1. പോളണ്ടുമായി അതിർത്തി പങ്കിടുന്ന രാജ്യമേത്?
    A. സ്ലോവാക്യ
    B. എസ്റ്റോണിയ
    C. ലാത്‌വിയ
    Correct Answer: A.സ്ലോവാക്യ
  2. പ്രഥമ ഒഎൻവി പുരസ്കാരം നേടിയത് ആരാണ് ?
    A. കെ.ആർ.മീര
    B. മധുസൂദനൻ നായർ
    C. സുഗതകുമാരി
    Correct Answer: C.സുഗതകുമാരി
  3. ഗവൺമെന്റിന്റെ സേവനങ്ങൾ ജനങ്ങളിലേക്കെത്തുന്നത് ആരിലൂടെയാണ്?
    A. മന്ത്രിസഭ
    B. കോടതികൾ
    C. ഉദ്യോഗസ്ഥ വൃന്ദം
    Correct Answer: C.ഉദ്യോഗസ്ഥ വൃന്ദം
  4. 2020 വർഷത്തെ രാജ്യാന്തര പ്രാധാന്യം എന്താണ്?
    A. മണ്ണ് വർഷം
    B. ജൈവവൈവിധ്യ വർഷം
    C. സസ്യാരോഗ്യ വർഷം
    Correct Answer: C. സസ്യാരോഗ്യ വർഷം
  5. സ്റ്റേറ്റ് ഓഫ് ടെറർ എന്ന നോവലിന്റെ സഹരചയിതാവ്?
    A. ചെൽസി ക്ലിന്റൻ
    B. ലൂയിസ് പെന്നി
    C. ജിജി പ്രിറ്റ്സ്കെർ
    Correct Answer: B. ലൂയിസ് പെന്നി
  6. കേന്ദ്ര വിദേശകാര്യമന്ത്രി ആയിരുന്നയാൾ?
    A. സുഷമ സ്വരാജ്
    B. കപിൽ സിബൽ
    C. പ്രമോദ് മഹാജൻ
    Correct Answer: A. സുഷമ സ്വരാജ്
  7. GPS നു പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതിനിർണയ സംവിധാനം ഏത് ?
    A. IRNSS
    B. IRS
    C. ഗലീലിയോ
    Correct Answer: A.IRNSS
  8. ഇന്ത്യ – പാക്കിസ്ഥാൻ വിഭജനം നടന്ന വർഷം?
    A. 1947
    B. 1946
    C.1949
    Correct Answer: A. 1947
  9. ഏതു സംസ്ഥാനത്തുനിന്നുള്ള എംപിയാണ് എ.രേവന്ത് റെഡ്ഡി?
    A. തെലങ്കാന
    B. കർണാടക
    C. ആന്ധ്രപ്രദേശ്
    Correct Answer: A. തെലങ്കാന
  10. വജിർ വിമാനത്താവളം ഏതു രാജ്യത്താണ്?
    A. സൊമാലിയbr> B. ടാൻസനിയ
    C. കെനിയ
    Correct Answer: C. കെനിയ
  11. കുള്ളൻഗ്രഹമായ പ്ലൂട്ടോയെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
    A. ക്ലൈഡ് ടോംബോ
    B. പേഴ്സിവൽ ലോവൽ
    C. വില്യം ഹെർഷൽ
    Correct Answer: A.ക്ലൈഡ് ടോംബോ
  12. കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഓഫിസർ?
    A. ബി.സന്ധ്യ
    B. ആർ.ശ്രീലേഖ
    C. ഹർഷിത അട്ടല്ലൂരി
    Correct Answer: B. ആർ.ശ്രീലേഖ
  13. ഡിസ്ചാർജ് ലാംപിനുള്ളിൽ ഏതു വാതകം നിറച്ചാലാണ് ഓറഞ്ച്–ചുവപ്പ് നിറത്തിലുള്ള പ്രകാശം ലഭിക്കുന്നത്?
    A. ഹൈഡ്രജൻ
    B. നിയോൺ
    C. ക്ലോറിൻ
    Correct Answer: B. നിയോൺ
  14. ലോകപ്രശസ്ത ഗായിക ഗ്രൈംസിന്റെ രാജ്യം?
    A. യുഎസ്
    B. കാനഡ
    C. സ്പെയിൻ
    Correct Answer: B. കാനഡ
  15. ബാങ്കിങ് നിയമനങ്ങൾക്ക് നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക് ഏതാണ്?
    A. ഐസിഐസിഐ ബാങ്ക്
    B. ഫെഡറൽ ബാങ്ക്
    C. കാനറാ ബാങ്ക്
    Correct Answer: B. ഫെഡറൽ ബാങ്ക്
  16. ഭട്ടിൻഡ ലോക്സഭാ മണ്ഡലം ഏതു സംസ്ഥാനത്താണ്?
    A. ഉത്തരാഖണ്ഡ്
    B. ഹരിയാന
    C. പഞ്ചാബ്
    Correct Answer: C. പഞ്ചാബ്
  17. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ വരിക്കാരുള്ള സേവനദാതാവ്?
    A. വി
    B. എയർടെൽ
    C. ജിയോ
    Correct Answer: C. ജിയോ
  18. കൊനേരു ഹംപി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
    A. ചെസ്സ്
    B. ക്രിക്കറ്റ്‌
    C. ഹോക്കി
    Correct Answer: A.ചെസ്സ്
  19. ഏത് ഐഎസ്എൽ ടീമിന്റെ താരമാണ് സന്ദേശ് ജിങ്കാൻ?
    A. എടികെ മോഹൻ ബ‌ഗാൻ
    B. ഹൈദരാബാദ് എഫ്സി
    C. കേരള ബ്ലാസ്റ്റേഴ്സ്
    Correct Answer: A. എടികെ മോഹൻ ബ‌ഗാൻ
  20. ഇൻഡോമിറ്റബിൾ – എ വർക്കിങ് വുമൺസ് നോട്സ് ഓൺ ലൈഫ്, വർക്ക് ആൻഡ് ലീഡർഷിപ് എന്ന ആത്മകഥ ആരുടേത്?
    A. അരുന്ധതി ഭട്ടാചാര്യ
    B. ഇന്ദ്ര നൂയി
    C. കിരൺ മജുംദാർ ഷാ
    Correct Answer: A. അരുന്ധതി ഭട്ടാചാര്യ

Loading