1. കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ഏത്?
    A. മലപ്പുറം
    B. കോഴിക്കോട്
    C. എറണാകുളം
    Correct Answer: A.മലപ്പുറം
  2. കേന്ദ്ര സർക്കാരിന്റെ സംഭരണ ഏജൻസി?
    A.കേരഫെഡ്
    B.മാർക്കറ്റ്‌ഫെ‍ഡ്
    C. നാഫെഡ്
    Correct Answer: C.നാഫെഡ്
  3. പൂക്കോട്ടൂർ സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
    A. വൈക്കം സത്യഗ്രഹം
    B. പുന്നപ്ര വയലാർ സമരം
    C. മലബാർ കലാപം
    Correct Answer: C.മലബാർ കലാപം
  4. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായി വർധിപ്പിച്ചാൽ അതിന്റെ ഗതികോർജത്തിന് എന്തു മാറ്റം സംഭവിക്കും?
    A. രണ്ടിരട്ടിയാകും
    B. ഗതികോർജം പൂജ്യം ആകും
    C. നാലിരട്ടിയാവും
    Correct Answer: C. നാലിരട്ടിയാവും
  5. രാജ്യാന്തര ഫാക്ട് ചെക്കിങ് ദിനം?
    A. ജൂൺ 7
    B. ഏപ്രിൽ 2
    C. ഏപ്രിൽ 5
    Correct Answer: B.ഏപ്രിൽ 2
  6. കാൽസ്യത്തിന്റെ ബാഹ്യതമ ഷെല്ലിന്റെ നമ്പർ എത്ര?
    A.4
    B. 2
    C. 3
    Correct Answer: A. 4
  7. എ.കെ.ആന്റണി ആദ്യമായി മുഖ്യമന്ത്രിയായ വർഷം?
    A. 1977
    B. 1978
    C. 1979
    Correct Answer: A.1977
  8. ഭക്ഷണപദാർഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചേർക്കുന്ന രാസവസ്തു?
    A. സോഡിയം ബെൻസോയേറ്റ്
    B. സാക്കറിൻ
    C. സോഡിയം ഹൈഡ്രോക്സൈഡ്
    Correct Answer: A. സോഡിയം ബെൻസോയേറ്റ്
  9. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഏതു സംസ്ഥാനത്തുനിന്നാണു രാജ്യസഭാംഗമായത്?
    A. അസം
    B. മധ്യപ്രദേശ്
    C. പഞ്ചാബ്
    Correct Answer: A. അസം
  10. കേശവ് മഹാരാജ് ഏതു രാജ്യത്തിന്റെ ക്രിക്കറ്റ് താരമാണ്?
    A. ബംഗ്ലദേശ്
    B. ശ്രീലങ്ക
    C. ദക്ഷിണാഫ്രിക്ക
    Correct Answer: C.ദക്ഷിണാഫ്രിക്ക
  11. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച ഏക മലയാളി ആരായിരുന്നു?
    A. സി.ശങ്കരൻ നായർ
    B. കെ.കേളപ്പൻ
    C. കെ.പി.കേശവമേനോൻ
    Correct Answer: A.സി.ശങ്കരൻ നായർ
  12. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക്?
    A. ഐസിഐസിഐ
    B. എച്ച്ഡിഎഫ്സി
    C. ആക്സിസ്
    Correct Answer: B. എച്ച്ഡിഎഫ്സി
  13. 1996ലെ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ?
    A. ഇന്ത്യ
    B. ശ്രീലങ്ക
    C. ഇംഗ്ലണ്ട്
    Correct Answer: B.ശ്രീലങ്ക
  14. ഇവയിൽ തരംഗദൈർഘ്യം കൂടിയത് ഏതു നിറത്തിലാണ്?
    A. നീല
    B. ഓറഞ്ച്
    C. പച്ച
    Correct Answer: B. ഓറഞ്ച്
  15. വിന്ധ്യാ പർവതം മുതൽ ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം വരെ വ്യാപിച്ച് കിടക്കുന്ന വിശാലമായ ഭൂവിഭാഗം?
    A. മാൾവാ പീഠഭൂമി
    B. ഡെക്കാൻ പീഠഭൂമി
    C. ചോട്ടാ നാഗ്പൂർ പീഠഭൂമി
    Correct Answer: B. ഡെക്കാൻ പീഠഭൂമി
  16. കേരള ലിങ്കൺ എന്നു വിശേഷിപ്പിക്കപ്പെട്ട സാമൂഹിക പരിഷ്കർത്താവ് ആര്?
    A. ചട്ടമ്പി സ്വാമികൾ
    B. മന്നത്ത് പത്മനാഭൻ
    C. പണ്ഡിറ്റ് കെ.പി.കറുപ്പൻ
    Correct Answer: C.പണ്ഡിറ്റ് കെ.പി.കറുപ്പൻ
  17. ഡ്യൂട്ടീരിയത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം?
    A. 3
    B. 2
    C. 1
    Correct Answer: C.1
  18. ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറി നേടിയ ന്യൂസീലൻഡ് ബാറ്റർ?
    A. റോസ് ടെയ്‌ലർ
    B. മാർട്ടിൻ ഗപ്റ്റിൽ
    C. കെയിൻ വില്യംസൺ
    Correct Answer: A.റോസ് ടെയ്‌ലർ
  19. താൽക്കത്തോറ സ്റ്റേഡിയം എവിടെ?
    A. ന്യൂഡൽഹി
    B. കറാച്ചി
    C. കൊളംബോ
    Correct Answer: A.ന്യൂഡൽഹി
  20. നവോത്ഥാന നായകരായ ഇവരിൽ പിടിയരി സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നത് ആരാണ്?
    A. കുര്യാക്കോസ് ഏലിയാസ് ചാവറ
    B. മന്നത്ത് പത്മനാഭൻ
    C.വി.ടി.ഭട്ടതിരിപ്പാട്
    Correct Answer: A. കുര്യാക്കോസ് ഏലിയാസ് ചാവറ

Loading