-
കൊച്ചിൻ ഷിപ്‌യാർഡിന്റെ സിഎംഡി?
A. മധു എസ്.നായർ
B. ജി.വൈ.വി.വിക്ടർ
C. കെ.എ.ബീന
-
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ?
A.രഞ്ജിത്
B.ഷാജി എൻ.കരുൺ
C. ബീന പോൾ
-
മലയാള മനോരമ പത്രം സ്ഥാപിതമായ വർഷം?
A. 1887
B. 1886
C. 1888
-
യുദ്ധം അടിസ്ഥാനമാക്കിയുള്ള ഇന്ററാക്ടീവ് കംപ്യൂട്ടർ ഗെയിം?
A. റോഡ്റാഷ്
B. എൻഎഫ്എസ്
C. അർമ
-
കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് എവിടെ?
A. പാലക്കാട്
B. കോട്ടയം
C. കൊല്ലം
-
ചന്ദ്രനിലേക്കു മനുഷ്യനെ കൊണ്ടുപോയ നാസയുടെ ദൗത്യം?
A. ആർട്ടിമിസ്
B. റൊസറ്റ
C. ഹിപ്പാർകസ്
-
സ്വാതന്ത്ര്യസമരത്തിലെ ഇതിഹാസ കഥാപാത്രമായ ചെമ്പകരാമൻപിള്ള മരിച്ചത് എവിടെവച്ച്?
A. ബർലിൻ
B. മോസ്കോ
C. സ്റ്റോക്കോം
-
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് & ടെക്നോളജിയുടെ (സിപെറ്റ്) ആസ്ഥാനം?
A. ചെന്നൈ
B. കൊച്ചി
C. മുന്ദ്ര
-
ദ് സ്കാർലറ്റ് ലെറ്റർ (The Scarlet Letter) എന്ന നോവലിന്റെ രചയിതാവ്?
A. നഥാനിയേൽ ഹാതോൺ
B. ഏൺസ്റ്റ് ഹെമിങ്‌വേ
C. മാർക് ട്വെയ്ൻ
-
പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയ വർഷം?
A. 2017
B. 2018
C. 2019
-
പെനാങ് തുറമുഖം ഏതു രാജ്യത്താണ്?
A. മലേഷ്യ
B. സിംഗപ്പൂർ
C. തായ്‌ലൻഡ്
-
കെഎഫ്ഡബ്ല്യു ബാങ്കിന്റെ ആസ്ഥാനം?
A. പോളണ്ട്
B. ജർമനി
C. ഫ്രാൻസ്
-
പ്രഫ. കെ.വി.തോമസ് രചിച്ച പുസ്തകം?
A. കനവുകളുടെ ഒറ്റത്തുരുത്ത്
B. എന്റെ കുമ്പളങ്ങി കഥകൾ
C. ചെകുത്താൻ തുരുത്ത്
-
തുർക്കിയിൽനിന്നുള്ള ഫുട്ബോൾ ക്ലബ് ഏത്?
A. ലൈപ്സീഗ്
B. ഗലട്ടസറെ
C. ബ്രാഹ
-
ഐഎസ്എൽ ഫുട്ബോൾ ആദ്യ സീസണിലെ ഫൈനൽ നടന്ന സ്റ്റേഡിയം?
A. വാങ്കഡെ
B. ഡി.വൈ.പാട്ടീൽ
C. സാൾട്ട് ലേക്
-
ബന്ദോദ്കർ കപ്പ് ടൂർണമെന്റ് ഏതു കായികയിനവുമായി ബന്ധപ്പെട്ടതായിരുന്നു?
A. ക്രിക്കറ്റ്
B. ബാഡ്മിന്റൻ
C. ഫുട്ബോൾ
-
ലോറ പിയന ഏതു രാജ്യത്തുനിന്നുള്ള ഫാഷൻ ബ്രാൻഡ് ആണ്?
A. ഫ്രാൻസ്
B. യുഎസ്
C. ഇറ്റലി
-
2023 ഏപ്രിലിൽ റെയിൽവേ ശൃംഖല 100% വൈദ്യുതീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം എന്ന നേട്ടം കൈവരിച്ചത്?
A. ഹരിയാന
B. മഹാരാഷ്ട്ര
C. ഗുജറാത്ത്
-
പോളോ ഗെയിംസിന്റെ 120 അടി ഉയരമുളള പ്രതിമ സ്ഥാപിക്കപ്പെട്ടത് എവിടെയാണ്?
A. ഇംഫാൽ
B. അഗർത്തല
C. ഗാംഗ്ടോക്
-
2022 –23 ഇറാനി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത്?
A. റെസ്റ്റ് ഓഫ് ഇന്ത്യ
B. സൗരാഷ്ട്ര
C. മധ്യപ്രദേശ്