1. ദേശീയ ഗാനം ആലപിക്കാനെടുക്കുന്ന സമയം?
    A. 52 സെക്കന്‍ഡ്
    B. 1 മിനിറ്റ്
    C. 58 സെക്കന്‍ഡ്
    Correct Answer: A.52 സെക്കന്‍ഡ്
  2. ഇന്ത്യയിലെ ഏറ്റവും വലിയ ജലസേചന കനാൽ ഏത്?
    A.യമുന കനാൽ
    B.സിർഹന്ത് കനാൽ
    C.ഇന്ദിരാഗാന്ധി കനാൽ
    Correct Answer: C.ഇന്ദിരാഗാന്ധി കനാൽ
  3. ചരിത്രപ്രസിദ്ധമായ പേള്‍ ഹാര്‍ബര്‍ സൈനിക താവളം സ്ഥിതി ചെയ്യുന്ന ദ്വീപ്?
    A.ഫോക്ലൻഡ് ദ്വീപ്
    B.ഡീഗോ ഗാര്‍ഷ്യ ദ്വീപ്
    C. ഹവായ് ദ്വീപ്
    Correct Answer: C.ഹവായ് ദ്വീപ്
  4. മഹാത്മാഗാന്ധി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യഗ്രഹം ഏതായിരുന്നു?
    A. അഹമ്മദാബാദ് സത്യഗ്രഹം
    B. ഖേദ സത്യഗ്രഹം
    C. ചമ്പാരൻ സത്യഗ്രഹം
    Correct Answer: C.ചമ്പാരൻ സത്യഗ്രഹം
  5. പഞ്ചാബില്‍ ‘ഫട്ട’ എന്ന പേരില്‍ അറിയപ്പെടുന്ന കായികയിനം ഏത്?
    A. ടേബിള്‍ ടെന്നിസ്
    B. സ്നൂക്കര്‍
    C. കാരംസ്
    Correct Answer: C.കാരംസ്
  6. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായി വർധിപ്പിച്ചാൽ അതിന്റെ ഗതികോർ ജത്തിന് എന്തു മാറ്റം സംഭവിക്കും?
    A.നാലിരട്ടി ആവും
    B. രണ്ടിരട്ടിയാകും
    C. ഗതികോർജം പൂജ്യം ആകും
    Correct Answer: A. നാലിരട്ടി ആവും
  7. ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം 3 എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?
    A. പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍
    B. മാര്‍ഗനിര്‍ദ്ദേശക തത്വങ്ങള്‍
    C. മൗലിക കര്‍ത്തവ്യങ്ങള്‍
    Correct Answer: A.പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍
  8. 1990 ൽ വിവരാവകാശത്തിനു വേണ്ടിയുള്ള പ്രസ്ഥാനം ആരംഭിച്ച സംഘടനയേത്?
    A.മസ്ദൂർ കിസാൻ ശക്തി സംഘതൻ
    B. ഭാരതീയ കിസാൻ യൂണിയൻ
    C.ചിപ്കോ പ്രസ്ഥാനം
    Correct Answer: A. മസ്ദൂർ കിസാൻ ശക്തി സംഘതൻ
  9. സമ്പൂർണ രക്തദാന പഞ്ചായത്ത് എന്ന ബഹുമതി സ്വന്തമാക്കിയ ആദ്യത്തെ പഞ്ചായത്ത് ഏതാണ്?
    A. മടിക്കൈ
    B. പിലിക്കോട്
    C. കല്ല്യാശ്ശേരി
    Correct Answer: A.മടിക്കൈ
  10. ഇന്ത്യ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്നത് ഏത് രാജ്യത്തേക്കാണ്?
    A. യുഎഇ
    B. ചൈന
    C. യുഎസ്എ
    Correct Answer: C.യുഎസ്എ
  11. കേരളത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഗ്രാമപഞ്ചായത്ത് ഏതാണ്?
    A. മീനങ്ങാടി
    B. എടവക
    C. ചെറുകുളത്തൂർ
    Correct Answer: A.മീനങ്ങാടി
  12. ഇന്ത്യ ഗവൺമെന്റ് രൂപയുടെ ചിഹ്നം ഔദ്യോഗികമായി സ്വീകരിച്ചത് എന്ന്?
    A. 2012 ജൂലൈ 15
    B. 2010 ജൂലൈ 15
    C. 2010 ജൂൺ 10
    Correct Answer: B.2010 ജൂലൈ 15
  13. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ആധാർ എൻറോൾമെന്റ് ഗ്രാമപഞ്ചായത്ത് എന്ന ഖ്യാതി സ്വന്തമാക്കിയ വയനാട് ജില്ലയിലെ പഞ്ചായത്ത് ഏത്?
    A. കൽപ്പറ്റ
    B. അമ്പലവയൽ
    C. എടവക
    Correct Answer: B.അമ്പലവയൽ
  14. ‘വിഷ്വല്‍ വയലറ്റ്’ എന്നറിയപ്പെടുന്ന കണ്ണിലെ വർണവസ്തു?
    A. ലൈസോസോം
    B. അയഡോപ്സിന്‍
    C. എന്‍റോലിംഫ്
    Correct Answer: B.അയഡോപ്സിന്‍
  15. 1999ൽ അരങ്ങേറ്റ മത്സരത്തിൽ ഏത് ടീമിനെതിരെയാണ് മിതാലി രാജ് സെഞ്ചറി നേടിയത്?
    A. ഇം​ഗ്ലണ്ട്
    B. അയർലൻഡ്
    C. പാക്കിസ്ഥാൻ
    Correct Answer: B.അയർലൻഡ്
  16. ശരീരത്തിന്‍റെ തുലനാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്ന അവയവം?
    A. സുഷുമ്ന
    B. സെറിബ്രം
    C. ചെവി
    Correct Answer: C.ചെവി
  17. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് ഏതാണ്?
    A. മാണിക്കൽ
    B. വെങ്ങാനൂർ
    C. പൊത്തുകൽ
    Correct Answer: C.പൊത്തുകൽ
  18. മനുഷ്യന്റെ ഏതു ശരീരഭാഗത്തെ ബാധിക്കുന്ന രോഗമാണ് എക്സിമ?
    A. ത്വക്ക്
    B. മൂക്ക്
    C. കണ്ണ്
    Correct Answer: A.ത്വക്ക്
  19. നാഗൻമാരുടെ റാണി’ എന്നു ജവാഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്?
    A. കനകയത ബറുവ‍
    B. റാണി ലക്ഷ്മി ഭായി
    C. റാണി ഗൈഡിൻല്യൂ
    Correct Answer: C.റാണി ഗൈഡിൻല്യൂ
  20. 1931ൽ രണ്ടാം വട്ടമേശ സമ്മേളനം നടത്തിയത് എവിടെയാണ്?
    A. ലണ്ടൻ
    B. റോം
    C.പാരിസ്
    Correct Answer: A. ലണ്ടൻ

Loading