-
കപിൽ സിബൽ ആദ്യമായി രാജ്യസഭയിലെത്തിയ വർഷം?
A. 1998
B. 1999
C. 1997
-
ഗായകൻ ജസ്റ്റിൻ ബീബറിന്റെ രാജ്യം?
A.ബംഗ്ലാദേശ്
B.വെസ്റ്റ് ഇൻഡീസ്
C.കാനഡ
-
2022ലെ ഡിഫൻസ് എക്സ്പോ എത് സംസഥാനത്താണ് നടന്നത്?
A. കർണാടക
B.കേരളം
C. ഗുജറാത്ത്
-
എവിടത്തെ മന്ത്രിയായിരുന്നു അസീം അഹമ്മദ് ഖാൻ?
A. പഞ്ചാബ്
B. ഗുജറാത്ത്
C. ഡൽഹി
-
‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന മുദ്രാവാക്യം ഗാന്ധിജി ഏതു പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് നൽകിയത്?
A. ഉപ്പു സത്യഗ്രഹം
B. ഖിലാഫത്ത് പ്രസ്ഥാനം
C. ക്വിറ്റ് ഇന്ത്യ സമരം
-
സരോവരം ബയോപാർക്ക് ഏതു നഗരത്തിലാണ്?
A.കണ്ണൂർ
B. കൊച്ചി
C. തിരുവനന്തപുരം
-
മുസ്‌ലിങ്ങൾക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ അനുവദിച്ച നിയമം ഏത്?
A. മിന്റോ മോർലി പരിഷ്കാരങ്ങൾ
B. മൊണ്ടേഗു ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ
C. റൗലറ്റ് നിയമങ്ങൾ
-
കായികരംഗത്തു നിന്ന് ആദ്യമായി ഭാരതരത്ന പുരസ്‌കാരം ലഭിച്ചത് ആർക്കാണ്?
A. സച്ചിൻ തെൻഡുൽക്കർ
B. കപിൽ ദേവ്
C. മിൽഖാ സിങ്
-
മണികരൻ താപോർജ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
A. ഹിമാചൽ പ്രദേശ്
B. കേരളം
C. കർണാടകം
-
കശ്മീർ പൊലീസ് മെഡലിൽ ആലേഖനം ചെയ്യുന്നത് എന്തിന്റെ ചിത്രമാണ്?
A. ഇന്ത്യാ ഗേറ്റ്
B. പാർലമെന്റ്
C. അശോകസ്തംഭം
-
2021 – 2022 ഇംഗ്ലീഷ് പ്രിമിയർ ലീഗ് മാനേജർ ഓഫ് ദി ഇയർ പുരസ്കാരം ആർക്ക്?
A. യൂർഗൻ ക്ലോപ്പ്
B. പെപ് ഗ്വാർഡിയോള
C. മൈക്കൽ ആർട്ടേറ്റ
-
ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
A.മൗണ്ട് K2
B. മൗണ്ട് എവറസ്റ്റ്
C. നന്ദാദേവി
-
ഇന്ത്യയുടെ ദേശീയ പതാകയായ ത്രിവർണ പതാക ഭരണഘടന നിർമാണ സമിതി അംഗീകരിച്ചതെന്ന്?
A. 1946 ഡിസംബർ 6
B. 1947 ജൂലൈ 22
C. 1950 ജനുവരി 26
-
‘സാരേ ജഹാം സേ അച്ഛാ’ എന്ന ഗാനം രചിച്ചതാര്?
A. റഹ്മത്ത് അലി
B. മുഹമ്മദ് ഇഖ്ബാൽ
C. രവീന്ദ്രനാഥ ടഗോർ
-
വനനശീകരണത്തിന് കാരണമാകാത്തത് ഏത്?
A. റോഡുകളുടെ നിർമാണം
B. സസ്യപരിപാലനം
C.ഇന്ധനത്തിന്റെ വർധിച്ച ആവശ്യകത
-
ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമത്തിനു രൂപംനൽകിയ വർഷം?
A. 1977
B. 1985
C. 1961
-
ഉത്തര കൊറിയയുടെ തലസ്ഥാനം?
A. ടോക്കിയോ
B. സിയോൾ
C. പ്രോങ്യാങ്
-
യൂത്ത് കോൺഗ്രസിന്റെ ദേശീയ അധ്യക്ഷപദവി വഹിച്ചിട്ടുള്ളയാൾ?
A. അംബിക സോണി
B. ഉമ്മൻ ചാണ്ടി
C. പ്രിയങ്ക ഗാന്ധി
-
ഐപിഎൽ എലിമിനേറ്ററിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ എതിരാളികൾ ആരായിരുന്നു?
A. ചെന്നൈ സൂപ്പർ കിങ്സ്
B. ഗുജറാത്ത് ടൈറ്റൻസ്
C. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
-
മുഹമ്മദ് അനസും അമോജ് ജേക്കബും ഏത് കായിക ഇനവുമായി ബന്ധപ്പെട്ടവരാണ്?
A. റിലേ
B. ജാവലിൻ ത്രോ
C.ഷോട്ട്പുട്ട്