1. 2023 ൽ കേരളത്തിലെ ആദ്യ ഐഎസ്ഒ സർട്ടിഫൈഡ് കലക്ടറേറ്റ് ആയി മാറിയത്?
    A. കോട്ടയം
    B. പത്തനംതിട്ട
    C. പാലക്കാട്
    Correct Answer: A.കോട്ടയം
  2. അരി ഉൽപാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം?
    A.യുഎസ്എ
    B.ഇന്ത്യ
    C.ചൈന
    Correct Answer: C.ചൈന
  3. എത്ര വയസ്സ് വരെയുള്ളവർക്കാണ് അഗ്നിപഥ് പദ്ധതിക്ക് അപേക്ഷിക്കാവുന്നത് ?
    A.22
    B.21
    C. 23
    Correct Answer: C.23
  4. ‘ഒന്നേകാൽ കോടി മലയാളികൾ’ എന്ന കൃതിയുടെ കർത്താവ്?
    A. പിണറായി വിജയൻ
    B. ഇ.കെ.നായനാർ
    C. ഇ.എം.എസ്.നമ്പൂതിരിപ്പാട്
    Correct Answer: C.ഇ.എം.എസ്.നമ്പൂതിരിപ്പാട്
  5. വായനദിനമായ ജൂൺ 19 ആരുടെ ഓർമദിനമായാണ് കേരളം ആചരിക്കുന്നത്?
    A. സുഗതകുമാരി
    B. വൈക്കം മുഹമ്മദ് ബഷീർ
    C. പി.എൻ.പണിക്കർ
    Correct Answer: C.പി.എൻ.പണിക്കർ
  6. ​2022 ഫിഫ ലോകകപ്പ് ഏത് രാജ്യത്താണ് നടത്തുന്നത്?
    A.ഖത്തർ
    B. റഷ്യ
    C. കുവൈത്ത്
    Correct Answer: A. ഖത്തർ
  7. ദേശീയ ഗീതമായ വന്ദേമാതരം രചിചതാരാണ്?
    A. ബങ്കിം ചന്ദ്ര ചാറ്റർജി
    B. രവീന്ദ്രനാഥ് ട​ഗോർ
    C. ഓംകാർനാഥ് താക്കൂർ
    Correct Answer: A.ബങ്കിം ചന്ദ്ര ചാറ്റർജി
  8. നിലവിലെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അധ്യക്ഷ ആരാണ്?
    A.ജസ്റ്റിസ് രഞ്ജന ദേശായി
    B. ജസ്റ്റിസ് യു.യു.ലളിത്
    C.ജസ്റ്റിസ് എൻ.വി.രമണ
    Correct Answer: A. ജസ്റ്റിസ് രഞ്ജന ദേശായി
  9. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകമേത്?
    A. നൈട്രജൻ
    B. ഓക്സിജൻ
    C. കാർബൺഡൈഓക്സൈഡ്
    Correct Answer: A.നൈട്രജൻ
  10. ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ കായിക താരം ആര്?
    A. ഷൈനി വിൽസൺ
    B. പി.ടി.ഉഷ
    C. അഞ്ജു ബോബി ജോർജ്
    Correct Answer: C.അഞ്ജു ബോബി ജോർജ്
  11. 2022 ജൂലൈയിൽ നടന്ന കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യൻ അത്‌ലറ്റിക് സംഘത്തെ ആരാണ് നയിച്ചത്?
    A. നീരജ് ചോപ്ര
    B. ഹിമ ദാസ്
    C. അവിനാശ് സാബ്‌ലെ
    Correct Answer: A.നീരജ് ചോപ്ര
  12. 2022 ഫിഫ ലോകകപ്പിന്റെ പ്രധാന റഫറിമാരിൽ എത്ര വനിതകളുണ്ടായിരുന്നു?
    A. 2
    B. 3
    C. 5
    Correct Answer: B.3
  13. കേരളത്തിൽ ഏറ്റവും കൂടുതൽ അരി ഉൽപാദിപ്പിക്കുന്ന ജില്ല?
    A. ആലപ്പുഴ
    B. പാലക്കാട്
    C. കോട്ടയം
    Correct Answer: B.പാലക്കാട്
  14. ഗാന്ധിജിയെ ആദ്യമായി മഹാത്മ എന്നു വിളിച്ചത് ആരാണ്?
    A. ഭഗത് സിങ്
    B. രവീന്ദ്രനാഥ് ടഗോർ
    C. സർദാർ വല്ലഭായ് പട്ടേൽ
    Correct Answer: B.രവീന്ദ്രനാഥ് ടഗോർ
  15. ബോംബെ ക്രോണിക്കിൾ എന്ന പത്രത്തിന്റെ സ്ഥാപകൻ?
    A. ഗംഗാധർ ഭട്ടചാര്യ
    B. ഫിറോസ് ഷാ മേത്ത
    C. ഈശ്വര ചന്ദ്ര വിദ്യാസാഗർ
    Correct Answer: B.ഫിറോസ് ഷാ മേത്ത
  16. മുൻ മന്ത്രി ഷിബു ബേബി ജോൺ നിർമിച്ച ആദ്യ സിനിമയിലെ നായകൻ ആരാണ്?
    A. നിവിൻ പോളി
    B. മമ്മൂട്ടി
    C. മോഹൻലാൽ
    Correct Answer: C.മോഹൻലാൽ
  17. നാഷനൽ ഹെറൾഡ് കേസിൽ രാഹുൽ ​ഗാന്ധിയെ ചോദ്യംചെയ്തത് ഏത് ഏജൻസിയാണ്?
    A. എൻഐഎ
    B. സിബിഐ
    C. ഇഡി
    Correct Answer: C.ഇഡി
  18. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?
    A. ഇരവികുളം
    B. പാമ്പാടും ചോല
    C. സൈലന്റ് വാലി
    Correct Answer: A.ഇരവികുളം
  19. ഭൂനികുതി ഇടാക്കുന്നതിനും ഉടമസ്ഥാവകാശം കാണിക്കുന്നതിനും വേണ്ടി നിർമിച്ചു സൂക്ഷിക്കുന്ന ഭൂപടം ഏത്?
    A. ചുവർ ഭൂപടം
    B. ധരാതലീയ ഭൂപടം
    C. കഡസ്ട്രൽ ഭൂപടം
    Correct Answer: C.കഡസ്ട്രൽ ഭൂപടം
  20. ആർടിഎ ടിവി ഏതു രാജ്യത്തെ ദേശീയ മാധ്യമമാണ്?
    A. അഫ്ഗാനിസ്ഥാൻ
    B. യുക്രെയ്ൻ
    C.റഷ്യ
    Correct Answer: A. അഫ്ഗാനിസ്ഥാൻ

Loading