ ബ്രാൻഡ് ആണ്?
A. യുഎസ്
B. ഫ്രാൻസ്
C. ഇറ്റലി
-
ലോക അമ്പെയ്ത്ത് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം?
A. 4
B. 5
C. 2
-
വനിതാ സംവരണ ബിൽ ലോകസഭ പാസാക്കിയത്?
A.2023 സെപ്റ്റംബർ 20
B.2023 സെപ്റ്റംബർ 17
C.2023 സെപ്റ്റംബർ 21
-
ഗോർണിക്ക എന്ന ചിത്രത്തിന്റെ സ്രഷ്ടാവ്?
A. പാബ്ലോ പിക്കാസോ
B. വിൻസന്റ് വാൻഗോഗ്
C. ലിയനാഡോ ഡാവിഞ്ചി
-
ലോക സന്തോഷദിനം എന്നാണ്?
A. മാർച്ച് 22
B. മാർച്ച് 21
C. മാർച്ച് 20