1. വിഴിഞ്ഞം തുറമുഖ പദ്ധതി ഏറ്റെടുത്തിരിക്കുന്ന കമ്പനി?
    A. അദാനി
    B. ടാറ്റ
    C. റിലയൻസ്
    Correct Answer: A.അദാനി
  2. 2023 ലെ ഐപിഎൽ കിരീട ജേതാക്കൾ?
    A.മുംബൈ ഇന്ത്യൻസ്
    B.ഗുജറാത്ത് ടൈറ്റൻസ്
    C.ചെന്നൈ സൂപ്പർ കിങ്സ്
    Correct Answer: C.ചെന്നൈ സൂപ്പർ കിങ്സ്
  3. ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2023 ലെ സാഹിത്യ പുരസ്കാരം ലഭിച്ചത്?
    A. സുഭാഷ് ചന്ദ്രൻ
    B. ടി.പത്മനാഭൻ
    C. സി.രാധാകൃഷ്ണൻ
    Correct Answer: C.സി.രാധാകൃഷ്ണൻ
  4. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി ?
    A. ആവാസ്
    B. നിരാമയ
    C. മെഡിസെപ്പ്
    Correct Answer: C.മെഡിസെപ്പ്
  5. 2024 ലെ യൂറോ കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പ് വേദി?
    A. ഫ്രാൻസ്
    B. പോർച്ചുഗൽ
    C. ജർമനി
    Correct Answer: C.ജർമനി
  6. തമ്പ് എന്ന സിനിമ പുറത്തിറങ്ങിയ വർഷം?
    A.1978
    B. 1976
    C. 1987
    Correct Answer: A. 1978
  7. സിബിഐ ഡയറക്ടർ ആയിരുന്ന വ്യക്തി?
    A. ഡി.ആർ.കാർത്തികേയൻ
    B. രേഖ സൊന്ദുർ ബൽഡോത
    C. വി.എസ്.സിർപുർക്കർ
    Correct Answer: A.ഡി.ആർ.കാർത്തികേയൻ‍
  8. ടെന്നിസ് താരം കാർലോസ് അൽകാരാസിന്റെ രാജ്യം?
    A. സ്പെയിൻ
    B. ബൽജിയം
    C. സ്വീഡൻ
    Correct Answer: A. സ്പെയിൻ
  9. ബാഡ്മിന്റൻ താരം ചെൻ യുഫെയിയുടെ രാജ്യം?
    A. ചൈന
    B. ജർമനി
    C. ജപ്പാൻ
    Correct Answer: A.ചൈന
  10. ഇന്ത്യൻ മിലിറ്ററി അക്കാദമി എവിടെ?
    A. പുണെ
    B. ഹൈദരാബാദ്
    C. ഡെറാഡൂൺ
    Correct Answer: C.ഡെറാഡൂൺ
  11. മനുഷ്യരിൽ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ച രാജ്യം?
    A. കോംഗോ
    B. നൈജീരിയ
    C. സുഡാൻ
    Correct Answer: A.കോംഗോ
  12. ലെകീപ് ഏതു രാജ്യത്തെ മാധ്യമം ആണ്?
    A.ജർമനി
    B. ഫ്രാൻസ്
    C. ഇറ്റലി
    Correct Answer: B.ഫ്രാൻസ്
  13. ലത്തതിൽ സ്വന്തമായി സൈബർ കമാൻഡിന് രൂപം നൽകാൻ തീരുമാനിച്ച ഇന്ത്യൻ സേനാവിഭാഗം?
    A. നാവികസേന
    B. കരസേന
    C. വ്യോമസേന
    Correct Answer: B.കരസേന
  14. ഹിപ്പോകാംപസ് എന്ന ശരീര ഭാഗം ഏത് അവയവത്തിലാണ് കാണുന്നത്?
    A. വൃക്ക
    B. തലച്ചോറ്
    C. ഹൃദയം
    Correct Answer: B. തലച്ചോറ്
  15. 2023 ജി 20 ഉച്ചകോടിയിലെ ഇന്ത്യൻ ഷെർപ്പയായി നിയമിത നായത് ?
    A. ശക്തികാന്ത ദാസ്
    B. അമിതാഭ് കാന്ത്
    C.ആർ.വെങ്കിട്ടരമണി
    Correct Answer: B.അമിതാഭ് കാന്ത്
  16. ഇന്ത്യ, ജപ്പാൻ, യുഎസ്, ഓസ്ട്രേലിയ എന്നിവയടങ്ങിയ സൈനിക സാമ്പത്തിക സഹകരണ കൂട്ടായ്മ?
    A. ഓകസ്
    B. ബ്രിക്സ്
    C. ക്വാഡ്
    Correct Answer: C.ക്വാഡ്
  17. മാസിയ സ്പോർട്സ് ഏതു രാജ്യത്തെ ഫുട്ബോൾ ക്ലബ് ആണ്?
    A. മലേഷ്യ
    B. നേപ്പാൾ
    C. മാലദ്വീപ്
    Correct Answer: C.മാലദ്വീപ്
  18. രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ച ശ്രീപെരുംപുത്തൂർ ഏതു സംസ്ഥാനത്താണ്?
    A. തമിഴ്നാട്
    B. കർണാടക
    C. ആന്ധ്രപ്രദേശ്
    Correct Answer: A.തമിഴ്നാട്
  19. ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ ചെയർമാനായി നിയമിതനായത് ?
    A. ദർവേഷ് സാഹിബ്
    B. എം.ജഗദീഷ് കുമാർ
    C. സിദ്ധാർഥ മൊഹന്തി
    Correct Answer: C.സിദ്ധാർഥ മൊഹന്തി
  20. നിതി ആയോഗിന്‍റെ ഇപ്പോഴത്തെ വൈസ് ചെയര്‍പെഴ്സണ്‍ ആര് ?
    A. സുമന്‍ ബെറി
    B. അരവിന്ദ് പനഗരിയ
    C.പരമേശ്വരന്‍ അയ്യര്‍
    Correct Answer: A. സുമന്‍ ബെറി

Loading