1. മൗനി എന്ന കന്നഡ നോവലിന്റെ രചയിതാവ്?
    A. യു.ആർ.അനന്തമൂർത്തി
    B. ആശാപൂർണാദേവി
    C. ഭീഷ്മ സാഹ്നി
    Correct Answer: A.യു.ആർ.അനന്തമൂർത്തി
  2. ബാഡ്മിന്റൻ താരം ജൊനാതൻ ക്രിസ്റ്റിയുടെ രാജ്യം?
    A.ജർമനി
    B.ജപ്പാൻ
    C. ഇന്തൊനീഷ്യ
    Correct Answer: C.ഇന്തൊനീഷ്യ
  3. ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപീകൃതമായത് എന്ന്?
    A. 1947 ഓഗസ്റ്റ് 14
    B. 1946 ഓഗസ്റ്റ് 29
    C. 1947 ഓഗസ്റ്റ് 29
    Correct Answer: C.1947 ഓഗസ്റ്റ് 29
  4. ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രിയായിട്ടുള്ള വ്യക്തി?
    A. അർജുന രണതുംഗെ
    B. സജിത് പ്രേമദാസ
    C. റെനിൽ വിക്രമസിംഗെ
    Correct Answer: C. റെനിൽ വിക്രമസിംഗെ
  5. ഊഷ്മാവ് അളക്കുന്ന ഒരു യൂണിറ്റ് ചുവടെ തന്നിരിക്കുന്നതിൽ ഏത്?
    A. ജൂൾ
    B. കെൽവിൻ
    C. വാട്ട്
    Correct Answer: B.കെൽവിൻ
  6. ജർമനിയിലെ സംസ്ഥാനമേതാണ്?
    A.നിതർസാഹ്സൻ
    B. വിസ്‌കോൻസെൻ
    C. നെബ്രാസ്ക
    Correct Answer: A. നിതർസാഹ്സൻ
  7. ടെന്നിസ് താരം ഇഗ സ്യാംതെക്കിന്റെ രാജ്യം?
    A. പോളണ്ട്
    B. തുർക്കി
    C. ഓസ്ട്രേലിയ
    Correct Answer: A.പോളണ്ട്
  8. ഏത് ഐപിഎൽ ടീമിന്റെ ക്യാപ്റ്റനാണ് ഫാഫ് ഡുപ്ലെസി?
    A. ബാംഗ്ലൂർ
    B. രാജസ്ഥാൻ
    C. ഡൽഹി
    Correct Answer: A. ബാംഗ്ലൂർ
  9. പ്രഫ. പി.മാധവൻ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്ത കൃതി?
    A. മയ്യാദാസിന്റെ മാളിക
    B. ശിലാപത്മം
    C. പുഷ്പാഞ്ജലി
    Correct Answer: A. മയ്യാദാസിന്റെ മാളിക
  10. സബർമതി ആശ്രമം സ്ഥിതി ചെയ്യുന്നതെവിടെ?
    A. പുണെ
    B. ബാരാമതി
    C. അഹമ്മദാബാദ്
    Correct Answer: C.അഹമ്മദാബാദ്
  11. ബിംസ്ടെക് കൂട്ടായ്മയിൽ എത്ര രാജ്യങ്ങൾ അംഗങ്ങളായുണ്ട്?
    A. 7
    B. 6
    C. 5
    Correct Answer: A.7
  12. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി എവിടെ?
    A. മുംബൈ
    B. ചെന്നൈ
    C. കൊച്ചി
    Correct Answer: B. ചെന്നൈ
  13. യയാതി എന്ന നോവലിന് ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം?
    A. 1972
    B. 1974
    C. 1979
    Correct Answer: B.1974
  14. ചുവടെയുള്ളവയിൽ വനത്തിൽ നിന്നു ലഭിക്കാത്ത ഉൽപ്പന്നം ഏത്?
    A. പശ
    B. പെട്രോൾ
    C. പ്ലൈവുഡ്
    Correct Answer: B. പെട്രോൾ
  15. ഏതു രാജ്യത്തെ പാചകവാതക വിതരണ കമ്പനിയാണ് ലിട്രോഗ്യാസ്?
    A. പോളണ്ട്
    B. ശ്രീലങ്ക
    C. ബെലാറൂസ്
    Correct Answer: B. ശ്രീലങ്ക
  16. മല്ലസർജ്ജ ദേശായി ഏതു നാട്ടുരാജ്യത്തെ രാജാവായിരുന്നു?
    A. സത്താറ
    B. മണ്ഡോവി
    C. കിത്തൂർ
    Correct Answer: C.കിത്തൂർ‍
  17. ഏത് ഐപിഎൽ ടീം അംഗമാണ് ഇഷൻ കിഷൻ?
    A. ചെന്നൈ
    B. ലക്നൗ
    C. മുംബൈ
    Correct Answer: C.മുംബൈ
  18. ക്ഷയരോഗം പരത്തുന്നത്?
    A. ബാക്ടീരിയ
    B. വൈറസ്
    C. ഫംഗസ്
    Correct Answer: A.ബാക്ടീരിയ
  19. പൗരത്വ ഭേദഗതി നിയമം നിലവിൽവന്നതെന്ന്?
    A. 2020 ജനുവരി 10
    B. 2019 ജനുവരി 19
    C. 2021 ജനുവരി 19
    Correct Answer: A.2020 ജനുവരി 10
  20. രത്മലാന വിമാനത്താവളം ഏതു രാജ്യത്താണ്?
    A. ശ്രീലങ്ക
    B. നേപ്പാൾ
    C.ഭൂട്ടാൻ
    Correct Answer: A. ശ്രീലങ്ക

Loading