1. കേരള ചരിത്രത്തിൽ ഡച്ചുകാരുടെ ഏറ്റവും പ്രധാന സംഭാവനയായി ഗണിക്കപ്പെടുന്ന ‘ഹോർത്തൂസ് മലബാറിക്കസ്’ എന്ന കൃതി പ്രസിദ്ധീകരിക്കപ്പെട്ടത് എവിടെ വച്ചാണ്?
    A. ആംസ്റ്റർഡാം
    B. കോട്ടയം
    C. ഹേഗ്
    Correct Answer: A.ആംസ്റ്റർഡാം
  2. ഏതു രാജ്യത്തുനിന്നുള്ള കാർ നിർമാണക്കമ്പനിയാണ് റെനോ?
    A. ജർമനി
    B. ജപ്പാൻ
    C. ഫ്രാൻസ്
    Correct Answer: C.ഫ്രാൻസ്
  3. ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത് പൊതു ഖജനാവ് ദുർവ്യയം ചെയ്യുന്നതിനെ വിമർശിച്ച് കൊണ്ട് ‘ഒരു ലക്ഷം രൂപ’ എന്ന തലക്കെട്ടിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ച പത്രം ഏതാണ്?
    A. മിതവാദി
    B. സന്ദിഷ്ടവാദി
    C. സ്വദേശാഭിമാനി
    Correct Answer: C.സ്വദേശാഭിമാനി
  4. ബറാക് ഒബാമ എത്രാമത്തെ വയസ്സിലാണ് യുഎസ് പ്രസിഡന്റായത്?
    A. 45
    B . 40
    C. 47
    Correct Answer: C.47
  5. നാടകദിനം എന്നാണ്?
    A. മാർച്ച് 26
    B. മാർച്ച് 29
    C. മാർച്ച് 27
    Correct Answer: C.മാർച്ച് 27
  6. ഭരണഘടനയുടെ യൂണിയന്‍ ലിസ്റ്റില്‍പ്പെടാത്ത വിഷയം ഇവയിൽ ഏത്?
    A. വിദേശകാര്യം
    B. ബാങ്കിങ്
    C. കൃഷി
    Correct Answer: C.കൃഷി
  7. സിൽവർലൈൻ വേഗറെയിലിന്റെ വിശദപദ്ധതിരേഖ (ഡിപിആർ) തയാറാക്കിയ കൺസൽറ്റൻസി?
    A. സിസ്ട്ര
    B. കെപിഎംജി
    C. പിഡബ്ല്യുസി
    Correct Answer: A.സിസ്ട്ര
  8. തായ്‌ലൻഡിന്റെ ദേശീയ പുഷ്പം?
    A. കണിക്കൊന്ന
    B. റോസ്
    C. താമര
    Correct Answer: A. കണിക്കൊന്ന
  9. കൊച്ചിയെ ‘അറബിക്കടലിന്റെറാണി’ എന്നു വിശേഷിപ്പിച്ചത് ആരായിരുന്നു?
    A. കഴ്സൺ പ്രഭു
    B. റോബർട്ട് ബ്രിസ്‌റ്റോ
    C. ആർ.കെ.ഷൺമുഖം ചെട്ടി
    Correct Answer: C.ആർ.കെ.ഷൺമുഖം ചെട്ടി
  10. കാൽസിടോണിൻ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി?
    A. തൈമസ്
    B. അഡ്രിനൽ
    C. തൈറോയ്ഡ്
    Correct Answer: C.തൈറോയ്ഡ്

Loading