1. നാവിന്റെ ഉപരിതലത്തിൽ ഉയർന്ന് നിൽക്കുന്ന ഭാഗങ്ങൾക്ക് പറയുന്ന പേര്?
    A. പാപ്പിലകൾ
    B. ലാക്രിമല്‍ ഗ്ലാന്‍ഡ്
    C. ടിംപാനം
    Correct Answer: A.പാപ്പിലകൾ
  2. 2022 ലെ മാനവ സന്തോഷ സൂചിക അനുസരിച്ച് ലോക രാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയുടെ സ്ഥാനം?
    A.110
    B.117
    C.136
    Correct Answer: C.136
  3. ഗന്ധങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ?
    A.ഡാള്‍ട്ടണിസം
    B.ഹൈപ്പറോസ്മിയ
    C. അനോസ്മിയ
    Correct Answer: C.അനോസ്മിയ
  4. ദേശീയ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പിലൂടെ നടപ്പിലാക്കുന്ന ദൃഷ്ടി പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
    A. സിറോഫ്താൽമിയ
    B. നിശാന്ധത
    C. ഗ്ലോക്കോമ
    Correct Answer: C.ഗ്ലോക്കോമ
  5. ഗ്രീക്ക് പദങ്ങളിൽ നിന്ന് രൂപപ്പെട്ട, കർഷകൻ എന്ന് അർഥമുള്ള പേര് ഏതാണ്?
    A. സെബാസ്റ്റ്യൻ
    B. ജോസഫ്‍
    C. ജോർജ്
    Correct Answer: C.ജോർജ്
  6. 7 പേരുള്ള കൊറിയൻ പോപ് ​ഗായകസംഘം ബിടിഎസ് ഒന്നിച്ചുള്ള പാട്ടു നിർത്തിയ ശേഷം അതിലാരാണ് ആദ്യമായി സോളോ ചെയ്യുന്നത്?
    A.ജെ ഹോപ്
    B. സൂഗ
    C. ചിമിൻ
    Correct Answer: A. ജെ ഹോപ്
  7. ഗ്വാളിയോറിലെ ഫൂൽബാഗ് ഏത് സ്വാതന്ത്ര്യ സമര പോരാളിയൂടെ സ്മാരകമാണ്?
    A. ഝാൻസി റാണി
    B. പ്രീതിലതാ വഡ്‌ഡേദാർ
    C. മാതംഗനി ഹസ്ര
    Correct Answer: A.ഝാൻസി റാണി
  8. 1950-51 കാലത്ത് രാജ്യത്തെ അലോപ്പതി ഡോക്ടർമാരുടെ എണ്ണം എത്രയായിരുന്നു?
    A.61800
    B. 81600
    C.16800
    Correct Answer: A. 61800
  9. ഇന്ത്യയുടെ തപാൽ സ്‌റ്റാംപിൽ ഇടം നേടിയ ആദ്യ വിദേശ വനിത ആര്?
    A. ആനി ബസന്റ്
    B. മാർഗരറ്റ് നോബിൾ
    C. മാഡലീൻ സ്ലേഡ്
    Correct Answer: A.ആനി ബസന്റ്
  10. മികച്ച ബാലസാഹിത്യ കൃതിക്കുള്ള 2022 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായ ‘ചക്കരമാമ്പഴം’ രചിച്ചതാര്?
    A. വി. രവികുമാർ
    B. എൻ.ജി. ഉണ്ണികൃഷ്ണൻ
    C. ഡോ. കെ. ശ്രീകുമാർ
    Correct Answer: C.ഡോ. കെ. ശ്രീകുമാർ
  11. ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്?
    A. ഇറാഖ്
    B. ഇറാൻ
    C. റഷ്യ
    Correct Answer: A.ഇറാഖ്
  12. 2022 ഡിസംബറിൽ തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നാശം വിതച്ച മാൻഡസ് ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?
    A. തായ്‌ലൻഡ്
    B. യുഎഇ
    C. ശ്രീലങ്ക
    Correct Answer: B.യുഎഇ
  13. 1944 ഫെബ്രുവരി 22 ന് എവിടെ തടവിൽ കഴിയവെയാണ് കസ്തൂർ ബാ ഗാന്ധി മരണമടഞ്ഞത്?
    A. ലഹോർ ജയിൽ
    B. ആഗാ ഖാൻ പാലസ്
    C. യർവാദാ ജയിൽ
    Correct Answer: B.ആഗാ ഖാൻ പാലസ്
  14. ‘ദി ഇന്ത്യ വേ’ എന്ന കൃതിയുടെ രചയിതാവ്?
    A. അമിതാഭ് കാന്ത്
    B. എസ്.ജയശങ്കർ
    C. നരേന്ദ്ര മോദി
    Correct Answer: B.എസ്.ജയശങ്കർ
  15. ലണ്ടനിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ ഭാരതത്തിലെ സ്ത്രീകളെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത് ആരായിരുന്നു?
    A. മാഡം ഭിക്കാജി കാമ
    B. സരോജിനി നായിഡു
    C. അരുണ അസഫ് അലി
    Correct Answer: B.സരോജിനി നായിഡു
  16. മൂക്കിലൂടെ നൽകുന്ന ഇന്ത്യയിലെ ആദ്യ വാക്സീനായ Incovacc BBV154 വികസിപ്പിച്ചത്?
    A. സിറം ഇൻസ്റ്റിറ്റ്യൂട്ട്
    B. ഇ– ലാബ് ഹൈദരാബാദ്
    C. ഭാരത് ബയോടെക്
    Correct Answer: C.ഭാരത് ബയോടെക്
  17. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിലെ ദേശീയ പാർട്ടികളുടെ എണ്ണം എത്രയായിരുന്നു?
    A. 5
    B. 6
    C. 7
    Correct Answer: C.7
  18. 2023 ലെ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം ?
    A. സൗദി വെള്ളക്ക
    B. ബിരിയാണി
    C. തിങ്കളാഴ്ച നിശ്ചയം
    Correct Answer: A.സൗദി വെള്ളക്ക
  19. 2022 ൽ വനിതാ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ക്യാപ്റ്റനായതിനുളള റെക്കോർഡ് നേടിയ ഇന്ത്യൻ താരം?
    A. ഹർമൻപ്രീത് കൗർ
    B. സ്മൃതി മന്ഥന
    C. മിതാലി രാജ്
    Correct Answer: C.മിതാലി രാജ്
  20. 64 വർഷത്തിനു ശേഷം 2022 ഫുട്ബോൾ ലോകകപ്പിനു യോ​ഗ്യത നേടിയ ടീം?
    A. വെയ്ൽസ്
    B. തുനീസിയ
    C.സെർബിയ
    Correct Answer: A. വെയ്ൽസ്

Loading