1. 2017ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിലെ വിശിഷ്ടാതിഥി?
    A. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്
    B. തമീം ബിൻ ഹമദ് അൽ താനി
    C. സബാ അൽ അഹമ്മദ്
    Correct Answer: A.ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്
  2. ശ്രീലങ്കയുടെ പ്രധാനമന്ത്രി ആയിരുന്നയാൾ?
    A.സജിത് പ്രേമദാസ
    B.സനത് നിശാന്ത
    C. ജെ.ആർ.ജയവർധനെ
    Correct Answer: C.ജെ.ആർ.ജയവർധനെ
  3. നൽകൊണ്ട ജില്ല ഏതു സംസ്ഥാനത്താണ്?
    A. ബിഹാർ
    B. ഒഡീഷ
    C. തെലങ്കാന
    Correct Answer: C.തെലങ്കാന
  4. മനുഷ്യനെ ചന്ദ്രനിലെത്തിച്ച ബഹിരാകാശ ദൗത്യം?
    A. മംഗൾയാൻ
    B. ചന്ദ്രയാൻ
    C. അപ്പോളോ
    Correct Answer: C.അപ്പോളോ
  5. ‘കൊച്ചിയുടെ ഹരിത ശ്വാസകോശം’ എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?
    A. ചിന്നാർ വന്യജീവി സങ്കേതം
    B. ആറളം വന്യജീവി സങ്കേതം
    C. മംഗളവനം
    Correct Answer: C.മംഗളവനം
  6. ‘പ്രാതിനിധ്യമില്ലാതെ നികുതിയില്ല’ എന്ന മുദ്രാവാക്യം ഏതു സ്വാതന്ത്ര്യ സമരവുമായാണു ബന്ധപ്പെട്ടിരിക്കുന്നത്?
    A.അമേരിക്കൻ സ്വാതന്ത്ര്യ സമരം
    B. ചൈനീസ് വിപ്ലവം
    C. ഫ്രഞ്ച് വിപ്ലവം
    Correct Answer: A. അമേരിക്കൻ സ്വാതന്ത്ര്യ സമരം
  7. കോൺഗ്രസ് പ്രസിഡന്റായിരുന്ന കെ.കാമരാജിന്റെ സംസ്ഥാനം?
    A. തമിഴ്നാട്
    B. കർണാടക
    C. ആന്ധ്രപ്രദേശ്
    Correct Answer: A.തമിഴ്നാട്
  8. 1620 ൽ തീർഥാടക പിതാക്കൾ അമേരിക്കയിൽ എത്തിയത് ഏതു കപ്പലിലായിരുന്നു?
    A. മേയ്ഫ്ലവർ
    B. സാന്റാ മരിയ
    C. എച്ച്എംഎസ് ബീഗിൾ
    Correct Answer: A. മേയ്ഫ്ലവർ
  9. യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സായിദ് മെഡൽ നേടിയ ഇന്ത്യൻ പ്രധാനമന്ത്രി?
    A. നരേന്ദ്ര മോദി
    B. എ.ബി.വാജ്പേയി
    C. ഇന്ദിര ഗാന്ധി
    Correct Answer: A.നരേന്ദ്ര മോദി
  10. ജമ്മുവിലൂടെ ഒഴുകുന്ന നദി?
    A. ഹാൽദി
    B. തീസ്ത
    C. താവി
    Correct Answer: C.താവി
  11. ഇന്ത്യയിൽ ശരത്ക്കാലം അനുഭവപ്പെടുന്ന കാലഘട്ടം?
    A. സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ
    B. ജൂലൈ മുതൽ ഓഗസ്റ്റ് വരെ
    C. ജനുവരി മുതൽ ഫെബ്രുവരി വരെ
    Correct Answer: A.സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ
  12. ‘കേരള ലിങ്കൻ’ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?
    A.വൈകുണ്ഠ സ്വാമികൾ
    B. പണ്ഡിറ്റ് കറുപ്പൻ
    C. ചട്ടമ്പിസ്വാമികൾ
    Correct Answer: B.പണ്ഡിറ്റ് കറുപ്പൻ
  13. കുടുംബശ്രീ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച വർഷം?
    A. 1999
    B. 1998
    C. 1996
    Correct Answer: B.1998
  14. ‘അതിർത്തി ഗാന്ധി’ എന്നറിയപ്പെടുന്നത് ആര്?
    A. മൗലാന അബുൽ കലാം ആസാദ്
    B. ഖാൻ അബ്ദുൽ ഗാഫർ ഖാൻ
    C. മുഹമ്മദലി ജിന്ന
    Correct Answer: B. ഖാൻ അബ്ദുൽ ഗാഫർ ഖാൻ
  15. ട്രാൻസ്ഹിമാലയത്തിൽ ഉൾപ്പെടുന്നത് ഏത്?
    A. ലഡാക്ക് – സിവാലിക്ക്
    B. ലഡാക്ക് – സസ്കർ
    C.കാരക്കോറം – നാഗ കുന്നുകൾ
    Correct Answer: B. ലഡാക്ക് – സസ്കർ
  16. ഏതു കായികയിനത്തിലെ ലോക ചാംപ്യൻഷിപ്പാണ് തോമസ് കപ്പ്?
    A. ടെന്നിസ്
    B. റഗ്ബി
    C. ബാഡ്മിന്റൻ
    Correct Answer: C.ബാഡ്മിന്റൻ
  17. പൂർണമായും രാഷ്ട്രത്തിന്റ പണംകൊണ്ട് സംരക്ഷിക്കപ്പെടുന്ന ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ ബോധനം നൽകുവാൻ പാടുള്ളതല്ല എന്നുപരാമർശിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം ഏതാണ്?
    A. 28(3)
    B. 28(2)
    C. 28(1)
    Correct Answer: C.28(1)
  18. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഗോവ പോർച്ചുഗീസുകാരിൽ നിന്ന് വീണ്ടെടുക്കുന്നതിനായി ഇന്ത്യ നടത്തിയ സൈനിക മുന്നേറ്റം അറിയപ്പെടുന്നത്?
    A. ഓപ്പറേഷൻ വിജയ്
    B. ഓപ്പറേഷൻ ബ്ലൂസ്റ്റാർ
    C. ഓപ്പറേഷൻ ഗംഗ
    Correct Answer: A.ഓപ്പറേഷൻ വിജയ്
  19. കനത്ത മഴയെത്തുടർന്ന് പെട്ടെന്ന് ജലനിരപ്പുയരുന്ന പ്രതിഭാസമാണ്?
    A. മഴവെള്ളപ്പാച്ചിൽ
    B. ഉരുൾപൊട്ടൽ
    C. വെള്ളപ്പൊക്കം
    Correct Answer: A.മഴവെള്ളപ്പാച്ചിൽ
  20. എയർ ഇന്ത്യ സിഇഒ ആയി നിയമിതനായ ക്യാംപ്ബെൽ വിൽസന്റെ രാജ്യം?
    A. ന്യൂസീലൻഡ്
    B. ഇംഗ്ലണ്ട്
    C.ഓസ്ട്രേലിയ
    Correct Answer: A. ന്യൂസീലൻഡ്

Loading