-
കേരളാ സ്റ്റേറ്റ് ബാംബൂ കോർപറേഷന്‍ ആരംഭിച്ച വര്‍ഷം?
A. 1971
B. 1975
C. 1967
-
പ്രഥമ കേരള ഗെയിംസ് ചാംപ്യന്മാരായത്?
A.തൃശൂർ
B.പാലക്കാട്
C.തിരുവനന്തപുരം
-
കേരളത്തിൽ പാരമ്പര്യേതര ഊര്‍ജസ്രോതസുകള്‍ വികസിപ്പിച്ചെടുക്കുന്ന സ്ഥാപനം?
A.കിൻഫ്ര
B.കെഎസ്ഇബി
C. അനെര്‍ട്ട്
-
ഏതു രാജ്യത്തിന്റെ പ്രായം കുറഞ്ഞ പ്രസിഡന്റായാണ് ഗബ്രിയേൽ ബോറിക് ഫോണ്ട് നിയമിതനായത്?
A. അർജന്റീന
B. കൊളംബിയ
C. ചിലെ
-
ഫെയ്സ്ബുക് വിടുന്ന സിഒഒ ഷെറിൽ സാൻഡ്ബെർഡ് ഏത് വർഷമാണ് ആ കമ്പനിയിൽ ചേർന്നത്?
A. 2007
B. 2006
C. 2008
-
ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ സ്ഥാപിതമാകുന്നതെവിടെ?
A.സൂറത്ത്
B. ജബൽപുർ
C. ഡൽഹി
-
കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും, ജനകീയാസൂത്രണ പ്രവർത്തകരുടെയും പരിശീലനവും, ഗവേഷണവും സംബന്ധിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനം?
A. കില
B. കെപ്പ
C. ഹഡ്കോ
-
2023 ലെ സാഫ് കപ്പ് കിരീടം നേടിയത്?
A.ഇന്ത്യ
B. ഒമാൻ
C.കുവൈത്ത്
-
ഇന്ത്യയുടെ സ്വാതന്ത്രത്തിനു ശേഷം ഭരണഘടനാ അസ്സംബ്ലി സ്വയംഭരണാധികാരമുള്ള ഒരു നിയമസഭയായി സമ്മേളിച്ച് അതിന്റെ ആദ്യസ്പീക്കറായി ജി.വി. മാവ്ലങ്കറിനെ തിരഞ്ഞെടുത്തത് എന്നായിരുന്നു?
A. 1947 നവംബർ 17
B. 1947 ഓഗസ്റ്റി 15
C. 1946 ഡിസംബര്‍ 9
-
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും സുപ്രീം കോടതി നിർബന്ധിതമാക്കിയ പരിസ്ഥിതി ലോലമേഖല ദൂരം?
A. 5 കിലോമീറ്റർ
B. 3 കിലോമീറ്റർ
C. 1 കിലോമീറ്റർ
-
ബാലവേല നിരോധന നിയമം (Child Labour (Prohibition and Regulation) Act) നിലവിൽ വന്നത് എന്ന്?
A. 1986 ഡിസംബർ 23
B. 1983 ഡിസംബർ 25
C. 1975 ജനുവരി 26
-
ഹിമാനികളുടെ സംരക്ഷണത്തിന്റെ രാജ്യാന്തര വർഷമായി യുഎൻ ആചരിക്കാൻ തീരുമാനിച്ചത് ?
A. 2026
B. 2025
C. 2023
-
പുരാതന റോമാ സാമ്രാജ്യത്തിൽ ഉപ്പിന്റെ വിളിപ്പേര് എന്തായിരുന്നു?
A. ബ്ലാക്ക് ഗോൾഡ്
B. വൈറ്റ് ഗോൾഡ്
C. റോസ് ഗോൾഡ്
-
2023ൽ ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷനിൽ അംഗമായ രാജ്യം?
A. ഇന്ത്യ
B. ഇറാൻ
C. ചൈന
-
2022 നവംബർ 26ന് EOS -06 ഉൾപ്പെടെ 9 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ISRO ദൗത്യം?
A. PSLVC 41
B. PSLVC 54
C. PSLVC 53
-
രാജാപർബ ഫെസ്റ്റിവൽ ആഘോ ഷിക്കുന്ന സംസ്ഥാനം?
A. രാജസ്ഥാൻ
B. ഗുജറാത്ത്
C. ഒഡീഷ
-
2022 ലെ ശീതകാല ഒളിംപിക്സിൽ മെഡൽ നിലയിൽ ഒന്നാമതെത്തിയ രാജ്യം?
A. ഇന്ത്യ
B. സ്വീഡൻ
C. നോർവേ
-
കോയിൻ സ്വിച്ചിന്റെ ക്രിപ്റ്റോ റുപ്പീ ഇൻഡക്സ് ഇന്ത്യൻ രൂപയിൽ എന്തിന്റെ പ്രകടനം അളക്കുന്നതിനുള്ള സൂചികയാണ്?
A. ക്രിപ്റ്റോ മാർക്കറ്റ്
B. ഡോളർ
C. ഗോൾഡ് കോയിൻ
-
2023 ലെ 24 ാമത് പത്മപ്രഭാ പുരസ്കാര ജേതാവ്?
A. പ്രഭാവർമ
B. ടി.പത്മനാഭൻ
C. സുഭാഷ് ചന്ദ്രൻ
-
ടെസ്‍ല കമ്പനി സിഇഒ?
A. ഇലോൺ മസ്ക്
B. ലാറി എലിസൺ
C.ജയിംസ് മർഡോക്