1. പോൾവോൾട്ട് താരം അർമാൻഡ‍് ഡുപ്ലന്റിസിന്റെ രാജ്യം?
    A. സ്വീഡൻ
    B. അർമീനിയ
    C. സെർബിയ
    Correct Answer: A.സ്വീഡൻ
  2. ദിമിത്രി മുറട്ടോവിനും മരിയ റെസയ്ക്കും സമാധാന നൊബേൽ സമ്മാനം ലഭിച്ച വർഷം?
    A. 2011
    B. 2001
    C. 2021
    Correct Answer: C.2021
  3. വേമ്പനാട്ടുകായലിൽ എത്തിച്ചേരുന്ന നദി?
    A. കരമനയാർ
    B. കല്ലടയാർ
    C. പമ്പ
    Correct Answer: C.പമ്പ
  4. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ?
    A. പൂക്കോട് തടാകം
    B . വേമ്പനാട്ടുകായൽ
    C. അഷ്ടമുടിക്കായൽ
    Correct Answer: C.അഷ്ടമുടിക്കായൽ
  5. ഐഎസ്എൽ പരിശീലകനായിരുന്ന ഓവൻ കോയ്‌ലിന്റെ രാജ്യം?
    A. സെർബിയ
    B. റുമാനിയ
    C. സ്കോട്‌ലൻഡ്
    Correct Answer: C.സ്കോട്‌ലൻഡ്
  6. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (CISF) ഡയറക്ടർ ജനറലായി നിയമിതയായ ആദ്യ വനിതാ ഓഫീസർ ആരാണ്?
    A. ബിനിത താക്കൂർ
    B. ശുഭ്ര സിംഗ്
    C. നീന സിംഗ്
    Correct Answer: C.നീന സിംഗ്
  7. ലോക വന വിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം?
    A. 10
    B. 7
    C. 6
    Correct Answer: A.10
  8. റഷ്യൻ ദാവോസ് എന്ന് വിളിക്കപ്പെടുന്ന വാർഷിക ബിസിനസ് ഇവന്റ് എല്ലാ വർഷവും റഷ്യയിലെ ഏത് നഗരത്തിലാണ് നടക്കുന്നത്?
    A. സെന്റ് പീറ്റേഴ്സ്ബർഗ്
    B. സെവാസ്റ്റോപോൾ
    C. ലെനിൻഗ്രാഡ്
    Correct Answer: A. സെന്റ് പീറ്റേഴ്സ്ബർഗ്
  9. ലെ സാബ്‌ലെ ദെലോൻ തുറമുഖം ഏതു രാജ്യത്താണ്?
    A. ഫ്രാൻസ്
    B. ജർമനി
    C. ഇറ്റലി
    Correct Answer: A.ഫ്രാൻസ്
  10. ലാൽ ബഹദൂർ ശാസ്ത്രി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻ (LBSITW), WESAT എന്ന നാനോ സാറ്റലൈറ്റ് വിക്ഷേപിച്ച് അടുത്തിടെ വാർത്തകളിൽ ഇടം നേടിയത് ഏത് നഗരത്തിലാണ്?
    A. ബെംഗളൂരു
    B. മംഗലാപുരം
    C. തിരുവനന്തപുരം
    Correct Answer: C.തിരുവനന്തപുരം

Loading