1. എച്ച്സിഎ‍ൽ കമ്പനിയുടെ സ്ഥാപകൻ?
    A. ശിവ് നാടാർ
    B. രാധാകിഷൻ ദമാനി
    C. നന്ദൻ നിലേകനി
    Correct Answer: A.ശിവ് നാടാർ
  2. കുമാരനാശാൻ രചിച്ച കവിത?
    A.വാഴക്കുല
    B.നീറുന്ന തീച്ചൂള
    C. ശങ്കരശതകം
    Correct Answer: C.ശങ്കരശതകം
  3. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം വിജയിച്ച സീറ്റുകൾ?
    A. 2
    B. 1
    C. 3
    Correct Answer: C.3
  4. ഉസ്മാനിയ സർവകലാശാല എവിടെയാണ്?
    A. അലഹാബാദ്
    B. ഹൈദരാബാദ്
    C. ഹൈദരാബാദ്
    Correct Answer: C. ഹൈദരാബാദ്
  5. കരീബിയൻ ദ്വീപ് രാഷ്ട്രമേത്?
    A. നൗറു
    B. ജമൈക്ക
    C. ടുവലു
    Correct Answer: B.ജമൈക്ക
  6. അയുതഎഴുത്ത് എന്ന സിനിമയുടെ സംവിധായകൻ?
    A.മണിരത്‌നം
    B. ഹരിഹരൻ
    C. ഷാജി എൻ.കരുൺ
    Correct Answer: A. മണിരത്‌നം
  7. ഇന്ത്യൻ‌ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ?
    A. ഹർമൻപ്രീത് കൗർ
    B. ടാനിയ ഭാട്ടിയ
    C. ഷെഫാലി വർമ
    Correct Answer: A.ഹർമൻപ്രീത് കൗർ
  8. കന്യാ മരിയ എന്ന നോവലിന്റെ രചയിതാവ്?
    A. ലാജോ ജോസ്
    B. ജി.ആർ.ഇന്ദുഗോപൻ
    C. രാജീവ് ശിവശങ്കർ
    Correct Answer: A. ലാജോ ജോസ്
  9. അഖില തിരുവിതാംകൂർ നാവികതൊഴിലാളി സംഘം സ്ഥാപിച്ച നവോത്ഥാന നായകനാര്?
    A. വേലുക്കുട്ടി അരയൻ
    B. ആഗമാനന്ദ സ്വാമികൾ
    C. അയ്യത്താൻ ഗോപാലൻ
    Correct Answer: A. വേലുക്കുട്ടി അരയൻ
  10. ഷഹീൻ 3 ബാലിസ്‌റ്റിക് മിസൈൽ ഏതു രാജ്യത്തിന്റേതാണ്?
    A. ബംഗ്ലദേശ്
    B. ശ്രീലങ്ക
    C. പാക്കിസ്ഥാൻ
    Correct Answer: C.പാക്കിസ്ഥാൻ
  11. 1995ലെ റഗ്ബി ലോകകപ്പ് ചാംപ്യൻമാർ?
    A. ദക്ഷിണാഫ്രിക്ക
    B. ന്യൂസീലൻഡ്
    C. ഓസ്ട്രേലിയ
    Correct Answer: A.ദക്ഷിണാഫ്രിക്ക
  12. കുമാരനാശാൻ ആദ്യമായി എസ്എൻഡിപി യോഗം സെക്രട്ടറി ആയ വർഷം?
    A. 1904
    B. 1903
    C. 1905
    Correct Answer: B. 1903
  13. ഐസിസി ഏകദിന റാങ്കിങ്ങിൽ വനിതാ ബാറ്റർമാരിൽ ഒന്നാംസ്ഥാനം ആർക്ക്?
    A. സോഫി എക്ലെസ്റ്റൻ
    B. അലീസ ഹീലി
    C. മിതാലി രാജ്
    Correct Answer: B.അലീസ ഹീലി
  14. കെജിഎഫ് ചാപ്റ്റർ 2 എന്ന സിനിമയിൽ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്‌?
    A. ധീര
    B. അധീര
    C. മഗധീര
    Correct Answer: B. അധീര
  15. ഫോബ്സ് അതിസമ്പന്നരുടെ പട്ടികയിൽ ലോകത്തെ ഒന്നാം സ്ഥാനത്തുള്ള വ്യക്തി?
    A. ജെഫ് ബെസോസ്
    B. ഇലോൺ മസ്ക്
    C. വാറൻ ബഫറ്റ്
    Correct Answer: B. ഇലോൺ മസ്ക്
  16. കടമ്പിൻ പൂക്കൾ എന്ന ഗാനസമാഹാരം ആരുടേതാണ്?
    A. ചട്ടമ്പി സ്വാമികൾ
    B. മന്നത്ത് പത്മനാഭൻ
    C. അക്കിത്തം
    Correct Answer: C.അക്കിത്തം
  17. തിരുവിതാംകൂറിലെ കിരീടംവയ്ക്കാത്ത രാജാവ് എന്ന് കെ.സി.മാമ്മൻ മാപ്പിള വിശേഷിപ്പിച്ചത് ആരെയാണ്?
    A. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള
    B. ചട്ടമ്പി സ്വാമികൾ
    C. സി.കേശവൻ
    Correct Answer: C.സി.കേശവൻ
  18. ഇളയരാജ ആദ്യമായി സംഗീതസംവിധായകനായ സിനിമ?
    A. അന്നൈക്കിളി
    B. യമുന
    C. പ്രേമരാഗം
    Correct Answer: A.അന്നൈക്കിളി
  19. 2009ൽ പുറത്തിറങ്ങിയ ഇൻവിക്റ്റസ് എന്ന സിനിമയുടെ സംവിധായകൻ?
    A. ക്ലിന്റ് ഈസ്റ്റ്‌വുഡ്
    B. സ്കോട്ട് ഈസ്റ്റ്‌വുഡ്
    C. കൈൽ ഈസ്റ്റ്‌വുഡ്
    Correct Answer: A.ക്ലിന്റ് ഈസ്റ്റ്‌വുഡ്
  20. മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ എന്ന വരി ആരുടേതാണ്?
    A. കുമാരനാശാൻ
    B. വള്ളത്തോൾ
    C.ചങ്ങമ്പുഴ
    Correct Answer: A. കുമാരനാശാൻ

Loading