1. 2023 ൽ 51.75 കോടി രൂപയ്ക്ക് വിറ്റുപോയ ‘ജസ്റ്റേഷൻ’ എന്ന ചിത്രം വരച്ചത് ആര്?
    A. സെയ്ദ് ഹൈദർ റാസ
    B. കെ.ആർ.നാരായണൻ
    C. ജനറൽ ബിപിൻ റാവത്ത്
    Correct Answer: A.സെയ്ദ് ഹൈദർ റാസ
  2. മടവൂർ വാസുദേവൻ ഏതു കലയുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
    A. ഓട്ടം തുള്ളല്‍
    B. ചാക്കിയാർ കൂത്ത്
    C. കഥകളി
    Correct Answer: C.കഥകളി
  3. അണ്ണാ സർവകലാശാലയുടെ ആസ്ഥാനം
    A. തിരുച്ചിറപ്പള്ളി
    B. മധുര
    C. ചെന്നൈ
    Correct Answer: C.ചെന്നൈ
  4. ഏതു രാജ്യത്തിന്റെ സൈനിക യൂണിറ്റാണ് അസോവ് ബറ്റാലിയൻ?
    A. തുർക്കി
    B . ഇസ്രയേൽ
    C. യുക്രെയ്ൻ
    Correct Answer: C.യുക്രെയ്ൻ
  5. പോപസ്നായ നഗരം ഏതു രാജ്യത്താണ്‌?
    A. ബലാറൂസ്‌
    B. പോളണ്ട്‌
    C. യുക്രെയ്ൻ
    Correct Answer: C.യുക്രെയ്ൻ
  6. ടെന്നിസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്‌ലാം കിരീടം നേടിയത്?
    A. കാർലോസ് അൽക്കാരസ്, ആര്യാന സബലങ്ക
    B. ഡാനിയേൽ മെദ്വദെവ് , റോജർ ഫെഡറർ
    C. നൊവാക് ജോക്കോവിച്ച്, മാർഗരറ്റ് കോർട്ട്
    Correct Answer: C.നൊവാക് ജോക്കോവിച്ച്, മാർഗരറ്റ് കോർട്ട്
  7. ഇന്റർനെറ്റ് ഡൊമെയ്നുകളുടെ ചുമതലയുള്ള രാജ്യാന്തര ഏജൻസി?
    A. ഐകാൻ
    B. ഐകിയ
    C. ഐഎഇഎ
    Correct Answer: A.ഐകാൻ
  8. നിലവിൽ, ഒരാൾക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കുറഞ്ഞ പ്രായം?
    A.25
    B.27
    C.28
    Correct Answer: A.25
  9. വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചത് എന്ന്?
    A. 2023 സെപ്റ്റംബർ 28
    B. 2023 സെപ്റ്റംബർ 17
    C. 2023 സെപ്റ്റംബർ 21
    Correct Answer: A.2023 സെപ്റ്റംബർ 28
  10. വിധത്തിലുള്ള മൗലികാവകാശങ്ങളാണ് ഇന്ത്യന്‍ ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്നത്?
    A. 9
    B. 8
    C. 6
    Correct Answer: C.6

Loading