-
1775 ജൂലൈ 5 ന് ഫിലാഡെൽഫിയ കോൺഗ്രസിൽ അംഗീകരിക്കപ്പെട്ട രേഖ ഏതു പേരിലാണ് അറിയപ്പെടുന്നത്?
A.ഒലിവ് ബ്രാഞ്ച് നിവേദനം
B.മനുഷ്യാവകാശ പൗരാവകാശ പ്രഖ്യാപനം
C.അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം
-
നഗരസഭ, ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ എത്ര വയസ്സ് പൂര്‍ത്തിയാകണം?
A. 20
B. 21
C. 18
-
ഇന്ത്യയിലെ ആദ്യത്തെ സോളർ ഫെറി ബോട്ട്?
A. പ്രകാശ്
B. ആദിത്യ
C. സൂര്യ
-
ഇന്ത്യയുടെ മാഗ്നാകാര്‍ട്ട’ എന്നു വിശേഷിപ്പിക്കപ്പെടുന്നത്?
A. ആമുഖം
B. മൗലികാവകാശങ്ങൾ
C. സ്വാതന്ത്ര്യം
-
ഭരണഘടനാ നിര്‍മാണ സമിതിയുടെ അധ്യക്ഷന്‍ ആര് ?
A. ഡോ. ബി.ആർ.അംബേദ്കര്‍
B. ഡോ. രാജേന്ദ്രപ്രസാദ്
C. ജവാഹര്‍ലാല്‍ നെഹ്റു
-
കേരളത്തിൽ വിമോചന സമരം നടന്ന വർഷം?
A.1950
B.1965
C.1959
-
സർവരാജ്യ സഖ്യത്തിന്റെ രൂപീകരണത്തിന് കാരണമായ പതിനാലിന നിർദ്ദേശങ്ങൾ അവതരിപ്പിച്ചത് ആരായിരുന്നു?
A. വിൻസ്റ്റൻ ചർച്ചിൽ
B. ലെനിൻ
C. വുഡ്‌റോ വിൽസൺ
-
Indian Council of Food and Agriculture (ICFA) യുടെ പ്രഥമ World Agriculture Prize ന് അർഹനായത്?
A. ഡോ. എം.എസ്.സ്വാമിനാഥൻ
B. ഡോ. വർഗീസ് കുര്യൻ
C. താണു പത്മനാഭൻ
-
ഹൃദയരാഗങ്ങൾ എന്ന ആത്മകഥ ആരുടേതാണ്?
A. ഒ.എൻ.വി.കുറുപ്പ്
B. രവീന്ദ്രൻ
C. ജോർജ് ഓണക്കൂർ
-
12–18 പ്രായപരിധിയിലുള്ളവർക്ക് നൽകാൻ അനുമതി ലഭിച്ച ആദ്യ കോവിഡ് വാക്സീൻ?
A.സൈക്കോവ് ഡി
B.അൻകോവാക്സ്
C.സെർവാവാക്