-
ലോക സന്തോഷദിനം എന്നാണ്?
A. മാർച്ച് 20
B. മാർച്ച് 26
C. മാർച്ച് 27
-
ദിമിത്രി മുറട്ടോവിനും മരിയ റെസയ്ക്കും സമാധാന നൊബേൽ സമ്മാനം ലഭിച്ച വർഷം?
A.2010
B.2011
C. 2012
-
ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത് ഓസ്കർ അവാർഡ് നേടിയ ലോകത്തിലെ ആദ്യ സിനിമ?
A. പവർ ഓഫ് ദ് ഡോഗ്
B. കിങ് റിച്ചാർഡ്
C. കോഡ
-
ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസ് ഏത് ഐപിഎൽ ടീമിലെ അംഗമാണ്?
A. ചെന്നൈ
B. ബെംഗളൂരു
C. കൊൽക്കത്ത
-
2022 ഐസിസി അണ്ടർ 19 പുരുഷ ഏകദിന ലോകകപ്പിനു വേദിയായത് ?
A. ഇംഗ്ലണ്ട്
B. വെസ്റ്റിൻഡീസ്
C. ദക്ഷിണാഫ്രിക്ക
-
ഔവർ മ്യൂച്വൽ ഫ്രണ്ട് എന്ന നോവലിന്റെ രചയിതാവ്?
A. ചാൾസ് ഡിക്കൻസ്
B. ജയിംസ് ജോയ്സ്
C. ഏൺസ്റ്റ് ഹെമിങ്‌വേ
-
ബ്രാബോൺ സ്‌റ്റേഡിയം എവിടെയാണ്?
A. മുംബൈ
B. പുണെ
C. താനെ
-
ഏത് ഐഎസ്ആർഒ ശാസ്ത്രജ്ഞന്റെ ജീവിതവും ബഹിരാകാശ . മേഖലയിലെ സംഭാവനകളും ആസ്പദമാക്കി നിർമിച്ച ഡോക്യുമെന്ററിയാണ് ‘നിലാവിന്റെ നേരറിയാൻ’?
A. നമ്പി നാരായണൻ
B. ഡോ. കെ.രാധാകൃഷ്ണൻ
C. മുന്ദ്ര
-
സ്കൂൾ വിദ്യാർഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ എക്സൈസ് വകുപ്പിനു കീഴിലെ വിമുക്തിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി?
A. ഉണർവ്വ്
B. വർണകൂടാരം
C. ലഹരി മുക്തി
-
പൊതുമേഖലാസ്ഥാപനമായ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ (എസ്പിഎ) എവിടെയാണ്?
A. ഹൈദരാബാദ്
B. പുണെ
C. ഡൽഹി
-
ഇവരിൽ 2023 ലെ പത്മഭൂഷൺ ലഭിച്ചത് ആർക്ക്?
A. വാണി ജയാറാം
B. ബാലകൃഷ്ണ ദോഷി
C. മുലായം സിങ് യാദവ്
-
ഏതു രാജ്യത്തിന്റെ ഇന്ത്യയിലെ അംബാസഡറാണ് അഹമ്മദ് അബ്ദുൽ റഹ്മാൻ അൽ ബന്ന?
A. ഈജിപ്ത്
B. യുഎഇ
C. ബഹ്റൈൻ
-
2023ൽ നടന്ന ഏത് ഉച്ചകോടി വേദിയുടെ മുദ്രാവാക്യമായിരുന്നു ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ ?
A. ക്വാഡ്
B. ജി–20
C. ജി –7
-
നെബുല, കാമറോസ് എന്നീ ഇനങ്ങൾ ഏതു പഴവർഗത്തിന്റേതാണ്?
A. ആപ്പിൾ
B. സ്ട്രോബെറി
C. മാങ്ങ
-
നിർദിഷ്ട കോവളം – ബേക്കൽ ജലപാത കടന്നുപോകാത്ത ജില്ല?
A. കൊല്ലം
B. പത്തനംതിട്ട
C. ആലപ്പുഴ
-
കിറ്റ്കാറ്റ് ചോക്ലേറ്റ് ഉൽപാദിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനി?
A. പാർലെ
B. ഐടിസി
C. നെസ്‍ലെ
-
2023 ലെ രാജ്യാന്തര ജൈവവൈവിധ്യ ദിനത്തിന്റെ പ്രമേയം?
A. ഒരെയൊരു ഭൂമി
B. പുനരുജ്ജീവനം ആവാസവ്യവസ്ഥയുടെ കൂട്ടായ്മ
C. ഉടമ്പടികളിൽ നിന്ന് പ്രവർത്തനങ്ങളിലേക്ക്, ജൈവവൈവിധ്യം പുനസ്ഥാപിക്കുക
-
ചാനൽ വൺ ടിവി ഏതു രാജ്യത്തെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ളതാണ്?
A. റഷ്യ
B. യുക്രെയ്ൻ
C. പോളണ്ട്
-
ലെ സാബ്‌ലെ ദെലോൻ തുറമുഖം ഏതു രാജ്യത്താണ്?
A. ഫ്രാൻസ്
B. ജർമനി
C. ഇറ്റലി
-
ഐഎസ്എൽ പരിശീലകനായിരുന്ന ഓവൻ കോയ്‌ലിന്റെ രാജ്യം?
A. സ്കോട്‌ലൻഡ്
B. സെർബിയ
C.റുമാനിയ