-
കൊളംബിയയുടെ തലസ്ഥാനം?
A. ബൊഗോട്ട
B. സാന്റ മാർട്ട
C. അർമേനിയ
-
2022 ൽ സ്വീഡനിലെ ഏത് നഗരത്തിലായിരുന്നു ഡയമണ്ട് ലീഗ് നടന്നത്?
A.സിഡ്നി
B.കയ്റോ
C.സ്റ്റോക്കോം
-
47-ാം ജിഎസ്ടി കൗൺസിൽ യോഗം ചേര്‍ന്നത് എവിടെ?
A.ബെംഗളൂരു
B.സൂറത്ത്
C. ചണ്ഡിഗഡ്
-
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം എന്നാണ്?
A. ജൂൺ 30
B. ജൂൺ 19
C. ജൂൺ 29
-
സംസ്ഥാന നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
A. അമ്പലവയൽ
B. വാഴക്കുളം
C. ബാലരാമപുരം
-
1930ൽ തുടങ്ങിയ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ്?
A.കൊൽക്കത്ത
B. മുംബൈ
C. ബെംഗളൂരു
-
4 ഗ്രാൻഡ്സ്‌ലാം ചാംപ്യൻഷിപ്പുകളിലും 80 വിജയങ്ങൾ തികച്ച ടെന്നിസ് താരം?
A. നൊവാക് ജോക്കോവിച്ച്
B. ഒൻസ് ജാബർ
C. സൂൺവൂ ക്വോൻ
-
ഇന്ത്യയിൽ മത്സ്യ ഉൽപാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏതാണ്?
A.ആന്ധ്രപ്രദേശ്
B. ഗുജറാത്ത്
C.ഒഡീഷ
-
ഇഹ്സാൻ ജാഫ്രി ഏതു പാർട്ടിയുടെ എം പി ആയിരുന്നു ?
A. യുസ്‍വേന്ദ്ര ചെഹൽ
B. ദീപക് ഹൂഡ
C. സൂര്യകുമാർ യാദവ്
-
നോമോഫോബിയ എന്ത് വസ്തു ഇല്ലാതെ കഴിയാൻ സാധിക്കില്ലെന്ന അവസ്ഥയാണ്?
A. മാസ്ക്
B. വാച്ച്
C. മൊബൈൽ ഫോൺ
-
ചുവന്ന മലകളുടെ നാട്?
A. അരുണാചൽ പ്രദേശ്
B. ബിഹാർ
C. ജാർഖണ്ഡ്
-
മേഘങ്ങളുടെ വാസസ്ഥലം എന്നറിയപ്പെടുന്നത്?
A. മണിപ്പുർ
B. മേഘാലയ
C. ബിഹാർ
-
തിക്കോടിയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?
A. എം.വാസുദേവൻ നായർ
B. പി. കുഞ്ഞനന്തൻ നായർ
C. പി.വി.നാരായണൻ നായർ
-
ഹരിജൻ സേവക് സംഘം സ്ഥാപിച്ചത്?
A. സ്വാമി വിവേകാനന്ദൻ
B. മഹാത്മാഗാന്ധി
C. ആചാര്യ വിനോഭാ ബാവെ
-
2020-21 കാലയളവിൽ ഇന്ത്യയിലെ ഗോതമ്പ് ഉൽപാദനം എത്രയായിരുന്നു?
A. 86.67 ദശലക്ഷം ടൺ
B. 107.59 ദശലക്ഷം ടൺ
C. 55.14 ദശലക്ഷം ടൺ
-
റിലയൻസ് ജിയോയുടെ ചെയർമാൻ?
A. മുകേഷ് അംബാനി
B. ആനന്ദ് അംബാനി
C. ആകാശ് അംബാനി
-
ധർമസഭ സ്ഥാപിച്ചത് ആര്?
A. ബാലഗംഗാധര തിലക്
B. ദയാനന്ദ സരസ്വതി
C. രാധാകാന്ത്‌ദേവ്
-
ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിച്യ്യുന്നത്?
A. പീച്ചി
B. വാഴക്കുളം
C. ചൂണ്ടേൽ
-
കരിമ്പുഴ എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പുഴ ഏതാണ്?
A. കുറ്റ്യാടിപ്പുഴ
B. ചാലിയാർ
C. കടലുണ്ടിപ്പുഴ
-
ഫാങ്‌നോൺ കൊന്യാക് ഏത് സംസ്ഥാന/യുടിയിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്?
A. നാഗാലാൻഡ്
B. മണിപ്പൂർ
C.അരുണാചൽ പ്രദേശ്