-
ഇന്ത്യൻ വിപണിയിൽ എംഇബി പ്ലാറ്റ്ഫോമിൽ ഇലക്ട്രിക് കാർ ഇറക്കാൻ ഏത് വാഹന നിർമാതാക്കളുമായാണ് ഫോക്സ്‌വാഗൻ ചർച്ച നടത്തുന്നത്?
A. മഹീന്ദ്ര
B. മാരുതി സുസൂക്കി
C. ടാറ്റ
-
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു ശേഷം ബാലറ്റ് യൂണിറ്റുകൾ സൂക്ഷിച്ചിരിക്കുന്നത് എവിടെയാണ്?
A.സിഎംഎസ് കോളജ്
B.സെന്റ് പോൾസ് കോളജ്
C.മഹാരാജാസ് കോളജ്
-
2022ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആർക്കാണ് ലഭിച്ചത്?
A. രജിഷ വിജയൻ
B.പത്മപ്രിയ
C. രേവതി
-
ഇസ്രയേലുമായി നയതന്ത്ര- വ്യാപാര ബന്ധം സ്ഥാപിച്ച ആദ്യ ഗൾഫ് രാജ്യം?
A. ഖത്തർ
B. കുവൈറ്റ്
C. യുഎഇ
-
2022 യുവേഫ ചാംപ്യൻസ് ലീഗ് ഫൈനൽ വേദി ഏത് നഗരത്തിലായിരുന്നു?
A. ലണ്ടൻ
B. മാഡ്രിഡ്
C. പാരിസ്
-
കേരളത്തിൽ നിന്ന് രാജ്യാന്തര പദവി ലഭിച്ച ആദ്യ തീർഥാടന കേന്ദ്രം?
A.മലയാറ്റൂർ പള്ളി
B. വടക്കുംനാഥ ക്ഷേത്രം
C. കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്‌ജിദ്
-
2022ലെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ഹിഷാം അബ്ദുൾ വഹാബിനു ലഭിച്ചത് ഏത് ചിത്രത്തിലെ ഗാനങ്ങൾക്കാണ്?
A. ഹൃദയം
B. ജോജി
C. ഹോം
-
മികച്ച കോളജ് മാഗസിനുള്ള മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി ലഭിച്ചത് ഏത് കോളജിനാണ്?
A.മഞ്ചേരി ഗവ. മെഡിക്കൽ കോളജ്
B. മലബാർ ക്രിസ്ത്യൻ കോളജ്
C.ജ്യോതി എൻജിനീറിങ് കോളജ്
-
ഇന്ത്യൻ കറൻസി മൂല്യത്തിന്റെ എത്ര ശതമാനമാണ് 2000, 500 രൂപ നോട്ടുകൾ?
A. 87.1%
B. 95.6%
C. 85.7%
-
‘ഒരു തുള്ളി ക്ഷമ ഒരു ടൺ പ്രഭാഷണത്തെക്കാളും ശക്തിയുള്ളതാണ്.’ ആരുടെ വാക്കുകളാണ്?
A. മദർ തെരേസ
B. നെൽസൺ മണ്ടേല
C. മഹാത്മാഗാന്ധി
-
കോവളത്ത് തടിയിൽ 12 അടി ഉയരത്തിൽ വിശ്വരൂപ ശിൽപം തയാറാക്കിയത് ആർക്കു വേണ്ടിയാണ്?
A. നടൻ മോഹൻലാൽ
B. വ്യവസായി യൂസഫലി
C. പ്രധാനമന്ത്രി നരേന്ദ്ര മോദി
-
‘മുഗൾ സ്‌കൂൾ ഓഫ് പെയിന്റിങ്’ ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?
A.ഹുമയൂൺ
B. അക്ബർ
C. ജഹാംഗിർ
-
വയലാർ രവിയുടെ പിതാവിന്റെ പേര്?
A. രവി കൃഷ്ണ
B. എം.കെ.കൃഷ്ണൻ
C. രവി പിള്ള
-
‘ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ്’ എന്നറിയപ്പെടുന്നത്?
A. വില്യം ജി. ഗ്രേസ്
B. രഞ്ജിത്ത് സിങ്ജി
C. ദുലീപ് സിങ്ജി
-
ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ചടങ്ങ് എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടംനേടിയ ചടങ്ങ്?
A. ആലുവ ശിവരാത്രി
B. ആറ്റുകാൽ പൊങ്കാല
C. ഗുരുവായൂർ ഏകാദശി
-
‘മനുഷ്യരാശിയുടെ അനശ്വരപാരമ്പര്യത്തിന്റെ കലാസൃഷ്ടി (Masterpiece of the Oral and Intangible Heritage of Humanity)’ എന്ന് യുനെസ്‌കോ വിശേഷിപ്പിച്ചത് ഏത് കലാരൂപത്തെയാണ്?
A. ഭരതനാട്യം
B. കഥകളി
C. കൂടിയാട്ടം
-
ബുക്കർ ഇന്റർനാഷനൽ പുരസ്കാരം നേടിയ ഗീതാഞ്ജലി ശ്രീയുടെ മൂലകൃതിയായ ഹിന്ദി നോവൽ?
A. സമാധി
B. ടൂം ഓഫ് സാൻഡ്
C. റേത് സമാധി
-
ഭൂമിയുടെ അന്തരീക്ഷ വ്യതിയാനത്തെയും കാലാവസ്ഥാ മാറ്റങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരെ വിളിക്കുന്ന പേര്?
A. മീറ്റീരിയോളജിസ്റ്റ്
B. ജിയോമോര്‍ഫോളജിസ്റ്റ്
C. ജിയോളജിസ്റ്റ്
-
എവിടെ നിന്നാണ് തലകീഴായുള്ള തോക്കും ഹെൽമറ്റും ദേശീയ യുദ്ധസ്മാരകത്തിലേക്ക് മാറ്റിയത് ?
A. ചെങ്കോട്ട
B. രാഷ്ട്രപതി ഭവൻ
C. ഇന്ത്യാ ഗേറ്റ്
-
വാണിജ്യ വാഹനങ്ങൾക്ക് വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസുകൾ നിർബന്ധമാക്കിയ സംസ്ഥാനം?
A. ഒഡീഷ
B. കേരളം
C.തമിഴ്നാട്