1. ഫോറസ്‌റ്റ് റിസർച് ഇൻസ്‌റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റി എവിടെയാണ്‌?
    A. ഡെറാഡൂൺ
    B. പുൽവാമ
    C. ഊട്ടി
    Correct Answer: A.ഡെറാഡൂൺ
  2. മുസ്ലിം ലീഗിന്റെ ദേശീയ – കേരള അധ്യക്ഷപദവികൾ വഹിച്ചയാൾ?
    A. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ
    B. പി.എസ്.എം.എ.പൂക്കോയ തങ്ങൾ
    C. അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ
    Correct Answer: C.അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ
  3. ലോകത്തെ ഏറ്റവും വലിയ മ്യൂസിയമാകുന്ന യുഗേ യുഗീൻ ഭാരത് മ്യൂസിയം നിലവിൽ വരുന്ന നഗരം ?
    A. ലണ്ടൻ
    B. പാരിസ്
    C. ന്യൂഡൽഹി
    Correct Answer: C.ന്യൂഡൽഹി
  4. സാർക്ക് (SAARC) സ്ഥാപിതമായ വര്‍ഷം?
    A. 1986
    B . 1984
    C. 1985
    Correct Answer: C.1985
  5. 2023 ലെ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം നേടിയത് ?
    A. മലേഷ്യ
    B. ബംഗ്ലദേശ്
    C. ഇന്ത്യ
    Correct Answer: C.ഇന്ത്യ
  6. ഒന്നാം ലോകമഹായുദ്ധ കാലത്തെ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന വ്യക്തി?
    A. വിൻസ്റ്റൻ ചർച്ചിൽ
    B. ലെനിൻ
    C. വുഡ്‌റോ വിൽസൺ
    Correct Answer: C.വുഡ്‌റോ വിൽസൺ
  7. സാർക്കിന്റെ (SAARC) ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ?
    A. കാഠ്മണ്ഡു
    B. ജക്കാർത്ത
    C. ധാക്ക
    Correct Answer: A.കാഠ്മണ്ഡു
  8. കേരളത്തിൽ ഏറ്റവും നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം?
    A.കെഎസ്ആർടിസി
    B.കെഎസ്ഇബി
    C.കെഎസ്എഫ്ഇ
    Correct Answer: A.കെഎസ്ആർടിസി
  9. സൈബീരിയ പ്രദേശം ഏതൊക്കെ രാജ്യങ്ങളിലായാണു‌ സ്ഥിതി ചെയ്യുന്നത്‌?
    A. റഷ്യ, കസഖ്സ്ഥാൻ
    B. റഷ്യ, യുക്രെയ്ൻ
    C. റഷ്യ, ഗ്രീൻലാൻഡ്
    Correct Answer: A.റഷ്യ, കസഖ്സ്ഥാൻ
  10. 2023 ലെ ലോക അമ്പെയ്ത്ത് ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം നേടിയത്?
    A. ദീപികാ കുമാരി
    B. അങ്കിത ഭഗത്
    C. അദിതി ഗോപിചന്ദ് സ്വാമി
    Correct Answer: C.അദിതി ഗോപിചന്ദ് സ്വാമി

Loading