1. ആനന്ദ മതം സ്ഥാപിച്ച നവോത്ഥാന നായകനാര്?
    A. ബ്രഹ്മാനന്ദ ശിവയോഗി
    B. വാഗ്ഭടാനന്ദൻ
    C. ആനന്ദതീർഥൻ
    Correct Answer: A.ബ്രഹ്മാനന്ദ ശിവയോഗി
  2. ലോക സൗഹൃദ ദിനം?
    A.ആഗസ്റ്റ് 7
    B.ആഗസ്റ്റ് 8
    C. ആഗസ്റ്റ് 6
    Correct Answer: C.ആഗസ്റ്റ് 6
  3. പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ പാർട്ടി?
    A. പിഎംഎൽ–എൻ
    B. പിപിപി
    C. പിടിഐ
    Correct Answer: C.പിടിഐ
  4. എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ എം ആർ )കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനം?
    A. തമിഴ്നാട്
    B. ഗുജറാത്ത്
    C. കേരളം
    Correct Answer: C. കേരളം
  5. പാവപ്പെട്ട സമർഥരായ പട്ടികജാതിക്കാർക്കു മികച്ച സ്വകാര്യ റസിഡൻഷ്യൽ സ്കൂളുകളിൽ പഠനസൗകര്യം ഒരുക്കുന്ന കേന്ദ്രസർക്കാർ പദ്ധതി?
    A. വിദ്യാധൻ
    B. ശ്രേഷ്ഠ
    C. എറൈസ്
    Correct Answer: B.ശ്രേഷ്ഠ
  6. ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഗെയിമിംഗ് അക്കാദമി നിലവിൽ വന്ന സംസ്ഥാനം?
    A.മധ്യപ്രദേശ്
    B. കേരളം
    C. തമിഴ്നാട്
    Correct Answer: A. മധ്യപ്രദേശ്
  7. പാക്കിസ്ഥാന്റെ എത്രാമത്തെ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ?
    A. 22
    B. 25
    C. 24
    Correct Answer: A.22
  8. 2023 -ലെ ബുക്കർപ്രൈസിനുള്ള പ്രഥമ പട്ടിക യിൽ ഇടം നേടിയ വെസ്റ്റേൺ ലെയ്ൻ (Western Lane) എന്ന പുസ്തകം രചിച്ച ഇന്ത്യൻ വംശജയായ നോവലിസ്റ്റ് ആര്?
    A. ചേതനാ മാരു
    B. ജി.ആർ.ഇന്ദുഗോപൻ
    C. രാജീവ് ശിവശങ്കർ
    Correct Answer: A. ചേതനാ മാരു
  9. എ.വിജയരാഘവൻ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് ഏതു മണ്ഡലത്തിൽനിന്നാണ്?
    A. പാലക്കാട്
    B. കോഴിക്കോട്
    C. വടകര
    Correct Answer: A. പാലക്കാട്
  10. 2023- ഓഗസ്റ്റിൽ ആംഗ്യഭാഷയെ ഔദ്യോ ഗിക ഭാഷയാക്കാൻ തീരുമാനിച്ച രാജ്യം?
    A. ബംഗ്ലദേശ്
    B. ശ്രീലങ്ക
    C. ദക്ഷിണാഫ്രിക്ക
    Correct Answer: C.ദക്ഷിണാഫ്രിക്ക
  11. ‘തുവയൽ പന്തികൾ’ എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര് ?
    A. വൈകുണ്ഠസ്വാമികൾ
    B. ചട്ടമ്പിസ്വാമികൾ
    C. തൈക്കാട് അയ്യ
    Correct Answer: A.വൈകുണ്ഠസ്വാമികൾ
  12. പാക്കിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രി?
    A. ലിയാഖത്ത് അലി ഖാൻ
    B. ക്വാജ നസിമുദീൻ
    C. സുൾഫിക്കർ അലി ഭൂട്ടോ
    Correct Answer: B. ക്വാജ നസിമുദീൻ
  13. ഹാങ്‌ചൗ ഏഷ്യൻ ഗെയിംസിന്റെ ദീപശിഖ യേന്തുന്ന ഇന്ത്യൻ വനിത ഹോക്കി ടീം ക്യാപ്റ്റൻ?
    A. സോഫി എക്ലെസ്റ്റൻ
    B. സവിതപുനിയ
    C. മിതാലി രാജ്
    Correct Answer: B.സവിതപുനിയ
  14. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എംജിആറിന്റെ ജന്മസ്ഥലം?
    A. ട്രിങ്കോമാലി
    B. കാൻഡി
    C. ജാഫ്ന
    Correct Answer: B. കാൻഡി
  15. 2023 ഓഗസ്റ്റിൽ കേരള റെയിൽ ഡെവല പ്മെന്റ് കോർപ്പറേഷന്റെ ഡയറക്ടറായി നിയമിതനാവുന്നത്?
    A. പി സത്യൻ
    B. വി അജിത് കുമാർ
    C. പ്രകാശ് രാജ്
    Correct Answer: B. വി അജിത് കുമാർ
  16. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി യുടെ പുതുക്കിയ പ്രതിദിനവേതനം?
    A. 332
    B. 330
    C. 333
    Correct Answer: C.333
  17. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത്?
    A. കൊല്ലം
    B. കോഴിക്കോട്
    C. തിരുവനന്തപുരം
    Correct Answer: C.തിരുവനന്തപുരം
  18. വയലാർ രാമവർമ്മ സാംസ്കാരിക വേദി ഏർപ്പെടുത്തിയ വയലാർ സിനിമാ സാഹി ത്യ സമ്മാനത്തിന് അർഹനായത്?
    A. സി രാധാകൃഷ്ണൻ
    B. കൃഷ്ണൻകുട്ടി
    C. വി.രാമഭദ്രൻ
    Correct Answer: A.സി രാധാകൃഷ്ണൻ
  19. ആനകളുടെ സഞ്ചാരം അറിയുന്നതിനായി എലിഫന്റ് ട്രാക്ക് അപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?
    A. ജാർഗഡ്
    B. കേരളം
    C. മധ്യപ്രദേശ്
    Correct Answer: A.ജാർഗഡ്
  20. വിദേശത്ത് മരിച്ചവരുടെ ശരീരം അതി വേഗം നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ആരംഭിക്കുന്ന പോർട്ടൽ?
    A. ഇ- കെയർ
    B. ഇ- സ്പീഡ്
    C.കെയർ-പോർട്ടൽ
    Correct Answer: A. ഇ- കെയർ

Loading