1. Zhongxing-26 എന്ന വാർത്താവിനിമയ ഉപഗ്രഹത്തെ ഭ്രമണപഥത്തിലേക്ക് അയച്ച രാജ്യം?
    A. ചൈന
    B. റഷ്യ
    C. ഉത്തരകൊറിയ
    Correct Answer: A.ചൈന
  2. ഡോ. ഭീംറാവു അംബേദ്കർ സർവകലാശാല എവിടെ?
    A.ലക്നൗ
    B.ഡൽഹി
    C. ആഗ്ര
    Correct Answer: C.ആഗ്ര
  3. ടോർഖാം ക്രോസ്സിങ് (Torkham crossing) ഏത് രാജ്യങ്ങൾക്ക് ഇടയിൽ ഉള്ള സഞ്ചാരപാതയാണ് ?
    A. ഇന്ത്യ – പാകിസ്ഥാൻ
    B. ചൈന-പാകിസ്ഥാൻ
    C. പാകിസ്ഥാർ-   അഫ്ഗാനിസ്ഥാൻ
    Correct Answer: C.പാകിസ്ഥാർ-   അഫ്ഗാനിസ്ഥാൻ
  4. ഓസ്കർ പുരസ്കാരം നേടിയ കോഡ എന്ന സിനിമ സംവിധാനം ചെയ്തതാര്?
    A. എമ്മ തോംസൺ
    B. ക്ലോയി ഷാവോ
    C. ഷാൻ ഹെയ്ഡർ
    Correct Answer: C. ഷാൻ ഹെയ്ഡർ
  5. ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റാൻ കേന്ദ്രസർക്കാർ അംഗീകാരം നൽകി. ഏത് സംസ്ഥാനത്താണ് ഈ സ്ഥലങ്ങൾ?
    A. ഉത്തർപ്രദേശ്
    B. മഹാരാഷ്ട്ര
    C. ഗുജറാത്ത്
    Correct Answer: B.മഹാരാഷ്ട്ര
  6. കേരളത്തിലെ ഉപ്പുസത്യഗ്രഹത്തി ന്റെ പ്രധാന കേന്ദ്രം എവിടെയായിരുന്നു?
    A.പയ്യന്നൂർ
    B. തളിപ്പറമ്പ്
    C. വടകര
    Correct Answer: A. പയ്യന്നൂർ
  7. ‘കോൾ ജഞ്ജതി മഹാകുംഭ്’  ഏത് സംസ്ഥാനത്താണ് നടക്കുന്നത്?
    A. മധ്യപ്രദേശ്
    B. ഉത്തർപ്രദേശ്
    C. ഗുജറാത്ത്
    Correct Answer: A.മധ്യപ്രദേശ്
  8. അഖില തിരുവിതാംകൂർ മുസ്‌ലിം മഹാജന സഭയുടെ സ്ഥാപകൻ ആരാണ്?
    A. വക്കം അബ്ദുൽ ഖാദർ മൗലവി
    B. ആലി മുസ്‌ലിയാർ
    C. മുഹമ്മദ് അബ്ദുറഹിമാൻ
    Correct Answer: A. വക്കം അബ്ദുൽ ഖാദർ മൗലവി
  9. എവിടെയാണ് സിപിഎ (കോമൺവെൽത്ത് പാർലമെന്ററി  അസോസിയേഷന്റെ 19-മത് വാർഷികം ഓം ബിർള ഉദ്ഘാടനം ചെയ്തത്?
    A. സിക്കീം
    B. ഗുജറാത്ത്
    C. കേരളം
    Correct Answer: A. സിക്കീം
  10. സംവിധായിക ജെയ്ൻ ക്യാംപിയന്റെ രാജ്യം?
    A. ജപ്പാൻ
    B. യുഎസ്
    C. ന്യൂസീലൻഡ്
    Correct Answer: C.ന്യൂസീലൻഡ്
  11. യൂത്ത് 20 ഇന്ത്യ സമ്മിറ്റ് സംഘടിപ്പിക്കുന്നത് എവിടെ?
    A. ഗുജറാത്ത്
    B. ഗോവ
    C. പഞ്ചാബ്
    Correct Answer: A.ഗുജറാത്ത്
  12. ഹുവാങ്പു നദി ഏതു രാജ്യത്താണ്?
    A. ഇന്തൊനീഷ്യ
    B. ചൈന
    C. ജപ്പാൻ
    Correct Answer: B. ചൈന
  13. എല്ലോറ അജന്ത ഇന്റർനാഷണൽ ഫെസ്റ്റിവൽ 2023 നടന്നത് എവിടെ?
    A. തമിഴ്നാട്
    B. മഹാരാഷ്ട്ര
    C. ഗുജറാത്ത്
    Correct Answer: B.മഹാരാഷ്ട്ര
  14. കണ്ണൂർ സർവകലാശാല നിലവിൽ വന്ന വർഷം?
    A. 1997
    B. 1996
    C. 1998
    Correct Answer: B. 1996
  15. ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടിയത്?
    A. എംബാപ്പെ
    B. മെസി
    C. കരിം ബെൻസെമ
    Correct Answer: B. മെസി
  16. കേന്ദ്ര ആഭ്യന്തരമന്ത്രി ആയിരുന്ന വ്യക്തി?
    A. ഐ.കെ.ഗുജ്റാൾ
    B. സുഷമ സ്വരാജ്
    C. മുഫ്തി മുഹമ്മദ് സയീദ്
    Correct Answer: C.മുഫ്തി മുഹമ്മദ് സയീദ്‍
  17. ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ആനയെ ആചാരപരമായ കർത്തവ്യങ്ങളിൽ ഉൾപ്പെടുത്തിയത് കേരളത്തിലെ ഏത് ജില്ലയിലാണ്?
    A. കോഴിക്കോട്
    B. പാലക്കാട്
    C. തൃശ്ശൂർ
    Correct Answer: C.തൃശ്ശൂർ
  18. നാവികസേനാ താവളമായ ഐഎൻഎസ് രാജാലി എവിടെയാണ്?
    A. ആരക്കോണം
    B. ഉഡുപ്പി
    C. നാഗർകോവിൽ
    Correct Answer: A.ആരക്കോണം
  19. ദീർഘകാല ബഹിരാകാശ യാത്രയ്ക് പുറപ്പെടുന്ന അറബ് ലോകത്തെ ആദ്യത്തെയാൾ എന്ന പദവിയിലേക്ക് ഉയർന്ന യുഎഇ കാരൻ?
    A. സുൽത്താൻ അൽ നിയാദി
    B. സുൽത്താൻ മുഹമ്മദ് നിസാം
    C. മുഹമ്മദ് റാഷിദ്
    Correct Answer: A.സുൽത്താൻ അൽ നിയാദി
  20. ടിഡി മെഡിക്കൽ കോളജ് എവിടെയാണ്?
    A. ആലപ്പുഴ
    B. തൃശൂർ
    C.കൊല്ലം
    Correct Answer: A. ആലപ്പുഴ

Loading