1. ഇന്ത്യയിൽ ഏത് പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീ ഘടക പദ്ധതി (WCP) അവതരിപ്പിച്ചത്?
    A. ഒൻപതാം പഞ്ചവത്സരപദ്ധതി
    B. എട്ടാം പഞ്ചവത്സരപദ്ധതി
    C. പത്താം പഞ്ചവത്സരപദ്ധതി
    Correct Answer: A.ഒൻപതാം പഞ്ചവത്സരപദ്ധതി
  2. 2023 ൽ എത്ര ബാലസാഹിത്യ പുരസ്കാരവും യുവപുരസ്കാരവുമാണ് സാഹിത്യ അക്കാദമി പ്രഖ്യാപിച്ചത്?
    A.21 ബാലസാഹിത്യ പുരസ്കാരവും 19 യുവപുരസ്കാരവും
    B.23 ബാലസാഹിത്യ പുരസ്കാരവും 20 യുവപുരസ്കാരവും
    C. 22 ബാലസാഹിത്യ പുരസ്കാരവും 20 യുവപുരസ്കാരവും
    Correct Answer: C.22 ബാലസാഹിത്യ പുരസ്കാരവും 20 യുവപുരസ്കാരവും
  3. അസൻസോൾ ലോക്സഭാ മണ്ഡലം ഏതു സംസ്ഥാനത്താണ്?
    A. ഛത്തീസ്ഗഡ്
    B. ബിഹാർ
    C. ബംഗാൾ
    Correct Answer: C.ബംഗാൾ
  4. പതിനഞ്ചാം കേരള നിയമസഭയിൽ വനം,വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി?
    A. എം.തോമസ് മാത്യു
    B. തോമസ് ഐസക്ക്
    C. എ.കെ.ശശീന്ദ്രൻ
    Correct Answer: C. എ.കെ.ശശീന്ദ്രൻ
  5. പാക്കിസ്ഥാൻ പ്രസിഡന്റ് ആയിട്ടുള്ള വ്യക്തി?
    A. നവാസ് ഷരീഫ്
    B. ആസിഫ് അലി സർദാരി
    C. ബേനസീർ ഭൂട്ടോ
    Correct Answer: B.ആസിഫ് അലി സർദാരി
  6. കേന്ദ്ര സ്റ്റീൽ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ 2023 ജൂൺ 23 ന് ഏത് സ്ഥലത്താണ് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് പദ്ധതി ഉത്‌ഘാടനം ചെയ്തത്?
    A.ഛത്തീസ്ഗഡ്
    B. കേരളം
    C. തമിഴ്നാട്
    Correct Answer: A. ഛത്തീസ്ഗഡ്
  7. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ ആസ്ഥാനം?
    A. മൊഹാലി
    B. ഹാജിപ്പുർ
    C. റായ്‌ബറേലി
    Correct Answer: A.മൊഹാലി
  8. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്ര ബഹിരാകാശ ഏജൻസികൾ ഉൾപ്പെടുന്നു?
    A. 5
    B. 6
    C. 4
    Correct Answer: A. 5
  9. റൺവേ 34 എന്ന സിനിമയുടെ സംവിധായകൻ?
    A. അജയ് ദേവ്ഗൺ
    B. ഫർഹാ‍ൻ അക്തർ
    C. ആമിർ ഖാൻ
    Correct Answer: A. അജയ് ദേവ്ഗൺ
  10. യൂറോപ്പിലെ എക്കാലത്തെയും വലിയ വ്യോമസേന വിന്യാസ പരിശീലനമായ ‘എയർ ഡിഫൻഡർ 23’ ഏത് രാജ്യമാണ് നയിച്ചത്?
    A. ബംഗ്ലദേശ്
    B. ശ്രീലങ്ക
    C. ജർമനി
    Correct Answer: C.ജർമനി
  11. ഷഹബാസ് ഷരീഫ് പാക്കിസ്ഥാന്റെ എത്രാമത്തെ പ്രധാനമന്ത്രിയാണ്?
    A. 23
    B. 24
    C. 25
    Correct Answer: A.23
  12. കേരളത്തിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് നിലവിൽ വന്നത് എവിടെയാണ് ?
    A. പറശ്ശിനിക്കടവ്
    B. ബേപ്പൂർ
    C. പൊന്നാനി
    Correct Answer: B.ബേപ്പൂർ
  13. ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി?
    A. സോഫി എക്ലെസ്റ്റൻ
    B. ഭവാനി ദേവി
    C. മിതാലി രാജ്
    Correct Answer: B.ഭവാനി ദേവി
  14. കോസ്മോസ് എന്ന പുസ്തകം രചിച്ചത് ആരാണ്?
    A. സ്റ്റീഫൻ ഹോക്കിങ്
    B. കാൾ സാഗൻ
    C. ജയന്ത് നാർലിക്കർ
    Correct Answer: B. കാൾ സാഗൻ
  15. അധാനിൻ ബൊമ്മെ എന്ന നോവലിന് സാഹിത്യ അക്കാദമിയുടെ ബാലപുരസ്കാർ പുരസ്‌കാരം നേടിയത് ആര്?
    A. പി സത്യൻ
    B. ഉദയശങ്കർ
    C. പ്രകാശ് രാജ്
    Correct Answer: B. ഉദയശങ്കർ
  16. അന്റാർട്ടിക് മറൈൻ ലിവിങ് റിസോർസുകളുടെ സംരക്ഷണത്തിനായുള്ള കമ്മീഷൻടെ അന്താരാഷ്ട്ര വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗുകൾ ഏത് നഗരത്തിലാണ് നടക്കുന്നത്?
    A. കൊല്ലം
    B. തിരുവനന്തപുരം
    C. കൊച്ചി
    Correct Answer: C.കൊച്ചി
  17. ടാറ്റ കൺസൽറ്റൻസി സർവീസസ് മാനേജിങ് ഡയറക്ടർ?
    A. എൻ.ചന്ദ്രശേഖരൻ
    B. ആനന്ദ് ചക്രവർത്തി
    C. രാജേഷ് ഗോപിനാഥൻ
    Correct Answer: C.രാജേഷ് ഗോപിനാഥൻ
  18. ലോകമെമ്പാടുമുള്ള 9,600 ലധികം ബ്രോഷറുകളുടെ ശേഖരം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ കേരളത്തിൽ നിന്നുള്ള ഏത് വ്യക്തിയാണ്? A. കെ.എം.ഡേവിഡ്
    B. കൃഷ്ണൻകുട്ടി
    C. വി.രാമഭദ്രൻ
    Correct Answer: A.കെ.എം.ഡേവിഡ്
  19. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത സിനിമ?
    A. പ്രേമം
    B. പ്രണയം
    C. ഹൃദയം
    Correct Answer: A.പ്രേമം
  20. 3 ബില്യൺ ഡോളറിന്ടെ ഇടപാടുമായി യു.എസ് ആസ്ഥാനമായ ജനറൽ അറ്റോമിക്സ് ഇന്ത്യയ്ക്ക് ഏതൊക്കെ തരം ഡ്രോണുകളാണ് വിതരണം ചെയ്യാൻ പോകുന്നത്?
    A. MQ -9B പ്രിഡേറ്റർ ഡ്രോണുകൾ
    B. MQ -8B പ്രിഡേറ്റർ ഡ്രോണുകൾ
    C.MQ -7B പ്രിഡേറ്റർ ഡ്രോണുകൾ
    Correct Answer: A. MQ -9B പ്രിഡേറ്റർ ഡ്രോണുകൾ

Loading