1. ഇന്ത്യയിലെ ആദ്യത്തെ ഭരണഘടനാ സാക്ഷര ജില്ല?
    A. കൊല്ലം
    B. തിരുവന്തപുരം
    C. എറണാകുളം
    Correct Answer: A.കൊല്ലം
  2. ഖോങ്‌സാങ് റെയിൽവേ സ്റ്റേഷൻ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
    A.സിക്കിം
    B.അസം
    C.മണിപ്പൂർ
    Correct Answer: C.മണിപ്പൂർ
  3. രാജ്യാന്തര യോഗാദിനം?
    A. ഏപ്രിൽ 19
    B.മേയ് 23
    C. ജൂൺ 21
    Correct Answer: C.ജൂൺ 21
  4. ഇന്ത്യയിൽ ഏത് ദിവസമാണ് ‘ദേശീയ ബഹിരാകാശ ദിനം’ ആയി ക്യാബിനറ്റ് പ്രഖ്യാപിച്ചത്?
    A. ഓഗസ്റ്റ് 25
    B. ഓഗസ്റ്റ് 20
    C. ഓഗസ്റ്റ് 23
    Correct Answer: C.ഓഗസ്റ്റ് 23
  5. നാഗോൺ ജില്ല ഏതു സംസ്ഥാനത്താണ്?
    A. സിക്കിം
    B. ത്രിപുര
    C. അസം
    Correct Answer: C.അസം
  6. സിമോൺ ബൈൽസ് ഏത് രാജ്യത്തെ ജനപ്രിയ ജിംനാസ്റ്റാണ്?
    A.യുഎസ്എ
    B. ചൈന
    C. ഉക്രെയ്ൻ
    Correct Answer: A. യുഎസ്എ
  7. ഏതു രോഗം സ്ഥിരീകരിക്കുന്നതിനാണ് വൈഡല്‍ പരിശോധന നടത്തുന്നത്?
    A. ടൈഫോയ്ഡ്
    B. പ്ലേഗ്
    C. ന്യൂമോണിയ
    Correct Answer: A.ടൈഫോയ്ഡ്
  8. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടിയ അൻ സെ യംഗ് ഏത് രാജ്യക്കാരനാണ്?
    A. ദക്ഷിണ കൊറിയ
    B. ജപ്പാൻ
    C. ചൈന
    Correct Answer: A. ദക്ഷിണ കൊറിയ
  9. കേരള പൊലീസ് നിയമത്തിലെ സെക്ഷൻ 8 എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?
    A. പൊലീസ് സ്റ്റേഷനിൽ പൊതു ജനങ്ങൾക്കുള്ള അവകാശങ്ങൾ
    B. പൊലീസിന്റെ ചുമതലകൾ
    C. കാര്യക്ഷമമായ പൊലീസ് സേവ നത്തിന് ജനങ്ങൾക്കുള്ള അവകാശം
    Correct Answer: A.പൊലീസ് സ്റ്റേഷനിൽ പൊതു ജനങ്ങൾക്കുള്ള അവകാശങ്ങൾ
  10. ഏത് സ്ഥാപനവുമായി ബന്ധപ്പെട്ട ദാദി പ്രകാശ്മണിയുടെ സ്മരണയ്ക്കായി ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കി?
    A. Give India Foundation
    B. ഗൂഞ്ച്
    C. ബ്രഹ്മ കുമാരികൾ
    Correct Answer: C.ബ്രഹ്മ കുമാരികൾ
  11. POCSO നിയമപ്രകാരം ഒരു കുട്ടിക്കെതിരെ ആക്രമണം നടന്നു എന്ന് ബോധ്യപ്പെട്ടാൽ പൊലീസ് എത്ര മണിക്കൂറിനകം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കണം?
    A. 24
    B. 48
    C. 12
    Correct Answer: A.24
  12. MODI (ഏറ്റവും മികച്ച ജില്ലാ സംരംഭം) എന്ന ക്ലീൻ ഡിസ്ട്രിക്റ്റ് റാങ്കിംഗ് ഡ്രൈവ് ആരംഭിച്ച സംസ്ഥാനം?
    A.ഒഡീഷ
    B. അസം
    C. തെലങ്കാന
    Correct Answer: B.അസം
  13. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആസ്ഥാനം?
    A. ചെറുതുരുത്തി
    B. തിരൂർ
    C. ആറന്മുള
    Correct Answer: B.തിരൂർ
  14. സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ (എസ്‌ഐഎച്ച്) 2023 ആറാം പതിപ്പ് ആരംഭിച്ച കേന്ദ്ര മന്ത്രാലയം ഏത്?
    A. ശാസ്ത്ര സാങ്കേതിക മന്ത്രാലയം
    B. വിദ്യാഭ്യാസ മന്ത്രാലയം
    C. ആഭ്യന്തര മന്ത്രാലയം
    Correct Answer: B. വിദ്യാഭ്യാസ മന്ത്രാലയം
  15. 124 എന്ന നോവലിന്റെ രചയിതാവ്?
    A. എസ്.ഹരീഷ്
    B. വി.ഷിനിലാൽ
    C.അംബികാസുതൻ മാങ്ങാട്
    Correct Answer: B.വി.ഷിനിലാൽ
  16. ഏത് സംസ്ഥാനത്താണ് തിരുവോണം വ്യാപകമായി ആഘോഷിക്കുന്നത്?
    A. തമിഴ്നാട്
    B. ആന്ധ്രാപ്രദേശ്
    C. കേരളം
    Correct Answer: C.കേരളം
  17. ഏതു രാജ്യത്തെ സംസ്ഥാനമാണ് മൊണ്ടാന?
    A. യുക്രെയ്ൻ
    B. ഓസ്ട്രേലിയ
    C. യുഎസ്
    Correct Answer: C.യുഎസ്
  18. ഇന്ത്യയിൽ ദേശീയ കായിക ദിനം ആഘോഷിക്കുന്നത് എപ്പോഴാണ്?
    A. ഓഗസ്റ്റ് 29
    B. ഓഗസ്റ്റ് 23
    C. ഓഗസ്റ്റ് 25
    Correct Answer: A.ഓഗസ്റ്റ് 29
  19. ടെന്നിസ് താരം ഓൻസ് ജാബെറിന്റെ രാജ്യം?
    A. ഓസ്ട്രിയ
    B. പോളണ്ട്
    C. തുനീസിയ
    Correct Answer: C.തുനീസിയ
  20. കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (CWRC) കാവേരി വെള്ളം വിട്ടുകൊടുക്കാൻ ഏത് സംസ്ഥാനത്തിന് നിർദ്ദേശം നൽകി?
    A. കർണാടക
    B. കേരളം
    C.ആന്ധ്രാപ്രദേശ്
    Correct Answer: A. കർണാടക

Loading