1. രാജ്യത്തെ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷരത ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്?
    A. കൊല്ലം
    B. ആലപ്പുഴ
    C. തിരുവന്തപുരം
    Correct Answer: A.കൊല്ലം
  2. ഏതു രാജ്യത്തുനിന്നുള്ള കാർ നിർമാണക്കമ്പനിയാണ് റെനോ?
    A.ജർമനി
    B.ജപ്പാൻ
    C. ഫ്രാൻസ്
    Correct Answer: C.ഫ്രാൻസ്
  3. സാക്ഷിയായി പരിഗണിക്കാൻ കഴിയാത്തവരുടെ മൊഴികളുടെ പ്രസക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന എവിഡൻസ് ആക്റ്റിലെ സെക്ഷൻ ഏതാണ്?
    A. സെക്ഷൻ 1
    B. സെക്ഷൻ 27
    C. സെക്ഷൻ 32
    Correct Answer: C.സെക്ഷൻ 32
  4. ബറാക് ഒബാമ എത്രാമത്തെ വയസ്സിലാണ് യുഎസ് പ്രസിഡന്റായത്?
    A. 45
    B. 44
    C. 47
    Correct Answer: C. 47
  5. പൊലീസിന്റെ ചുമതലകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന കേരള പൊലീസ് ആക്ട് വകുപ്പ് ഏതാണ്?
    A. വകുപ്പ് 3
    B. വകുപ്പ് 4
    C. വകുപ്പ് 7
    Correct Answer: B.വകുപ്പ് 4
  6. ഇന്ത്യയിലെ ഏറ്റവും നീളത്തിലുളള കടൽപാലം നിലവിൽ വരുന്നത് എവിടെയാണ്?
    A.മുംബൈ
    B. ചെന്നൈ
    C. കൊൽക്കത്ത
    Correct Answer: A. മുംബൈ
  7. നിഷിദ്ധോ എന്ന മലയാള സിനിമ സംവിധാനം ചെയ്തതാര്?
    A. താരാ രാമാനുജൻ
    B. കൃഷന്ദ്
    C. ദിന അമർ
    Correct Answer: A.താരാ രാമാനുജൻ
  8. തായ്‌ലൻഡിന്റെ ദേശീയ പുഷ്പം?
    A. കണിക്കൊന്ന
    B. താമര
    C. റോസ്
    Correct Answer: A. കണിക്കൊന്ന
  9. നാടകദിനം എന്നാണ്?
    A. മാർച്ച് 27
    B. മാർച്ച് 26
    C. മാർച്ച് 24
    Correct Answer: A. മാർച്ച് 27
  10. കാൽസിടോണിൻ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി?
    A. തൈമസ്
    B. അഡ്രിനൽ
    C. തൈറോയ്ഡ്
    Correct Answer: C.തൈറോയ്ഡ്
  11. സിൽവർലൈൻ വേഗറെയിലിന്റെ വിശദപദ്ധതിരേഖ (ഡിപിആർ) തയാറാക്കിയ കൺസൽറ്റൻസി?
    A. സിസ്ട്ര
    B. കെപിഎംജി
    C. പിഡബ്ല്യുസി
    Correct Answer: A.സിസ്ട്ര
  12. കോട്ടണോപോളിസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലെ നഗരം?
    A. ചെന്നൈ
    B. മുംബൈ
    C. കൊച്ചി
    Correct Answer: B. മുംബൈ
  13. POCSO e-box ആരംഭിച്ച വർഷം ഏതാണ്?
    A. 2015
    B. 2016
    C. 2014
    Correct Answer: B.2016
  14. കെനിച്ചി അയുക്കാവ ഏതു കമ്പനിയുടെ എംഡിയാണ്?
    A. ടൊയോട്ട കിർലോസ്കർ
    B. മാരുതി സുസുക്കി
    C. ഭാരത് ബെൻസ്
    Correct Answer: B. മാരുതി സുസുക്കി
  15. ദിവൈന ഏതു ഭാഷയിൽ പുറത്തിറങ്ങുന്ന പത്രമാണ്?
    A. തമിഴ്
    B. സിംഹള
    C. ഇംഗ്ലിഷ്
    Correct Answer: B. സിംഹള
  16. ഇവയിൽ ഹരിതഗൃഹ വാതകം അല്ലാത്തത് ഏത് ?
    A. CO2
    B. മീഥേന്‍
    C. നൈട്രജന്‍
    Correct Answer: C.നൈട്രജന്‍
  17. RTI ആക്ട് 2005ലെ സെക്ഷൻ 9 പ്രതിപാദിച്ചിരിക്കുന്നത് എന്താണ്?
    A. നിർവചനങ്ങൾ വിവരം
    B. വിവരങ്ങളുടെ വെളിപ്പെടുത്തൽ
    C. വിവരം നിരസിക്കാനുള്ള മറ്റ് കാരണങ്ങൾ
    Correct Answer: C.വിവരം നിരസിക്കാനുള്ള മറ്റ് കാരണങ്ങൾ
  18. FIR നെക്കുറിച്ചു പ്രതിപാദിക്കുന്ന CrPC സെക്ഷൻ ഏതാണ്?
    A. സെക്ഷൻ 154
    B. സെക്ഷൻ 155
    C. സെക്ഷൻ 153
    Correct Answer: A.സെക്ഷൻ 154
  19. ഹ്വാസോങ് 17 ഏതു രാജ്യത്തിന്റെ മിസൈൽ ആണ്?
    A. ഉത്തരകൊറിയ
    B. ചൈന
    C. ഇറ്റലി
    Correct Answer: A.ഉത്തരകൊറിയ
  20. സാക്ഷികളെ പൊലീസ് വിസ്തരിക്കുന്നതുമായി ബന്ധപ്പെട്ട CrPC സെക്ഷൻ ഏതാണ്?
    A. സെക്ഷൻ 161
    B. സെക്ഷൻ 160
    C.സെക്ഷൻ 164
    Correct Answer: A. സെക്ഷൻ 161

Loading