-
നാഷനൽ ഡെയറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ ?
A. കർണാൽ
B. ഡെറാഡൂൺ
C. ഭോപാൽ
-
കത്തോലിക്കാ സഭയുടെ വിശുദ്ധഗണത്തിലുള്ള ദേവസഹായം പിള്ളയുടെ സ്വദേശം?
A.തെങ്കാശി
B.ഗൂഡല്ലൂർ
C.നട്ടാലം
-
ചുണ്ണാമ്പു വെള്ളത്തെ പാല്‍ നിറമാക്കുന്ന വാതകം ഏത്?
A. ഓക്സിജൻ
B. നൈട്രജൻ
C. കാര്‍ബണ്‍ ഡൈ ഓക്സൈഡ്
-
ഇന്ത്യയിലെ എത്രാമത്തെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറാണ് രാജീവ് കുമാർ?
A. 18
B. 19
C. 25
-
ആറളം ഫാം ഏതു ജില്ലയിലാണ്?
A. പാലക്കാട്
B. കാസർകോട്
C. കണ്ണൂർ
-
ഏതു രാജ്യത്തിന്റെ ബാഡ്മിന്റൻ താരമാണ് ജൊനാതൻ ക്രിസ്റ്റി?
A.ഇന്തൊനീഷ്യ
B. ഡെൻമാർക്ക്
C. മലേഷ്യ
-
ഭൗമാന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള വാതകം ഏത്?
A. നൈട്രജന്‍
B. ഹൈഡ്രജൻ
C. ഓക്സിജൻ
-
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ എന്നത്?
A. ഒരു ചെയർപഴ്സനും രണ്ട് അംഗങ്ങളും
B. ഒരു ചെയർപഴ്സനും 3 അംഗങ്ങളും
C. ഒരു ചെയർപഴ്സനും 5 അംഗങ്ങളും
-
മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം?
A. ഓക്സിജന്‍
B. കാൽസ്യം
C. കാർബൺ
-
കേരളത്തിൽ ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാ സീറ്റ് നിലനിർത്തിയ ആദ്യ വ്യക്തി?
A. ആർ.ശെൽവരാജ്
B. മാണി സി.കാപ്പൻ
C. റോസമ്മ പുന്നൂസ്
-
ഹൈഡ്രജന് പേര് നല്‍കിയ ശാസ്ത്രജ്ഞൻ ആര്?
A. ലവോസിയെ
B. ഹെന്‍റി കാവന്‍ഡിഷ്
C. ഹെൻറി മോസ്‌ലി
-
മഹാത്മാഗാന്ധി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം ഏതായിരുന്നു?
A.ഖേദ സത്യാഗ്രഹം
B. ചമ്പാരൻ സത്യാഗ്രഹം
C. അഹമ്മദാബാദ് സത്യാഗ്രഹം
-
പ്രപഞ്ചത്തിന്‍റെ ദ്രവ്യ ഭാഗത്തില്‍ രണ്ടാം സ്ഥാനത്തുളള വാതകം?
A. ഹൈഡ്രജൻ
B. ഹീലിയം
C. ഓക്സിജൻ
-
ഇത്തവണ എഫ്എ കപ്പ് കിരീടം നേടിയ ലിവർപൂൾ ടീം ഫൈനലിൽ തോൽപിച്ചതാരെ?
A. മാഞ്ചസ്റ്റർ സിറ്റി
B. ചെൽസി
C. മാഞ്ചസ്റ്റർ യുണൈറ്റഡ്
-
അലസവാതകങ്ങള്‍ കണ്ടുപിടിച്ചത് ആര്?
A. ജോസഫ് പ്രീസ്റ്റ്ലി
B. വില്യം റാംസേ
C.കാൾ ഷീലെ
-
2009ലെ ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് ജേതാക്കൾ?
A. മുംബൈ ഇന്ത്യൻസ്
B. രാജസ്ഥാൻ റോയൽസ്
C. ഡെക്കാൻ ചാർജേഴ്സ്
-
നൊബേൽ സമ്മാന ജേതാവായ രബീന്ദ്ര നാഥ ടഗോറും ശ്രീനാരായണ ഗുരുവും തമ്മിൽ ശിവഗിരിയിൽ വച്ച് കണ്ടുമുട്ടിയത് ഏതു വർഷമായിരുന്നു?
A. 1924
B. 1923
C. 1922
-
ആനന്ദമഠം എന്ന നോവൽ എഴുതിയതാര്?
A. ബങ്കിം ചന്ദ്ര ചാറ്റർജി
B. ആർ.കെ.നാരായൺ
C. രവീന്ദ്രനാഥ ടഗോർ
-
കാൽസ്യത്തിന്റെ അപര്യാപ്തത ശരീരത്തിന് ഏതെല്ലാം പ്രവർത്തനങ്ങളെ ബാധിക്കുന്നു?
A. രക്തം കട്ട പിടിക്കൽ
B. പേശി പ്രവർത്തനം
C. മേൽപ്പറഞ്ഞവയെല്ലാം
-
രാജ്യാന്തര പ്രകാശദിനം?
A. മേയ് 16
B. മേയ് 11
C.മേയ് 6