1. അഗ്നിപഥ് പദ്ധതി പ്രകാരം കരസേനയിലേക്കുള്ള റിക്രൂട്മെന്റ് റാലികൾ ഏത് മാസമാണ് തുടങ്ങിയത്?
    A. ഓഗസ്റ്റ്
    B. ജൂലൈ
    C. സെപ്റ്റംബർ
    Correct Answer: A.ഓഗസ്റ്റ്
  2. 2021ലെ സമാധാന നൊബേൽ ജേതാവ് ദിമിത്രി മുറടോവ് എത്ര ഡോളറിനാണ് സ്വർണ മെഡൽ ലേലത്തിൽ വിറ്റത്?
    A.8.35 കോടി ഡോളർ
    B.12.85 കോടി ഡോളർ
    C.10.35 കോടി ഡോളർ
    Correct Answer: C.10.35 കോടി ഡോളർ
  3. സാമൂഹിക രംഗത്ത് ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് 1888 ൽ ശ്രീനാരായണഗുരു ശിവ പ്രതിഷ്ഠ നടത്തിയ സ്ഥലം?
    A.ചെമ്പഴന്തി
    B.വർക്കല
    C. അരുവിപ്പുറം
    Correct Answer: C.അരുവിപ്പുറം
  4. ഇന്ത്യയിലെ 5ജി ഉപയോക്താക്കളുടെ എണ്ണം 50 കോടിയിലെത്തുക ഏത് വർഷത്തിനകമാണെന്നാണ് എറിക്സൺ മൊബിലിറ്റി റിപ്പോർട്ട്?
    A. 2025
    B. 2028
    C. 2027
    Correct Answer: C.2027
  5. ഏത് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്?
    A. ഫിനാൻഷ്യൽ എക്സ്പ്രസ്
    B. സ്റ്റേറ്റ്സ്മെൻ
    C. നാഷനൽ ഹെറൾഡ്
    Correct Answer: C.നാഷനൽ ഹെറൾഡ്
  6. കേരളത്തിൽ പൊതുമേഖലയിലെ ആദ്യ രാജ്യാന്തര എക്സിബിഷൻ കം കൺവൻഷൻ സെന്റർ എവിടെയാണ് ?
    A.കാക്കനാട്
    B. പയ്യന്നൂർ
    C. കഞ്ഞിക്കുഴി
    Correct Answer: A. കാക്കനാട്
  7. 2022 പ്ലസ് ടു പരീക്ഷയിലെ ഏത് വിഷയത്തിന്റെ ഉത്തരസൂചികയാണ് വിവാദമായതും തുടർന്ന് പുതിയത് തയാറാക്കിയതും?
    A. കെമിസ്ട്രി
    B. ഇംഗ്ലിഷ്
    C. ഫിസിക്സ്
    Correct Answer: A.കെമിസ്ട്രി
  8. വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏതാണ്?
    A.ലോക്തക് തടാകം
    B. ഡുംബൂര്‍ തടാകം
    C.ഒസ്‌മാൻ സാഗർ തടാകം
    Correct Answer: A. ലോക്തക് തടാകം
  9. കശ്‌മീരിന്റെ കിരീടത്തിലെ രത്‌നം എന്നറിയപ്പെടുന്ന തടാകം ഏതാണ്?
    A. ദാൽ തടാകം
    B. വൂളാര്‍ തടാകം
    C. സാംബര്‍ തടാകം
    Correct Answer: A.ദാൽ തടാകം
  10. ‘ഗേറ്റ് വേ ടു ദ് ബാക്ക് വാട്ടേഴ്സ് ഓഫ് കേരള’ എന്നറിയപ്പെടുന്ന കായൽ ഏത്?
    A. വേമ്പനാട്ട് കായല്‍
    B. ശാസ്താംകോട്ട കായല്‍
    C. അഷ്ടമുടിക്കായല്‍
    Correct Answer: C.അഷ്ടമുടിക്കായല്‍
  11. ഏറ്റവും കൂടുതൽ വിദേശനാണ്യ കരുതൽ ശേഖരമുള്ള രാജ്യം ഏതാണ്
    A. ചൈന
    B. ഇന്ത്യ
    C. ജപ്പാൻ
    Correct Answer: A.ചൈന
  12. പാശ്‌ചാത്യ സഖ്യത്തിലുള്ള രാജ്യങ്ങൾ അമേരിക്കയുടെ കീഴിൽ 1949 ൽ രൂപം നൽകിയ സൈനിക സഖ്യം ഏതാണ്?
    A. സെൻട്രൽ ട്രീറ്റി ഓർഗനൈ സേഷൻ
    B. നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ
    C. സൗത്ത് ഈസ്‌റ്റ് ഏഷ്യ ട്രീറ്റി ഓർഗനൈസേഷൻ
    Correct Answer: B.നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ
  13. ബ്രിട്ടിഷുകാർ ഉടൻ ഇന്ത്യ വിടണം എന്ന് ആവശ്യപ്പെട്ട് ക്വിറ്റ് ഇന്ത്യ പ്രമേയം കോൺ​ഗ്രസ് പാസാക്കിയത് എന്നാണ്?
    A. 1947 ഓ​ഗസ്റ്റ് 8
    B. 1942 ഓ​ഗസ്റ്റ് 8
    C. 1945 ഓ​ഗസ്റ്റ് 10
    Correct Answer: B.1942 ഓ​ഗസ്റ്റ് 8
  14. ഒന്നാം ലോക മഹായുദ്ധം അവ സാനിച്ചപ്പോൾ ജർമനിയും സഖ്യകക്ഷികളും തമ്മിൽ 1919 ജൂൺ 28 ന് ഒപ്പുവച്ച ഉടമ്പടി ഏതാണ്?
    A. പാരിസ് ഉടമ്പടി
    B. വേഴ്‌സായി ഉടമ്പടി
    C. മ്യൂണിക്ക് ഉടമ്പടി
    Correct Answer: B.വേഴ്‌സായി ഉടമ്പടി
  15. ഏത് ഇന്ത്യൻ നഗരമാണ് തടാക നഗരം എന്ന് അറിയപ്പെടുന്നത്?
    A. ഔറംഗബാദ്
    B. ഉദയ്‌പൂർ
    C. അജ്മീർ
    Correct Answer: B.ഉദയ്‌പൂർ
  16. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്‌ വഴിയൊരുക്കിയ കോമൺ സെൻസ് എന്ന ലഘുലേഖ തയാറാക്കിയത് ആരാണ്?
    A. തോമസ് ജഫേഴ്‌സൺ
    B. ജോർജ്‌വാഷിങ്‌ടൺ
    C. തോമസ് പെയ്‌ൻ
    Correct Answer: C.തോമസ് പെയ്‌ൻ
  17. മലയാളി ഫുട്ബോൾ താരം ആഷിഖ് കുരുണിയൻ ഏത് ഫുട്ബോൾ ക്ലബ്ബുമായാണ് 5 വർഷത്തെ കരാർ ഒപ്പിട്ടത്?
    A. പുണെ സിറ്റി എഫ്സി
    B. ഹൈദരാബാദ് എഫ്സി
    C. എടികെ മോഹൻ ബ​ഗാൻ
    Correct Answer: C.എടികെ മോഹൻ ബ​ഗാൻ
  18. 10 ഡിഗ്രി ചാനൽ ഏതു ദ്വീപ സമൂഹങ്ങളെയാണ് രണ്ടു ഗ്രൂപ്പുകളായി വേർതിരിക്കുന്നത്?
    A. ആൻഡമാൻ ആൻഡ് നിക്കോബാർ
    B. മാലദ്വീപ്
    C. ഗൾഫ് ഓഫ് മാന്നാർ
    Correct Answer: A.ആൻഡമാൻ ആൻഡ് നിക്കോബാർ
  19. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ചുവടെ തന്നിരിക്കുന്നതിൽ ഏതാണ്?
    A. വൂളാര്‍ തടാകം
    B. സാംബര്‍ തടാകം
    C. ചില്‍ക്ക തടാകം
    Correct Answer: C.ചില്‍ക്ക തടാകം
  20. ‘2023 എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക്ക്’ റിപ്പോർട്ട് പുറത്തുവിട്ട സ്ഥാപനം?
    A. OECD
    B. ILO
    C.IMF
    Correct Answer: A. OECD

Loading