1. ശ്രീബുദ്ധന്റെ ജന്മസ്ഥലം?
    A. ലുംബിനി
    B. ബോധ്ഗയ
    C. അനുരാധപുര
    Correct Answer: A.ലുംബിനി
  2. പാബ്ലോ പിക്കാസോ അൾജിയെഴ്സിലെ പെണ്ണുങ്ങൾ എന്ന പെയിന്റിങ് വരച്ച വർഷം?
    A.1964
    B.1960
    C. 1955
    Correct Answer: C.1955
  3. എവിടത്തെ രാജാവായിരുന്നു ഭൂപീന്ദർ സിങ്?
    A. വിജയനഗര
    B. മൈസൂർ
    C. പട്യാല
    Correct Answer: C.പട്യാല
  4. വാജ്പേയി മന്ത്രിസഭയിൽ ഷിപ്പിങ് മന്ത്രിയായിരുന്ന നേതാവ്?
    A. അരുൺ ഷൂരി
    B. അരുൺ ജയ്റ്റ്‌ലി
    C. വി.പി.ഗോയൽ
    Correct Answer: C.വി.പി.ഗോയൽ
  5. ശ്രീലങ്ക സ്വാതന്ത്ര്യം നേടിയ വർഷം?
    A. 1951
    B. 1956
    C. 1948
    Correct Answer: C.1948
  6. തണ്ണീര്‍ത്തട സംരക്ഷണത്തിനായുള്ള രാജ്യാന്തര കരാര്‍ ?
    A.റാംസര്‍ കണ്‍വെന്‍ഷന്‍
    B. മാസ്ട്രിച്ച് ഉടമ്പടി
    C. നഗോയ ഉടമ്പടി
    Correct Answer: A. റാംസര്‍ കണ്‍വെന്‍ഷന്‍
  7. പതിനഞ്ചാമത് ബഷീർ പുരസ്കാരം നേടിയ കൃതി ഏത്?
    A. നൃത്തം ചെയ്യുന്ന കുടകൾ
    B. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ
    C. ശിഖണ്ഡിനി
    Correct Answer: A.നൃത്തം ചെയ്യുന്ന കുടകൾ
  8. ദ് കശ്മീർ ഫയൽസ് എന്ന സിനിമയുടെ സംവിധായകൻ?
    A. വിവേക് അഗ്നിഹോത്രി
    B. വിജയ് ഗുട്ടെ
    C. ആദിത്യ ഥർ
    Correct Answer: A. വിവേക് അഗ്നിഹോത്രി
  9. ഏതു രാജ്യത്തിന്റെ ക്രിക്കറ്റ് താരമാണ് കേശവ് മഹാരാജ്?
    A. ദക്ഷിണാഫ്രിക്ക
    B. ഓസ്ട്രേലിയ
    C. ബംഗ്ലദേശ്
    Correct Answer: A.ദക്ഷിണാഫ്രിക്ക
  10. കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ?
    A. ആശ്വാസ്
    B. ആപ്തമിത്ര
    C. അനുയാത്ര
    Correct Answer: C.അനുയാത്ര
  11. 2023 ജൂണിൽ പുരുഷ ടെന്നീസ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ താരം?
    A. നൊവാക് ദ്യോക്കോവിച്ച്
    B. റോജർ ഫെഡറൽ
    C. റാഫേൽ നദാൽ
    Correct Answer: A.നൊവാക് ദ്യോക്കോവിച്ച്
  12. പണ്ഡിറ്റ് ശിവ്കുമാർ ശർമ ഏതു വാദ്യത്തിലാണ് പ്രശസ്തൻ?
    A.സരോദ്
    B. സന്തൂർ
    C. സിത്താർ
    Correct Answer: B.സന്തൂർ
  13. മേജർ എന്ന സിനിമയുടെ സംവിധായകൻ?
    A. അദിവി സേഷ്
    B. സാഷി കിരൺ ടിക്ക
    C. മഹേഷ് ബാബു
    Correct Answer: B.സാഷി കിരൺ ടിക്ക
  14. ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആര്?
    A. എസ്.പി.സെന്‍ വര്‍മ
    B. സുകുമാര്‍ സെന്‍
    C. കെ.വി.കെ.സുന്ദരം
    Correct Answer: B. സുകുമാര്‍ സെന്‍
  15. 2023 ജൂണിൽ സുരക്ഷ ഭീഷണിയെ തുടർന്ന് ഉക്രൈൻ അടച്ചുപൂട്ടിയ യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം?
    A. ബറാക്ക
    B. സാപോറിസ്സിയ
    C.അൽമാരസ്
    Correct Answer: B. സാപോറിസ്സിയ
  16. ഗോകുലം കേരള ഫുട്ബോൾ ക്ലബ്ബിന്റെ ക്യാപ്റ്റൻ?
    A. ലൂക്ക മെയ്സൻ
    B. ഫെർണാണ്ടോ വലേര
    C. ഷരീഫ് അഹമ്മദ്
    Correct Answer: C.ഷരീഫ് അഹമ്മദ്
  17. കേന്ദ്ര സർവകലാശാലകളിൽ ബിരുദപ്രവേശനത്തിനുള്ള പൊതുപരീക്ഷ?
    A. സെൻട്ര
    B. സിഇടി
    C. സിയുഇടി
    Correct Answer: C.സിയുഇടി
  18. ഫിലിപ്പീൻസിലെ കറൻസി?
    A. പെസോ
    B. ക്രോൺ
    C. റൂബിൾ
    Correct Answer: A.പെസോ
  19. ഇന്ത്യയിലെ ആദ്യത്തെ ശുദ്ധമായ ഹരിത ഹൈഡ്രജൻ പ്ലാന്റ് നിലവിൽ വന്ന സംസ്ഥാനം ?
    A. അസം
    B. ഒഡീഷ
    C. ബിഹാർ
    Correct Answer: A.അസം
  20. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
    A. മുംബൈ
    B. കൊൽക്കത്ത
    C.ഡൽഹി
    Correct Answer: A. മുംബൈ

Loading