-
യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സ് ഏതു രാജ്യത്തെ പ്രതിപക്ഷ പാർട്ടിയാണ്?
A. ശ്രീലങ്ക
B. നേപ്പാൾ
C. യുക്രെയ്ൻ
-
ഭരണഘടന നിർമാണ സഭയിൽ തിരുവിതാംകൂറിൽ നിന്നുള്ള ഏക വനിത പ്രതിനിധി?
A. എ.വി.കുട്ടിമാളു അമ്മ
B. അക്കമ്മ ചെറിയാൻ
C. ആനി മസ്ക്രീൻ
-
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ?
A. രഞ്ജിത്
B. ഷാജി എൻ.കരുൺ
C. ബീന പോൾ
-
‘ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത്?
A. ഏണസ്റ്റ് റൂഥർഫോർഡ്
B . ജെ.ജെ.തോംസൺ
C. ഹോമി ജെ. ഭാഭ
-
യുദ്ധം അടിസ്ഥാനമാക്കിയുള്ള ഇന്ററാക്ടീവ് കംപ്യൂട്ടർ ഗെയിം?
A. റോഡ്റാഷ്
B. എൻഎഫ്എസ്
C. അർമ
-
പനയുടെ ആകൃതിയിൽ കാണപ്പെടുന്ന, കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ?
A. വേമ്പനാട്ടുകായൽ
B. പൂക്കോട് തടാകം
C. അഷ്ടമുടിക്കായൽ
-
2023 ലെ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പ് ഫൈനലിൽ കടന്ന ആദ്യ ഇന്ത്യൻ താരം?
A. ജെസ്വിൻ ആൽഡ്രിൻ
B. നോഹാ ലൈൻസ്
C. ഷാകാരി റിച്ചാർഡ്സൺ
-
വനിതാ സംവരണ ബിൽ രാജ്യസഭ പാസാക്കിയത്?
A.2023 സെപ്റ്റംബർ 21
B.2023 സെപ്റ്റംബർ 17
C.2023 സെപ്റ്റംബർ 28
-
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് & ടെക്നോളജിയുടെ (സിപെറ്റ്) ആസ്ഥാനം?
A. ചെന്നൈ
B. കൊച്ചി
C. മുന്ദ്ര
-
മലയാള മനോരമ പത്രം സ്ഥാപിതമായ വർഷം?
A. 1912
B. 1921
C. 1888