1. യുഗേ യുഗീൻ ഭാരത് മ്യൂസിയം നിർമിക്കുന്നതിന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം?
    A.ഫ്രാൻസ്
    B.ന്യൂഡൽഹി
    C.ലണ്ടൻ
    Correct Answer: A.ഫ്രാൻസ്
  2. പശ്ചിമ – കിഴക്കൻ ജർമനികളെ വിഭജിച്ച മതിൽ പൊളിച്ചുനീക്കിയ വർഷം?
    A. 1999
    B. 1989
    C. 1879
    Correct Answer: B.1989
  3. 2023 ലെ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടിയത്?
    A. നോഹാ ലൈൻസ്
    B. ഷാകാരി റിച്ചാർഡ്സൺ
    C. ലെറ്റ് സൈൽ ടെബോഗോ
    Correct Answer: B.ഷാകാരി റിച്ചാർഡ്സൺ
  4. പക്ഷിത്തൂവലുകൾ പോലെ കാണപ്പെടുന്ന മേഘം?
    A. നിംബസ് മേഘങ്ങൾ
    B. സിറസ് മേഘങ്ങൾ
    C. ക്യുമുലസ് മേഘങ്ങൾ
    Correct Answer: B.സിറസ് മേഘങ്ങൾ
  5. സ്ത്രീകളുടെ ജോലി സ്ഥലങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള ‘സാഹസ്’ പദ്ധതി ആരംഭിച്ചത്?
    A. ത്രിപുര
    B. തെലങ്കാന
    C. പശ്ചിമ ബംഗാൾ
    Correct Answer: B.തെലങ്കാന
  6. കവി യഹൂദി അമിച്ചായിയുടെ രാജ്യം?
    A.ഈജിപ്ത്
    B.ഇറാൻ
    C.ഇസ്രയേൽ
    Correct Answer: C.ഇസ്രയേൽ
  7. ബെൻഫിക്ക ഏതു രാജ്യത്തെ ഫുട്ബോൾ ക്ലബ്ബാണ്?
    A. ഇറ്റലി
    B. ഫ്രാൻസ്
    C. പോർച്ചുഗൽ
    Correct Answer: C.പോർച്ചുഗൽ
  8. ബാബി യാർ സ്മാരകം സ്ഥിതി ചെയ്യുന്ന നഗരം?
    A. കീവ്
    B. പെർത്ത്
    C. ബർലിൻ
    Correct Answer: A.കീവ്
  9. ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ ഏതു പാർട്ടിയുടെ നേതാവായിരുന്നു?
    A. ഡമോക്രാറ്റിക്
    B. കൺസർവേറ്റീവ്
    C. ലേബർ
    Correct Answer: C.ലേബർ
  10. ഒരു ആർ എത്ര സെന്റ് ആണ്?
    A.2.47
    B.3.6
    C.2.7
    Correct Answer: A.2.47

Loading